Dragon Boat Association of Kerala

Dragon Boat Association of Kerala The Dragon has a very symbolic meaning for the Chinese. A classic dragon has the head of an ox; a deer's antlers; the mane of a horse; the body and scales

14/08/2024

總會即將進行退役纖維龍舟拍賣,誠邀各屬會及個人會員參與是次投標活動,請到總會網站了解詳情:https://hkcdba.org/

13/08/2024

ഡി.ജി.പി ഡോ. ടി.കെ. വിനോദ് കുമാർ സർവീസിൽ നിന്ന് സ്വമേധയാ വിരമിച്ചു. ഒരു അമേരിക്കൻ സർവകലാശാലയിൽ പ്രൊഫസറായി ജോലി സ്വീകരിക്കുന്നതിന് അദ്ദേഹം സ്വമേധയാ വിരമിക്കുകയായിരുന്നു.

1992 ബാച്ചിലെ ഐ.പി.എസ് ഓഫീസർ ആയ വിനോദ് കുമാർ ധൻബാദിലെ ഇന്ത്യൻ സ്കൂൾ ഓഫ് മൈൻസിൽ നിന്ന് എൻജിനീയറിങ് ബിരുദം നേടിയശേഷം ഓ.എൻ.ജി.സിയിൽ ജോലി ചെയ്യവേയാണ് സിവിൽ സർവീസിൽ പ്രവേശിച്ചത്. കൊല്ലം, കട്ടപ്പന, തിരുവനന്തപുരം കന്റോൺമെന്റ് എന്നീ സബ് ഡിവിഷനുകളിൽ എ.എസ്.പി ആയും തിരുവനന്തപുരം റൂറൽ, കോട്ടയം, എറണാകുളം റൂറൽ, പാലക്കാട് ജില്ലകളിലും ക്രൈംബ്രാഞ്ചിലും എസ്.പി യായും കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണറായും പ്രവർത്തിച്ചു. കെ.എ.പി നാല്, അഞ്ച് ബറ്റാലിയനുകളിലെ കമാണ്ടന്റായിരുന്നു. ഇന്റേണൽ സെക്യൂരിറ്റി വിഭാഗത്തിൽ ഡി.ഐ.ജി, ഐ.ജി, എ.ഡി.ജി.പി തസ്തികകളിലും ഇൻറലിജൻസ് മേധാവിയായി ആറു വർഷത്തിലേറെയും പ്രവർത്തിച്ചു. സർദാർ വല്ലഭായി പട്ടേൽ നാഷണൽ പോലീസ് അക്കാദമിയിൽ ഡെപ്യൂട്ടി ഡയറക്ടർ, ജോയിന്റ് ഡയറക്ടർ എന്നീ തസ്തികൾ വഹിച്ചു. യു.എൻ മിഷന്റെ ഭാഗമായി ബോസ്നിയ, സിയാറ ലിയോൺ എന്നിവിടങ്ങളിൽ സേവനമനുഷ്ഠിച്ചു.

ക്രിമിനൽ ജസ്റ്റിസ് വിഷയത്തിൽ അമേരിക്കയിലെ ഇൻഡ്യാന യൂണിവേഴ്സിറ്റിയിൽ നിന്ന് ഡോക്ടറേറ്റ് നേടിയ അദ്ദേഹത്തിന് 2011ൽ രാഷ്ട്രപതിയുടെ സ്തുത്യർഹ സേവാ മെഡലും 2021ൽ രാഷ്ട്രപതിയുടെ അതിവിശിഷ്ട സേവാ മെഡലും ലഭിച്ചു.

10/05/2024
29/07/2023
Kerala dragon boat team Selection Trail March 11 ,12 Alappuzha
06/03/2023

Kerala dragon boat team Selection Trail March 11 ,12 Alappuzha

07/02/2023

Indian Esports Contingent Responds To Postponed 19th Asian Games Dates

07/02/2023
15/01/2023
05/01/2023
05/01/2023

🏆🏆🏆ТОП – 3 відкривають спортсмени Київщини!!!

🥳Трійку кращих відкривають спортсмени Київської області, вони здобули 49 597,5 залікових бали на змаганнях чемпіонату світу, Європи, клубного чемпіонату світу та чемпіонату України!

🤩Вітаємо спортсменів та тренерів Київської області!

ആലപ്പുഴ : 14 മത് ഏഷ്യൻ ഡ്രാഗൺ ബോട്ട് ചാമ്പ്യൻഷിപ്പ് പട്ടായ തായ്‌ലൻഡ് 2022, ഡ്രാഗൺ ബോട്ട് 22,1000മീറ്റർ,200 മീറ്റർ എന്നീ ...
05/01/2023

ആലപ്പുഴ : 14 മത് ഏഷ്യൻ ഡ്രാഗൺ ബോട്ട് ചാമ്പ്യൻഷിപ്പ് പട്ടായ തായ്‌ലൻഡ് 2022, ഡ്രാഗൺ ബോട്ട് 22,1000മീറ്റർ,200 മീറ്റർ എന്നീ കായിക ഇനങ്ങളിൽ 2 വെങ്കല മെഡൽ നേടിയ ശ്രീമതി ശാലിനി കെ വി ക്കും മത്സരത്തിൽ കേരളത്തിൽ നിന്നും ഇന്ത്യയെ പ്രതിനിധികരിച്ച സുഭാഷ് കെ കെ, ഷെറി ജോൺ, ഷിബു പി എം വിനീഷ് പി, അജീഷ് അനിയൻ, പ്രശാന്ത് പി നായർ, വിഷ്ണു ജി ബി, ഇന്ത്യൻ ടീം ചീഫ് കോച്ചും ഡ്രാഗൺ ബോട്ട് ഇന്ത്യ & ട്രെഡിഷണൽ സ്പോർട്സ് ഫെഡറേഷൻ സെക്രട്ടറി ജനറലുമായ ശ്രീ റെജി കെ എസ് നെയും ഇന്ത്യൻ ടീം ഒഫീഷ്യലും ഇന്ത്യൻ ഡ്രാഗൺ ബോട്ട് ഫെഡറേഷൻ വൈസ് പ്രസിഡന്റ്റുമായ ശ്രീ തോമസ് ജോസഫനേയും 14 മത് ഏഷ്യൻ ഡ്രാഗൺ ബോട്ട് ചാമ്പ്യൻഷിപ്പ് ചീഫ് സ്റ്റാർട്ടർ ആയ ശ്രീ ടോം ജോസഫിനേയും ആലപ്പുഴ ബഹു ജില്ലാ കളക്ടർ കൃഷ്ണ തേജ IAS അവറുകൾ ജില്ലാ കളക്ടറുടെ ചേമ്പറിൽ വച്ചു ആദരിച്ചു

Address

Alleppey
688006

Telephone

9400734790

Alerts

Be the first to know and let us send you an email when Dragon Boat Association of Kerala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Dragon Boat Association of Kerala:

Share

Category