Harippad- ഹരിപ്പാട്

Harippad- ഹരിപ്പാട് AD FILM

വളരെ സന്തോഷമുള്ള ഒരു കാര്യം🥰 ഹരിപ്പാട് വേലായുധസ്വാമിക്ക് ആദ്യമായി ഒരു ഡോക്യൂമെന്ററി വരുന്നു..🔥സംവിധാനം നിർവഹിച്ചിരിക്കുന...
11/09/2021

വളരെ സന്തോഷമുള്ള ഒരു കാര്യം🥰 ഹരിപ്പാട് വേലായുധസ്വാമിക്ക് ആദ്യമായി ഒരു ഡോക്യൂമെന്ററി വരുന്നു..🔥
സംവിധാനം നിർവഹിച്ചിരിക്കുന്നത് SutheeSh S Karuvatta പ്രോജക്ട് ഡിസൈനർ ദേവിക എസ്സ്
അണിയറയിൽ പ്രവർത്തിച്ച എല്ലാവർക്കും വേലായുധസ്വാമിയുടെ പേരിൽ സ്നേഹം നന്ദി പ്രാർത്ഥനകൾ 🥰

25/11/2017

ഹരിപ്പാട് മണ്ണാറശാല😍

ഹരിപ്പാട് ശ്രീ സുബ്രഹ്മണ്യസ്വാമിയുടെ മയിൽ വാഹനം നമ്മെ വിട്ട് പിരിഞ്ഞു..പ്രണാമം.
18/10/2017

ഹരിപ്പാട് ശ്രീ സുബ്രഹ്മണ്യസ്വാമിയുടെ മയിൽ വാഹനം നമ്മെ വിട്ട് പിരിഞ്ഞു..
പ്രണാമം.

https://entepost.com/2017/05/29/%E0%B4%AA%E0%B4%BE%E0%B4%AE%E0%B5%8D%E0%B4%AA%E0%B5%8D-%E0%B4%95%E0%B4%9F%E0%B4%BF/
13/06/2017

https://entepost.com/2017/05/29/%E0%B4%AA%E0%B4%BE%E0%B4%AE%E0%B5%8D%E0%B4%AA%E0%B5%8D-%E0%B4%95%E0%B4%9F%E0%B4%BF/

പാമ്പ് കടിയേറ്റാൽ ചെയ്യേണ്ടതും ചെയ്യാൻ പാടില്ലാത്തതും ആയ കാര്യങ്ങൾ  പാമ്പ് കടിയേറ്റാൽ: ചെയ്യേണ്ടതും ചെയ്യരുതാത്തതും. Dr. Shimna Azyz, Dr. Deepu Sadasivan, Dr. Doc Jamal, Dr. Jim Jacob Roy, Dr. Jinesh PS എന്നിവർ ചേർന്നെഴുതിയത്. രാവിരുട്ടുമ്പോഴും ചാറ്റൽ മഴ കഴിഞ്ഞ്‌ ഈയാംപാറ്റകൾ പൊടിഞ്ഞ്‌ തുടങ്ങുമ്പോഴും...

ഇതാണ് ഹരിപ്പാട് ക്ഷേത്രത്തിലെ ചുറ്റമ്പലത്തിന്റെ പടിഞ്ഞാറെ വാതിൽ. ഈ വാതിൽ തുറക്കില്ല ..അതിന്റെ ഐതിഹ്യം..പണ്ട് ഭഗവനെ സേവിച...
01/06/2017

ഇതാണ് ഹരിപ്പാട് ക്ഷേത്രത്തിലെ ചുറ്റമ്പലത്തിന്റെ പടിഞ്ഞാറെ വാതിൽ.
ഈ വാതിൽ തുറക്കില്ല ..
അതിന്റെ ഐതിഹ്യം..
പണ്ട് ഭഗവനെ സേവിച്ചിരുന്ന ഒരു ശാന്തികാരൻ ഒണ്ടായിരുന്നു. അദ്ദേഹം എത്ര കരഞ്ഞു പ്രാത്ഥിച്ചിട്ടും ഒരു കുഞ്ഞിനെ ആ ദമ്പതികൾക്ക് കിട്ടിയില്ല. അതിൽ മനംനൊന്ത് സ്വയം കുത്തി പടിഞ്ഞാറെ വതിലൂടെ ഇറങ്ങി ഓടി ക്ഷേത്രത്തിനു പുറത്തെത്തി മരണത്തിനു കീഴടങ്ങി.. ആ കാരണത്താൽ ഇപ്പോൾ ഈ വാതിൽ തുറക്കാറില്ല. ആ ശാന്തികാരനെ കരുവാറ്റ വിലഞ്ഞാൽ അമ്പലത്തിന്റെ കുറച്ചു തെക്കായി കരിനാട്ടു അമ്പലത്തിൽ കുടിയിരുത്തിയിരിക്കുന്നു എന്നാണ് വിശ്വാസം. അതുകൊണ്ടാണ് വേലായുധസ്വാമി ആറാട്ടിനു പോകുന്നവഴി ഈ അമ്പലത്തിന്റെ അടുത്ത് എത്തുമ്പോൾ വാദ്യ മേളങ്ങൾ നിർത്തി ഒറ്റ ചെണ്ടയുടെ താളത്തിൽ ആ വഴി കടന്നുപോകുന്നത്. അത് ആ ശാന്തികാരനോടുള്ള ആദര സൂചകമായി എന്ന് വിശ്വാസം..

ഹരിപ്പാടുകാർക്ക് വേണ്ടി മാത്രംഈ ലിങ്ക് ഓപ്പൺ ചെയ്ത് ഹരിപ്പാടുകാർ അംഗംങ്ങൾ ആകൂ....https://chat.whatsapp.com/B7OnE9U3pohIZ...
01/06/2017

ഹരിപ്പാടുകാർക്ക് വേണ്ടി മാത്രം
ഈ ലിങ്ക് ഓപ്പൺ ചെയ്ത് ഹരിപ്പാടുകാർ അംഗംങ്ങൾ ആകൂ....

https://chat.whatsapp.com/B7OnE9U3pohIZGJBvbSaFW

മണ്ണാറശാല മാഹാത്മ്യം : കുഞ്ഞുങ്ങളില്ലാത്ത ദമ്പതികള്‍ക്ക് ഉരുളി കമഴ്ത്ത്Readmore: https://goo.gl/t0sCVn
03/01/2017

മണ്ണാറശാല മാഹാത്മ്യം : കുഞ്ഞുങ്ങളില്ലാത്ത ദമ്പതികള്‍ക്ക് ഉരുളി കമഴ്ത്ത്
Readmore: https://goo.gl/t0sCVn

26/11/2016
29/07/2014
Happy Vishu......
14/04/2014

Happy Vishu......

Address

കരുവാറ്റ
Alleppey
690517

Website

Alerts

Be the first to know and let us send you an email when Harippad- ഹരിപ്പാട് posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share