Alappuzha

Alappuzha Here nature has spent up on the land her
richest bounties. Alleppey, the Venice of the
East.. It is the administrative headquarters of Alappuzha District.

Alappuzha (Malayalam: ആലപ്പുഴ), also known as Alleppey, is a town in Alappuzha District of Kerala state of southern India. A town with picturesque canals, backwaters, beaches, and lagoons, it was described as the one of the places known as "Venice of the East" by Marco Polo (1292). Malayalam is the most spoken language. Hindi, English and Tamil are also widely understood in the town.

ജില്ലാ കോടതി പാലം പുനർനിർമാണം നടക്കുന്നതിനാൽ പുതിയ ഗതാഗത പരിഷ്കരണം. ജനങ്ങൾ ദയവായി സഹകരിക്കുക.
31/07/2025

ജില്ലാ കോടതി പാലം പുനർനിർമാണം നടക്കുന്നതിനാൽ പുതിയ ഗതാഗത പരിഷ്കരണം. ജനങ്ങൾ ദയവായി സഹകരിക്കുക.

എയിംസ് സ്ഥാപിക്കുന്നത് ആലപ്പുഴ മേഖലയുടെ വികസനത്തിന് വഴിയൊരുക്കുമെന്നതാണ് പരിഗണിക്കുന്നതിന് ഒരു കാരണം. കൂടാതെ ആലപ്പുഴയിൽ ...
11/04/2025

എയിംസ് സ്ഥാപിക്കുന്നത് ആലപ്പുഴ മേഖലയുടെ വികസനത്തിന് വഴിയൊരുക്കുമെന്നതാണ് പരിഗണിക്കുന്നതിന് ഒരു കാരണം. കൂടാതെ ആലപ്പുഴയിൽ സ്ഥലവും ലഭ്യമാണ്. ആലപ്പുഴയിൽ പൂട്ടിക്കിടക്കുന്ന ഗ്ലാസ് ഫാക്ടറിയുടെ ഭൂമിയാണ് എയിംസിനായി കണ്ടു വയ്ക്കുന്നത്.

Read : https://mnol.in/tl6qimu
Alappuzha's Bid for AIIMS: AIIMS Alappuzha is a strong contender for the new All India Institute of Medical Sciences in Kerala, challenging previous proposals for Kozhikode and Palakkad.

കൂടുതൽ നിക്ഷേപകർക്ക് ആലപ്പുഴയിലേക്ക് സ്വാഗതം 🤗
11/04/2025

കൂടുതൽ നിക്ഷേപകർക്ക് ആലപ്പുഴയിലേക്ക് സ്വാഗതം 🤗

12/03/2025
07/03/2025

കാത്തിരുന്ന വാർത്ത 🥰

27/02/2025
AIIMS ALLEPPEY ❤️‍🔥
04/02/2025

AIIMS ALLEPPEY ❤️‍🔥

നടന്നു കഴിഞ്ഞാൽ അടിസ്ഥാന യാത്രാ സൗകര്യം മാത്രമല്ല, ടൂറിസത്തിനും വലിയ സാദ്ധ്യത ഉണ്ട് ആലപ്പുഴയിൽ 🤩
17/01/2025

നടന്നു കഴിഞ്ഞാൽ അടിസ്ഥാന യാത്രാ സൗകര്യം മാത്രമല്ല, ടൂറിസത്തിനും വലിയ സാദ്ധ്യത ഉണ്ട് ആലപ്പുഴയിൽ 🤩

🌄 മുടക്കം കൂടാതെ, ആലപ്പുഴ മേഖലയിൽ നിന്നും ടൂറിസ്റ്റുകളെയും സ്ഥിരയാത്രകരെയും കൃത്യ സമയത്ത് മൂന്നാറിലേക്ക് എത്തിക്കുന്ന KS...
17/01/2025

🌄 മുടക്കം കൂടാതെ, ആലപ്പുഴ മേഖലയിൽ നിന്നും ടൂറിസ്റ്റുകളെയും സ്ഥിരയാത്രകരെയും കൃത്യ സമയത്ത് മൂന്നാറിലേക്ക് എത്തിക്കുന്ന KSRTC നൽകുന്ന വിശ്വസ്തമായ സർവീസ്! ❤️

🚍 ആലപ്പുഴയിൽ നിന്നും:

രാവിലെ 8.40 AM - മൂന്നാർ

🚍 ആലപ്പുഴയിൽ നിന്നും:

രാത്രി 10.30 PM - കായംകുളം

🚍 KSRTC ഫാസ്റ്റ് പാസഞ്ചർ ബസ്
കായംകുളം ↔️ മൂന്നാർ

📍 റൂട്ട്:
കായംകുളം → ഹരിപ്പാട് → ആലപ്പുഴ → ചേർത്തല → വൈറ്റില → ഇടപ്പള്ളി → കളമശ്ശേരി → ആലുവ → പെരുമ്പാവൂർ → കോതമംഗലം → അടിമാലി → ആനച്ചാൽ → മൂന്നാർ

🕰️ കായംകുളത്ത് നിന്നും മൂന്നാറിലേക്ക് :
🕔 കായംകുളം: 07:30 AM
🕔 ഹരിപ്പാട്: 07:45 AM
🕔 ആലപ്പുഴ: 08:40 AM
🕔 ചേർത്തല: 09:20 AM
🕔 വൈറ്റില: 10:30 AM
🚌 ഇടപ്പള്ളി: 10:45 AM
🚌 കളമശ്ശേരി: 10:50 AM
🕔 ആലുവ: (A) 11:00 AM, (D) 11:10 AM
🕔 പെരുമ്പാവൂർ: 11:40 AM
🕔 കോതമംഗലം: 12:20 PM
🕔 അടിമാലി: 01:50 PM
🚌 ആനച്ചാൽ: 02:20 PM
🕔 മൂന്നാർ : 02:40 PM

🕰️ മൂന്നാറിൽ നിന്നുള്ള സർവീസ്:
🕔 മൂന്നാർ (Town): 04:45 PM
🕔 KSRTC സ്റ്റാൻഡ്: 04:50 PM
🚌 പള്ളിവാസൽ: 04:55 PM
🚌 രണ്ടാം മൈൽ: 05:00 PM
🚌 ചിത്തിരപുരം: 05:05 PM
🚌 ആനച്ചാൽ: 05:10 PM
🚌 തോക്കുപാറ: 05:17 PM
🚌 ഇരുട്ടുകാനം: 05:23 PM
🚌 കൂമ്പൻപാറ: 05:30 PM
🕔 അടിമാലി: (A) 05:40 PM, (D) 05:50 PM
🕔 കോതമംഗലം: 07:10 PM
🕔 പെരുമ്പാവൂർ: 07:40 PM
🕔 ആലുവ: 08:10 PM
🚌 കളമശ്ശേരി: 08:20 PM
🚌 ഇടപ്പള്ളി: 08:25 PM
🚌 പാലാരിവട്ടം (പൈപ്പ് ലൈൻ): 08:30 PM
🕔 വൈറ്റില: (A) 08:40 PM, (D) 08:50 PM
🕔 ചേർത്തല: 09:50 PM
🕔 ആലപ്പുഴ: 10:30 PM
🕔 കായംകുളം: 11:40 PM

📝 കുറിപ്പ്:
നിലവിലെ റോഡ് പണികളും ട്രാഫിക് ബ്ലോക്കുകളും മൂലം ചെറിയ സമയ വ്യത്യാസങ്ങൾ ഉണ്ടാകാം.
ബസ് സർവീസ് പതിവ് പ്രകാരം തുടർച്ചയായി ഉണ്ടാകും, ലേറ്റായാലും മുടക്കം വരാതിരിക്കാൻ ശ്രദ്ധിക്കുന്നതാണ്.

Address

Alleppey
688001

Website

Alerts

Be the first to know and let us send you an email when Alappuzha posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share