10/03/2026
അമേരിക്ക, ഇസ്രായേൽ ഭീകരതയ്‌ക്കെതിരെ വിമൻ ഇന്ത്യ മൂവ്മെന്റ് ആലുവ മണ്ഡലവും കളമശ്ശേരി മണ്ഡലവും ചേർന്ന് നടത്തിയ പ്രതിഷേധം. Wim ജില്ല ട്രഷറർ സനൂജ ഉദ്ഘാടനം നിർവഹിച്ച പ്രതിഷേധത്തിൽ sdpi ജില്ല കമ്മിറ്റി അംഗം ഷാനവാസ് ആശംസ അർപ്പിച്ച് സംസാരിച്ചു. ആലുവ മണ്ഡലം വൈസ് പ്രസിഡന്റ് സസ്ന സിദ്ധീഖ് അധ്യക്ഷയായിരുന്നു. സെക്രട്ടറി സനൂഫിയ സ്വാഗതം പറഞ്ഞു. കളമശ്ശേരി മണ്ഡലം ജോയിന്റ് സെക്രട്ടറി മുഫീദ നന്ദി പറഞ്ഞു.