വെളിയത്തുനാട്

വെളിയത്തുനാട് Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from വെളിയത്തുനാട്, Public & Government Service, West Veliyathunad PO, Aluva.

07/01/2025
04/01/2022
എറണാകുളം ജില്ലയിലെ മികച്ച ജീവകാരുണ്യ പ്രവർത്തനത്തിനുള്ള "ജീവാമൃതം " 2021 പുരസ്കാരം പത്മശ്രീ മമ്മുട്ടിയിൽ നിന്നും CP ട്രസ...
30/10/2021

എറണാകുളം ജില്ലയിലെ മികച്ച ജീവകാരുണ്യ പ്രവർത്തനത്തിനുള്ള "ജീവാമൃതം " 2021 പുരസ്കാരം പത്മശ്രീ മമ്മുട്ടിയിൽ നിന്നും CP ട്രസ്റ്റ് ചെയർമാൻ ശ്രീ. CP സാലിഹിന്റെ സാന്നിദ്ധ്യത്തിൽ പെരിയാർ സോഷ്യൽ& കൾച്ചറൽ അസ്സോസിയേഷൻ ഭാരവാഹികളായ ശ്രീ. P.B നാസർ ശ്രീ. V.S ജുബാബ് റോഷൻ എന്നിവർ ഏറ്റുവാങ്ങി

പത്മശ്രീ . മമ്മുട്ടിയുടെ കെയർ& ഷെയറും CP സാലിഹ് നേതൃത്വം നൽകുന്ന CP മുഹമ്മദ് ചാരിറ്റബിൾ ട്രസ്റ്റും ചേർന്ന് കേരളത്തിൽ നടപ...
24/09/2021

പത്മശ്രീ . മമ്മുട്ടിയുടെ കെയർ& ഷെയറും CP സാലിഹ് നേതൃത്വം നൽകുന്ന CP മുഹമ്മദ് ചാരിറ്റബിൾ ട്രസ്റ്റും ചേർന്ന് കേരളത്തിൽ നടപ്പിലാക്കി വരുന്ന വാക്സിനേഷൻ പദ്ധതിയായ ജീവാമൃതം, പെരിയാർ സോഷ്യൽ& കൾച്ചറൽ അസോസിയേഷനുമായി സഹകരിച്ചു കൊണ്ട് കരുമാല്ലൂർ പഞ്ചായത്തിലെ വയോജനങ്ങൾക്കും കിടപ്പു രോഗികൾക്കുമായി സംഘടിപ്പിച്ച സൗജന്യ വാക്സിനേഷൻ ക്യാമ്പിന്റെ ഉദ്ഘാടനം പ്രശസ്ത സിനിമാ സംവിധായകൻ സിബി മലയിൽ നിർവ്വഹിച്ചു.

വലപ്പാട് CP സാലിഹ് നേതൃത്വം നൽകുന്ന CP മുഹമ്മദ് മെമ്മോറിയൽ ചാരിറ്റി ട്രസ്റ്റും പത്മശ്രീ മമ്മുട്ടി നേതൃത്വം നൽകുന്ന കെയർ ...
22/08/2021

വലപ്പാട് CP സാലിഹ് നേതൃത്വം നൽകുന്ന CP മുഹമ്മദ് മെമ്മോറിയൽ ചാരിറ്റി ട്രസ്റ്റും പത്മശ്രീ മമ്മുട്ടി നേതൃത്വം നൽകുന്ന കെയർ &ഷെയറും ചേർന്ന് സംസ്ഥാനത്ത് നടപ്പിലാക്കിവരുന്ന സൗജന്യ വാക്സിനേഷൻ പദ്ധതിയാണ് ജീവാമൃതം, പെരിയാർ സോഷ്യൽ& കൾച്ചറൽ അസോസിയേഷന്റെ സഹകരണത്തോടെ വെളിയത്തുനാട് MIUP സ്കൂളിൽ വെച്ച് നടത്തിയ സൗജന്യവാക്സിനേഷൻ ക്യാമ്പിൽ അസോസിയേഷൻ ഭാരവാഹികൾ , കേരളത്തിൽ പതിനായിരത്തിൽ അധികം പേർക്ക് ഒരാഴ്ച കൊണ്ട് സൗജന്യ വാക്സിനേഷൻ നൽകിയ CP മുഹമ്മദ് ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ ശ്രീ CP സാലിഹി നേയും രഹ്‌ന സാലിഹി നേയും ആദരിക്കുന്നു.

11/08/2020

Address

West Veliyathunad PO
Aluva
683511

Telephone

04842670753

Website

Alerts

Be the first to know and let us send you an email when വെളിയത്തുനാട് posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share