നൊച്ചിമ കോമ്പാറ

നൊച്ചിമ കോമ്പാറ നമ്മുടെ നാട്‌, നൊച്ചിമ കോമ്പാറ... നൊച്ചിമ ഗ്രാമത്തിന്‍റെ തിലകക്കുറി !!!

🙏🌹
25/04/2024

🙏🌹

കുന്നത്തേരിയിൽ നടന്ന കോൽക്കളി മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ കോമ്പാറ ടീമിന് എല്ലാവിധ ആശംസകളും നേരുന്നു
22/04/2024

കുന്നത്തേരിയിൽ നടന്ന കോൽക്കളി മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ കോമ്പാറ ടീമിന് എല്ലാവിധ ആശംസകളും നേരുന്നു

കോമ്പാറ പരിസരത്തുവെച്ച് ഈ ഫോട്ടോയിൽ കാണിച്ചിരിക്കുന്ന ഒരു കൈ ചെയിൻ നഷ്ടപ്പെട്ടിട്ടുണ്ട് ദയവുചെയ്ത് 🙏🙏🙏ആർക്കെങ്കിലും കിട്...
18/01/2024

കോമ്പാറ പരിസരത്തുവെച്ച് ഈ ഫോട്ടോയിൽ കാണിച്ചിരിക്കുന്ന ഒരു കൈ ചെയിൻ നഷ്ടപ്പെട്ടിട്ടുണ്ട് ദയവുചെയ്ത് 🙏🙏🙏ആർക്കെങ്കിലും കിട്ടുകയാണെങ്കിൽ ഈ നമ്പറിൽ ബന്ധപ്പെടണം എന്ന് അപേക്ഷിക്കുന്നു 🙏9585964212

💐
03/10/2023

💐

നൊച്ചിമ സ്‌കൂളിനോടുള്ള അവഗണന അവസാനിപ്പിക്കുക
22/10/2022

നൊച്ചിമ സ്‌കൂളിനോടുള്ള അവഗണന അവസാനിപ്പിക്കുക

ആലുവ∙ ജില്ലാ പഞ്ചായത്ത് നിർമിച്ച സ്കൂൾ കെട്ടിടത്തിനു 10 സെന്റിമീറ്റർ ഉയരം കുറവാണെന്നു ചൂണ്ടിക്കാട്ടി 8 അധ്യാപക...

ഇനി കോമ്പാറയെ നിയന്ത്രിക്കാൻ ഗണേശേട്ടൻ ഇല്ലകോമ്പാറയിൽ എപ്പോ ട്രാഫിക്ക് ബ്ലോക്കുണ്ടാവുബോഴും ആദ്യം ഓടിയെത്തി  നിയന്ത്രിക്ക...
31/07/2022

ഇനി കോമ്പാറയെ നിയന്ത്രിക്കാൻ ഗണേശേട്ടൻ ഇല്ല
കോമ്പാറയിൽ എപ്പോ ട്രാഫിക്ക് ബ്ലോക്കുണ്ടാവുബോഴും ആദ്യം ഓടിയെത്തി നിയന്ത്രിക്കുന്ന ഗണേശേട്ടൻ വിടപറഞ്ഞു.
ആദരാഞ്ജലികൾ 🌹🌹

പ്രിയ സഹോദരന് കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ
03/11/2018

പ്രിയ സഹോദരന് കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ

കുളത്തിൽ വീണ മൂന്ന് വയസുകാരന് രക്ഷകരായ നിഹാനും അസ്‌ലമും നാട്ടിലെ താരങ്ങളായി. മറയില്ലാത്ത കുളത്തില്‍ വീണ ആലുവ നൊച്ചിമ അടി...
05/04/2018

കുളത്തിൽ വീണ മൂന്ന് വയസുകാരന് രക്ഷകരായ നിഹാനും അസ്‌ലമും നാട്ടിലെ താരങ്ങളായി. മറയില്ലാത്ത കുളത്തില്‍ വീണ ആലുവ നൊച്ചിമ അടിവാരം ആഞ്ഞിലിമൂട്ടില്‍ സിയാദിൻറേയും നാദിയയുടേയും മകന്‍ മുഹമ്മദ് അമീനെയാണ് പത്താം ക്ലാസ് വിദ്യാര്‍ഥികളായ നിഹാനും മുഹമ്മദ് അസ്‌ലമും സാഹസികമായി രക്ഷപ്പെടുത്തിയത്. കഴിഞ്ഞ ദിവസം വൈകുന്നേരമാണ് സംഭവം നടന്നത്. ഉമ്മയുടെ കണ്ണു തെറ്റിയ നിമിഷത്തിലാണ് ആമീന്‍ നൊച്ചിമ അടിവാരം ചീപ്പുങ്കല്‍ കുളത്തിലേക്ക് വീഴുകയായിരുന്നു
നൊച്ചിമ അടിവാരം ചീപ്പുങ്കല്‍ കുളത്തിന് സമീപമുള്ള അങ്കണവാടിയിലെ വികസന കമ്മിറ്റിയില്‍ പങ്കെടുക്കാനാണ് അമീൻറെ ഉമ്മ നാദിയ. ഉമ്മക്കൊപ്പം എത്തിയതായിരുന്നു അങ്കണവാടിയിലെ വിദ്യാര്‍ഥി കൂടിയായ അമീന്‍. വികസന കമ്മിറ്റിക്ക് ശേഷം വാര്‍ഡ് അംഗം ആബിദ ഷെരീഫിനൊപ്പം തലേദിവസം നടന്ന വാഴകണ്ണ് വിതരണ ചടങ്ങില്‍ ശേഷിച്ചവ എണ്ണി തിട്ടപ്പെടുന്ന ജോലിയിലേക്ക് നാദിയ കടന്നു. ഇതിനിടയില്‍ അങ്കണവാടി മുറ്റത്ത് കളിച്ചു കൊണ്ടിരുന്ന അമീന്‍ ഗേറ്റ് തുറന്ന് പുറത്തേക്ക് പോവുകയായിരുന്നു. അപ്പോഴാണ് കുട്ടി കാല്‍തെറ്റി കുളത്തിലേക്ക് വീണത്.
കുട്ടിയെ കാണാതായതിനെ തുടർന്ന് ഓടി പുറത്തേക്കിറങ്ങിയ നാദിയയും വാര്‍ഡ് അംഗവും വെള്ളത്തില്‍ മുങ്ങി പൊങ്ങുന്ന കുട്ടിയെയാണ് കണ്ടത്. ഉച്ചത്തില്‍ നിലവിളിച്ച് കുളത്തിൻറെ കരയില്‍ നില്‍ക്കവെയാണ് വിദ്യാര്‍ഥികളായ നിഹാനും മുഹമ്മദ് അസ്‌ലമും അവിടെയത്തിയത്. തൊട്ടടുത്ത ഗ്രൗണ്ടില്‍ കളിക്കാനായി എത്തിയതായിരുന്നു ഇരുവരും.
കൂട്ടകരച്ചില്‍ കേട്ട് കുളത്തിലേക്ക് നോക്കിയ അവര്‍ക്ക് ആദ്യം കുട്ടിയെ കാണാന്‍ കഴിഞ്ഞില്ല. വെള്ളത്തിന് മുകളിലേക്ക് രണ്ട് കൈ ഉയര്‍ന്നു വരുന്നത് കണ്ടതോടെ ഇരുവരും കുളത്തിലേക്ക് എടുത്തു ചാടിയ ഇരുവരും നിമിഷനേരം കൊണ്ട് കുഞ്ഞു അമീനേയും കൊണ്ട് നീന്തി കരക്കെത്തി. അതോടെ കണ്ടുനിന്നവര്‍ക്കും കുഞ്ഞിൻറെ മാതാവിനും ആശ്വാസമായി. പ്രാഥമിക ശുശ്രൂഷ നല്‍കിയതോടെ കുട്ടി ഉഷാറാവുകയും ചെയ്തു. നൊച്ചിമ ഗവ. ഹൈസ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥികളായ നിഹാനും മുഹമ്മദ് അസ്‌ലമും ഇതോടെ നാട്ടിലെ താരങ്ങളാകുകയായിരുന്നു. വിവരമറിഞ്ഞ് ജനപ്രതിനിധികളടക്കമുള്ള നിരവധിപേർ വിദ്യാർഥികളെ അനുമോദിച്ചു.

10/01/2018

ആലുവ നൊച്ചിമ, കോമ്പാറ കവലയിലെ ഗതാഗത കുരുക്ക് പരിഹരിക്കണം എന്നാവശ്യം ശക്തമാകുന്നു.ഗതാഗത കുരുക്കിന് ഉടൻ പരിഹാരം കാണണമെന്നാവശ്യപ്പെട്ട്, ബിജെപി യുടെ നേതൃത്വത്തിൽ കോമ്പാറ കവലയിൽ....

കോമ്പാറ ജംഗ്ഷനിൽ ഈ രാത്രി വാട്സപ്പ് മൊബയിൽ കടയിൽ കയറി മോഷണം നടത്തുന്ന കള്ളൻ..share it....
10/11/2016

കോമ്പാറ ജംഗ്ഷനിൽ ഈ രാത്രി വാട്സപ്പ് മൊബയിൽ കടയിൽ കയറി മോഷണം നടത്തുന്ന കള്ളൻ..

share it....

ഓണാഘോഷം 2016
01/09/2016

ഓണാഘോഷം 2016

Address

Combara
Aluva
683563

Website

Alerts

Be the first to know and let us send you an email when നൊച്ചിമ കോമ്പാറ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share