KSU Alappuzha DC

KSU Alappuzha DC KSU ആലപ്പുഴ ജില്ലാ കമ്മിറ്റി
പ്രസിഡന്റ്‌
എഡി തോമസ്
9995386782

പ്രിയപ്പെട്ടവർക്ക് വിജയാശംസകൾ💙ചേർത്തല ഗവ. പോളിടെക്നിക്, കായംകുളം വനിതാ ഗവ. പോളിടെക്നിക് കോളേജിൽ കെ എസ് യു സാരഥികളായി മത്...
16/10/2025

പ്രിയപ്പെട്ടവർക്ക് വിജയാശംസകൾ💙

ചേർത്തല ഗവ. പോളിടെക്നിക്, കായംകുളം വനിതാ ഗവ. പോളിടെക്നിക് കോളേജിൽ കെ എസ് യു സാരഥികളായി മത്സരിക്കുന്ന പ്രിയപ്പെട്ടവർക്ക് വിജയാശംസകൾ നേരുന്നു.

കേരളത്തെ വീണ്ടും ഭ്രാന്താലയമാക്കരുത്സംഘപരിവാറിന്റെ അജണ്ടകൾക് കേരളം കീഴ്പ്പെടില്ലഇടപ്പോൺ ആറ്റുവ  വിവേകാനന്ദ വിദ്യാപീഠം സ്...
12/07/2025

കേരളത്തെ വീണ്ടും ഭ്രാന്താലയമാക്കരുത്

സംഘപരിവാറിന്റെ അജണ്ടകൾക് കേരളം കീഴ്പ്പെടില്ല

ഇടപ്പോൺ ആറ്റുവ വിവേകാനന്ദ വിദ്യാപീഠം സ്കൂളിൽ ബിജെപി ആലപ്പുഴ ജില്ലാ സെക്രട്ടറി കെ കെ അനൂപിന്റെ കാൽ പൂജിച്ച നടപടിയിൽ പ്രതിഷേധം രേഖപ്പെടുത്തുന്നു.

സംഘപരിവാർ ശക്തികളെ വിദ്യാലയങ്ങളിൽ നിന്നും അകറ്റി നിർത്തുക

കെ എസ് യു ആലപ്പുഴ ജില്ലാ കമ്മിറ്റി

കയ്യാമങ്ങൾ പൂമാലയാക്കിജയിലറകൾ പൂമേടയാക്കികേരളമാകെ കെ എസ് യു-ക്കാർ ആർത്തു വിളിച്ചുഒരണ സമരം സിന്ദാബാദ്.....വിദ്യാർത്ഥി സമര...
12/07/2025

കയ്യാമങ്ങൾ പൂമാലയാക്കി
ജയിലറകൾ പൂമേടയാക്കി
കേരളമാകെ കെ എസ് യു-ക്കാർ ആർത്തു വിളിച്ചു
ഒരണ സമരം സിന്ദാബാദ്.....
വിദ്യാർത്ഥി സമരം സിന്ദാബാദ്......
കെ എസ് യു സിന്ദാബാദ്......

ഏമാൻമാർക്ക് തോന്നിയമട്ടിൽ യാത്രക്കൂലി കൂട്ടിയതിനെതിരെ പ്രതിഷേധിച്ച വിദ്യാർത്ഥികളെ കമ്മ്യൂണിസ്റ്റ് ഗുണ്ടാ പൊലീസ് ക്രൂരമായി മർദിച്ചു, ആലപ്പുഴയുടെ ബോട്ട് ജെട്ടികളിൽ ഉൾപ്പെടെ കെ.എസ്.യുക്കാരുടെ രക്തം തളം കെട്ടി കിടന്നു, ആ രക്തത്തുള്ളികൾ ഒരു നേതൃത്തത്തിന് പിറവി കൊടുത്തു.

കേരളത്തിലെ വിദ്യാർത്ഥി അവകാശ പോരാട്ടങ്ങളുടെ ചരിത്രത്തിലെ ഒരിക്കലും മായാത്ത ഓർമകൾക്ക് 67 വയസ്സ്.

കെഎസ്‌യു സ്കൂൾ തല മെമ്പർഷിപ്പ് ക്യാമ്പയിനും ലഹരി വിരുദ്ധ സംഗമങ്ങളും  നിയോജകമണ്ഡലം തലങ്ങളിൽ ജൂൺ 16-ജൂലൈ 10 വരെ.KSU ആലപ്പു...
15/06/2025

കെഎസ്‌യു സ്കൂൾ തല മെമ്പർഷിപ്പ് ക്യാമ്പയിനും ലഹരി വിരുദ്ധ സംഗമങ്ങളും

നിയോജകമണ്ഡലം തലങ്ങളിൽ ജൂൺ 16-ജൂലൈ 10 വരെ.

KSU ആലപ്പുഴ ജില്ലാ കമ്മിറ്റി

കെ എസ് യു ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മെമ്പർഷിപ്പ് ക്യാമ്പയിനും ലഹരിവിരുദ്ധ സംഗമങ്ങൾക്കും  തുടക്കമായി. കെഎ...
13/06/2025

കെ എസ് യു ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മെമ്പർഷിപ്പ് ക്യാമ്പയിനും ലഹരിവിരുദ്ധ സംഗമങ്ങൾക്കും തുടക്കമായി.

കെഎസ്‌യു ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലയിലെ സ്‌കൂളുകളിൽ നടപ്പിലാക്കുന്ന ലഹരി വിരുദ്ധ സന്ദേശ പരിപാടികളുടെ തുടക്കമായി മാവേലിക്കര താമരക്കുളം വി വി എച്ച് എസ് സ്കൂളിൽ സംഘടിപ്പിച്ച ലഹരി വിരുദ്ധ വിദ്യാർത്ഥി സദസ്സ് കെ എസ് യു സംസ്ഥാന വൈസ് പ്രസിഡന്റ് എം ജെ യദുകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.

കെഎസ്‌യു ജില്ലാ പ്രസിഡണ്ട് എ ഡി തോമസ് അധ്യക്ഷത വഹിച്ചു

കെ എസ് യു ജില്ലാതല ജൂനിയർ മെമ്പർഷിപ്പ് ക്യാമ്പയിൻ ഉദ്ഘാടനവും സംസ്ഥാന കെ എസ് യു വൈസ് പ്രസിഡന്റ് എം ജെ യെദു കൃഷ്ണൻ നിർവഹിച്ചു.

കെ എസ് യു സംസ്ഥാന ജനറൽ സെക്രട്ടറി രാഹുൽ കൈതക്കൽ മുഖ്യപ്രഭാഷണം നടത്തി.

കെ എസ് യു ധീര രക്തസാക്ഷി കരിപ്പായി ഫ്രാൻസിസ് രക്തസാക്ഷിത്വ ദിനം.ചാലക്കുടി കുറ്റിക്കാട് കരിപ്പായി ദേവസിക്കുട്ടിയുടേയും മറ...
09/06/2025

കെ എസ് യു ധീര രക്തസാക്ഷി കരിപ്പായി ഫ്രാൻസിസ് രക്തസാക്ഷിത്വ ദിനം.

ചാലക്കുടി കുറ്റിക്കാട് കരിപ്പായി ദേവസിക്കുട്ടിയുടേയും മറിയത്തിന്റേയും മകനായ ഫ്രാൻസിസ് കരിപ്പായി കുറ്റിക്കാട്ടൂർ സെന്റ് സെബാസ്റ്റ്യൻ സ്കൂളിലെ വിദ്യാർത്ഥിയായിരിക്കുമ്പോൾ തന്നെ കെ എസ് യു പ്രസ്ഥാനത്തിൽ ആകൃഷ്ടനായി പ്രവർത്തനം തുടങ്ങി. സഹപാഠികളുടെ സ്നേഹ സമ്പന്നനായ ഫ്രാൻസിസ് പക്ഷേ എതിരാളികളുടെ കണ്ണിലെ കരടായിരുന്നു.
ശേഷം തൃശ്ശൂർ ഇരിങ്ങാലിക്കുട ക്രൈസ്റ്റ്‌ കോളേജിൽ പ്രവേശിച്ച ഫ്രാൻസിസ് കെ എസ് യു പ്രവർത്തകർക്കും പ്രവർത്തനങ്ങൾക്കും ഊർജ്ജം പകർന്നു.
കെ എസ് യു മുകുന്ദപുരം താലൂക്ക് ഭാരവാഹിയായിരിക്കെ 1980 ജൂൺ മാസം 9 ന് പോരാട്ടം വളർത്തിയ പിറന്ന നാടിന്റെ നനുത്ത മണ്ണിൽ സി പി എം ന്റെ കാപാലികന്മാർ കഠാര കൊണ്ട് കുത്തി കൊലപ്പെടുത്തി.
ഇ.കെ. നയനാർ മുഖ്യമന്ത്രിയായ അവസരമായിരുന്നു ഇത്. മാംസം കൊത്തി വലിക്കുന്ന മാർക്സിസ്റ്റ് കഴുകന്മാർ പ്രതികളെ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും നീതിദേവത അവർക്ക് മാപ്പ് കൊടുത്തില്ല, ശിക്ഷിക്കുക തന്നെ ചെയ്തു.

നൊമ്പരമല്ല മറിച്ച് ആവേശമാണ്... പാറിപറക്കുന്ന നീല കൊടിയോടുള്ള അടങ്ങാത്ത പ്രണയം. രക്തം കൊണ്ട് ഹൃദയത്തിലെഴുതിയ ഓർമ്മകൾ. വെറുമൊരു മരണത്തിന് കവരുവാൻ പറ്റുന്നതല്ല അങ്ങയുടെ വിപ്ലവവീര്യം....

#കരിപ്പായി_ഫ്രാൻസിസ്_സിന്ദാബാദ്
#രക്തസാക്ഷികൾ_സിന്ദാബാദ്

അവകാശ പോരാട്ടങ്ങളുടെ ശബ്ദമായ്,അനീതികളോട് കലഹിച്ച്,തലമുറകൾക്ക് നീതിബോധ ദർശനമേകി,വിദ്യാർത്ഥി ബോധത്തെ പടുത്തുയർത്തിയ കേരളത്...
29/05/2025

അവകാശ പോരാട്ടങ്ങളുടെ ശബ്ദമായ്,
അനീതികളോട് കലഹിച്ച്,
തലമുറകൾക്ക് നീതിബോധ ദർശനമേകി,വിദ്യാർത്ഥി ബോധത്തെ പടുത്തുയർത്തിയ കേരളത്തിന്റെ സ്വന്തം വിദ്യാർത്ഥി പ്രസ്ഥാനത്തിന് 68 വയസ്സ് 💙

കെ എസ് യു ജില്ലാ കമ്മിറ്റി.ഏറെ പ്രിയങ്കരനായ കെ എസ് യു സംസ്ഥാന പ്രസിഡന്റ്‌ ശ്രീ. അലോഷ്യസ് സേവ്യർ, എൻ എസ് യു ഐ ജനറൽ സെക്രട...
20/05/2025

കെ എസ് യു ജില്ലാ കമ്മിറ്റി.

ഏറെ പ്രിയങ്കരനായ കെ എസ് യു സംസ്ഥാന പ്രസിഡന്റ്‌ ശ്രീ. അലോഷ്യസ് സേവ്യർ, എൻ എസ് യു ഐ ജനറൽ സെക്രട്ടറി അനുലേഖ ബൂസ എന്നിവരോടൊപ്പം ജില്ലയിലെ കെ എസ് യു നേതാക്കൾ 💙

30/01/2025

സമയം കിട്ടുമ്പോൾ അഭിലാഷ് മാതൃഭൂമിയുടെ ആർക്കൈവ് ഒന്ന് ഇരുന്ന് തപ്പണം,
അതിൽ ഏഴെട്ട് വർഷം മുൻപ് കേരളത്തിന്റെ നിയമസഭയിലേക്ക് ചോരയിൽ കുളിച്ച ഒരു കെ.എസ്.യു ക്കാരന്റെ കുപ്പായവുമായി എം.എൽ.എ ഹൈബി ഈഡൻ കടന്നു ചെന്നൊരു വാർത്തയുണ്ട്,
ആ കുപ്പായക്കാരന്, അഥവാ അലോഷ്യസ് സേവിയറിന്, അഭിലാഷിന്റെ ട്യൂഷൻ ക്ലാസ് വേണ്ടെന്ന് തോന്നുന്നു.

അലോഷ്യസ് സേവ്യർ 💙

Address

R Shankar Congress Bhavan, Alappuzha
Alleppey

Telephone

+919995386782

Website

Alerts

Be the first to know and let us send you an email when KSU Alappuzha DC posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share