Thottumugham

Thottumugham Nearly 4 Km from Aluva to Thottumugham, Keezhmad, Kerala, India

ഏവർക്കും ഹൃദയം നിറഞ്ഞ ചെറിയ പെരുന്നാൾ ആശംസകൾ !🤗😍
20/03/2026

ഏവർക്കും ഹൃദയം നിറഞ്ഞ ചെറിയ പെരുന്നാൾ ആശംസകൾ !🤗😍

29/12/2025

പഠനത്തോടൊപ്പം വെക്കേഷൻ ദിവസങ്ങളിലെ സേവനവും 👌

തോട്ടുമുഖം യുവതലമുറ 😍👏 ..!!

അഭിനന്ദനങ്ങൾ 🤝🤝🤝

07/08/2025

ആലുവ തോട്ടുമുഖം വെളിച്ചെണ്ണ മോഷണം ; കടയില്‍ നിന്ന് കവര്‍ന്നത് 30 കുപ്പി വെളിച്ചെണ്ണ 😰😱

31/05/2025

മഴ +ഫുട്ബോൾ ⚽😍🤍🩶
Favorite Season ⛈️⚽️
💦

Football in rain is an Emotion 💙
📍Thottumgham, Aluva

എല്ലാവരും instagram അക്കൗണ്ട് ഫോളോ ചെയ്യുക 👇👇👇 https://www.instagram.com/alwaye_aluva



ഏവർക്കും ഹൃദയം നിറഞ്ഞ ചെറിയ പെരുന്നാൾ ആശംസകൾ !.. ♥️😍🫂
31/03/2025

ഏവർക്കും ഹൃദയം നിറഞ്ഞ ചെറിയ പെരുന്നാൾ ആശംസകൾ !.. ♥️😍🫂

ആലുവ - പെരുമ്പാവൂര്‍ KSRTC റോഡില്‍ ഗതാഗത നിയന്ത്രണം. തോട്ടുമുഖം മുതല്‍ പകലോമറ്റം വരെയുള്ള അഞ്ചര കിലോമീറ്റർ ഭാഗത്താണ് ടാറ...
21/03/2025

ആലുവ - പെരുമ്പാവൂര്‍ KSRTC റോഡില്‍ ഗതാഗത നിയന്ത്രണം.
തോട്ടുമുഖം മുതല്‍ പകലോമറ്റം വരെയുള്ള അഞ്ചര കിലോമീറ്റർ ഭാഗത്താണ് ടാറിങ് നടക്കുന്നത്. ശനിയാഴ്ച (22/03/2025) രാത്രി മുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ്
രാത്രി ഒന്‍പത് മണി മുതല്‍ രാവിലെ ഏഴ് മണി വരെയാണ് ഗതാഗത നിയന്ത്രണമുള്ളത്.

14/03/2025

എടയപ്പുറം ❤️🤟

13/03/2025

രാവിലെ ചുവന്ന ആകാശം..😍🤟

പെരുമ്പാവൂർ - ആലുവ റോഡിൽ തൊട്ടുമുഖം ജംഗ്ഷനിൽ നിന്നും കീഴ്മാട് ഭാഗത്തേക്ക് പോകുന്ന തോട്ടുമുഖം - തടിയിട്ടപറമ്പ് റോഡ് ഭാഗത്...
11/03/2025

പെരുമ്പാവൂർ - ആലുവ റോഡിൽ തൊട്ടുമുഖം ജംഗ്ഷനിൽ നിന്നും കീഴ്മാട് ഭാഗത്തേക്ക് പോകുന്ന തോട്ടുമുഖം - തടിയിട്ടപറമ്പ് റോഡ് ഭാഗത്തു cross drain പുതുക്കി പണിയുന്നതിനുള്ള പ്രവൃത്തി തിങ്കളാഴ്ച്ച (10-03-2025)മുതൽ ആരംഭിക്കുകയാണ് .ആയതിനാൽ പെരുമ്പാവൂർ - ആലുവ റോഡിൽ നിന്നും തോട്ടുമുഖം -തടിയിട്ടപറമ്പ് ഭാഗത്തേക്കുള്ള ഗതാഗതം തിങ്കളാഴ്ച്‌ച (10-03-2025)മുതൽ ഒരു മാസത്തേക്ക് പൂർണമായും നിരോധിച്ചിരിക്കുകയാണ് .

26/02/2025

നെല്ലി പറമ്പ് കലുങ്കിനടുത്ത് വാട്ടർ അതോറിറ്റിയുടെ പൈപ്പ് ലൈനിൽ ലീക്ക് വന്നിട്ടുണ്ട്.അതുകൊണ്ട് ടാങ്ക് അടച്ചിരിക്കുകയാണ്. തകരാറ് പരിഹരിക്കുന്നത് വരെ കുടിവെള്ളം മുടങ്ങുന്നതാണ്. പ്രസ്തുത വിവരം മാക്സിമം ഷെയ്ർ ചെയ്യണം 🙏

24/01/2025

തോട്ടുമുഖം പരുന്ത്റാഞ്ചി മണപ്പുറം❤️🥰

Address

Thottumugham
Aluva
683105

Website

Alerts

Be the first to know and let us send you an email when Thottumugham posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share