CSC ജനസേവകേന്ദ്രം

CSC ജനസേവകേന്ദ്രം Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from CSC ജനസേവകേന്ദ്രം, Government Organization, Alleppey.

21/01/2019

*CSC*
●▬▬▬▬▬▬▬▬▬▬▬▬▬●

⛔ *റെയിൽവേ റിക്രൂട്മെന്റ് ബോർഡ്*

റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് ലേക്ക് കോൺസ്റ്റബിൾ (അൻസില്ലരി)

✅ *ഒഴിവുകൾ : 798*

◼ യോഗ്യത : SSLC
◼ വയസ്സ് : 18-25
അപേക്ഷ ഫീസ്
◼ General / OBC: Rs.500/-
◼ ST / SC / Ex-s / PWD: Rs.250/-
(500/250 ആദ്യം അടക്കണം. 400/250 രൂപ പരീക്ഷ എഴുതിയാൽ തിരികെ ലഭിക്കും)

◼ *Selection Procedure*
▪ Computer Based Test (CBT)
▪ Physical Efficiency Test (PET)
▪ Physical Measurement Test (PMT)
▪ Document Verification (DV)

◼ Name of the Post:
▪ Constable Water Carrier
▪ Constable Safaiwala
▪ Constable Washerman
▪ Constable Barber
▪ Constable Mali
▪ Tailor Grade III
▪ Cobbler Grade III

◼ *അവസാന തിയ്യതി: ജനുവരി 30*
●▬▬▬▬▬▬▬▬▬▬▬▬▬●
_csc
●▬▬▬▬▬▬▬▬▬▬▬▬▬●

⛔ *റെയിൽവേ റിക്രൂട്മെന്റ് ബോർഡ്*

റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് ലേക്ക് കോൺസ്റ്റബിൾ (അൻസില്ലരി)

✅ *ഒഴിവുകൾ : 798*

◼ യോഗ്യത : SSLC
◼ വയസ്സ് : 18-25
അപേക്ഷ ഫീസ്
◼ General / OBC: Rs.500/-
◼ ST / SC / Ex-s / PWD: Rs.250/-
(500/250 ആദ്യം അടക്കണം. 400/250 രൂപ പരീക്ഷ എഴുതിയാൽ തിരികെ ലഭിക്കും)

◼ *Selection Procedure*
▪ Computer Based Test (CBT)
▪ Physical Efficiency Test (PET)
▪ Physical Measurement Test (PMT)
▪ Document Verification (DV)

◼ Name of the Post:
▪ Constable Water Carrier
▪ Constable Safaiwala
▪ Constable Washerman
▪ Constable Barber
▪ Constable Mali
▪ Tailor Grade III
▪ Cobbler Grade III

◼ *അവസാന തിയ്യതി: ജനുവരി 30*
●▬▬▬▬▬▬▬▬▬▬▬▬▬●
അപേക്ഷ സമർപ്പിക്കുന്നതിനായി വിളിക്കുക
Ph: 9946357874
_csc
●▬▬▬▬▬▬▬▬▬▬▬▬▬●

17/12/2018
Indian Army B.Sc. Nursing Course 2019Indian Army B.Sc Nursing 2019 : Applications are invited from Female Candidates (on...
26/11/2018

Indian Army B.Sc. Nursing Course 2019
Indian Army B.Sc Nursing 2019 : Applications are invited from Female Candidates (only) for admission to 4 years B Sc. (Nursing) Course commencing in 2018 at Colleges of Nursing of Armed Forces Medical Services. Based on the merit cm choice, (subject to vacancy in each College) the candidates will be awarded admission in Colleges of Nursing

During training they will be provided with free ration, accommodation, uniform allowance and monthly stipend as per existing terms and conditions as amended from time to time



Also See : B.Sc Nursing Entrance Exam



Institution wise Number of Seats

The tentative month of declaration of result of the existing 06 Colleges by the Universities is as given in the below
College of Nursing, AFMC Pune - 30
College of Nursing, CH (EC) Kolkata - 20
College of Nursing, INHS Asvini - 30
College of Nursing, AH (R&R), New Delhi - 30
College of Nursing, CH (CC), Lucknow - 30
School of Nursing, CH (AF), Bangalore - 20


Indian Army B.Sc (Nursing) Eligibility Condition
Female candidates who are unmarried/divorcee/legally separated or widow without encumbrances
Nationality: Indian
Date of Birth: Between 01st Oct. 1994 to 30th Sept. 2002 (both days inclusive)
Educational Qualification for Army Nursing Course: Candidates must have passed in the first attempt, Senior Secondary Examination (10+2) or equivalent (12 Years schooling) Exam with Physics, Chemistry, Biology (Botany & Zoology) and English with not less than 50% aggregate marks as a regular student from a Statutory/Recognized Board /University/Exam Body
Candidates who will be appearing for Final year of qualifying examination during the current academic session may also apply provisionally.
The candidates finally selected for the course will have to submit proof of passing the qualifying exam with requisite subjects and marks before joining the Course.
Physical Standards
Medical fitness will be determined as per standards applicable for Commission in the Armed Forces as amended from time to time. X-Ray examination of Chest and USG (of abdomen & pelvis) will be done
Minimum height should not be less than 148 cm (relaxed by 5cm in case of candidates belonging to Western Himalayan region, Eastern Himalayan region and Scheduled Tribes)
Details of medical standards can be seen in the Indian Army Websites www.joinindianarmy.nic.in / www.indianarmy.gov.in


Selection Process
Eligible applicants will be called for an objective type Written Test of 90 minutes duration likely to be held in Jan 2019, covering General English, Biology, Physics, Chemistry and General Intelligence. On the basis of merit of written Test, candidates will be called for interview during Apr 2019
Final selection will be based on Combined merit of Written Test & Interview, subject to medical fitness and vacancy in each College
Interview & Medical Examination
Merit listed candidates of Written Test will appear for Interview & medical examination at selected Centers. Candidates declared FIT/UNFIT in Medical Exam will be informed about their medical status by the President of the Selection Medical Board (SMB), including the procedure of requesting for APPEAL/REVIEW MEDICAL BOARD


Written Test Centres
Agra, Ambala, Bangalore, Barrackpore, Bhopal, Chandimandir, Coimbatore, Chennai, Danapur, Dehradun, Delhi, Guwahati, Jalandhar, Jabalpur, Jaipur, Jammu, Jhansi, Kochi, Kirkee, Kolkata, Kanpur, Lucknow, Meerut, Mumbai, Namkum, Secunderabad, Thiruvananthapuram, Ezhimala (Cannanore), Pune & Vishakhapattnam
Note: If the number of candidates are inadequate/more than the capacity of a centre, the candidates
opting for that centre will be allotted the centers of their second/third choice or any one of the above, mentioned centers as per the administrative feasibility
No correspondence/requests regarding change of centre from any candidate will be accepted

Application Fee
The fee can be remitted through Bank Challan by deposit in favour of DGAFMS Exam Board Fund State Bank of India, Central Secretariate, New Delhi A/c No. 1031422307, IFSC Code No.: SBIN 000625 in nay branch of State Bank of India


Application Form - How to Apply for Indian Army B.Sc (Nursing) Course 2019
Candidates may apply online and pay the application fee online only through www.joinindianarmy.nic.in which will be accessible from 12th November 2018 to 30th November 2018
The candidate’s E-mail ID is the user ID for this website and the candidate will select her own password. It is mandatory for the candidate to give one live contact mobile number for correspondence
Only the Eligible candidates will be able to pay the online application processing fee of Rs 150/-. On successful completion of online payment, a bank reference number (DU Number) will be generated for the future correspondence of the candidate
The Admit Card for the Written Test can be generated online by the candidate by 03rd week of December 2018
For further details on the admission procedure, please visit the official website Indian Army


Important Dates
Date of Online Registration /Form filling: 12th November 2018
Last Date for Online Submission of Application & Online Payment of Fees 30th November 2018
Admit Card downloading 03rd week of December 2018
Date of Examination: January 2019
Date of Declaration Result: First week of March 2019
Date of Interview: April 2019

24/11/2018

*എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ പുതുക്കാൻഅവസരം*

*01-01-1998* മുതൽ *31-10-2018* വരെയുള്ള കാലഘട്ടത്തിൽ വിവിധ കാരണങ്ങളാൽ രജിസ്ട്രേഷൻ പുതുക്കാൻ കഴിയാതെ സീനിയോറിറ്റി നഷ്ടപ്പെട്ട ഉദ്യോഗാർഥികൾക്ക് അവരുടെ തനത് സീനിയോറിറ്റി നിലനിർത്തി രജിസ്ട്രേഷൻ പുതുക്കുന്നതിന് *15-11-2018* മുതൽ *31-12-2018* വരെ സമയം അനുവദിച്ച് ഉത്തരവ് പുറപ്പെടുവിച്ചു. രജിസ്ട്രേഷൻ പുതുക്കുന്നതിനുള്ള സൗകര്യം ജില്ലയിലെ കേന്ദ്ര സർക്കാർ സംരംഭമായ എല്ലാ കോമൺ സർവീസ് സെന്റർ *(CSC)* വഴി ഒരുക്കിയിരിക്കുന്നു എന്ന് ജില്ലാ *csc* കോർഡിനേറ്റർ അറിയിച്ചു. ഇതിനായി അടുത്തുള്ള *csc* കേന്ദ്രത്തിൽ ബന്ധപെടുക.
https://chat.whatsapp.com/9S4b4vfel6yC1WPPsOqkEb
●▬▬▬▬▬▬▬▬▬▬▬▬▬●
_ഡിജിറ്റൽ സേവാ_
*കോമൺ സർവ്വീസ് സെന്റർ*
*പൊതുജന സേവാ കേന്ദ്രം*
( _Under the Ministry of Information_ _Technology Govt. of India_ )
_(ഒരു ഭാരത സർക്കാർ സംരംഭം)*

Mob 9142722443
●▬▬▬▬▬▬▬▬▬▬▬▬▬●
_csc

24/11/2018

https://chat.whatsapp.com/9S4b4vfel6yC1WPPsOqkEb

*PSC, ഒഴിവുകൾ*

✅ *യൂണിവേഴ്സിറ്റി അസിസ്റ്റന്റ്*

*Age Limit :* 18- 36 നിയമാനുസൃത ഇളവുണ്ടായിരിക്കും

*യോഗ്യത :* ഒരു അംഗീകൃത സർവകാലശാലയിൽ നിന്ന് ഏതെങ്കിലും വിഷയത്തിൽ ലഭിച്ച ബിരുദം അഥവാ തത്തുല്യം.

✅ *പ്രൊബേഷൻ :*

രണ്ടു വർഷം. ഈ കാലയളവിൽ സെക്രട്ടറിയേറ്റ് മാനുവൽ, അകൗണ്ട്സ്‌ ടെസ്റ്റ് എന്നിവ പാസായിരിക്കണം.

*ശമ്പളം :* 13900 - 24040
●▬▬▬▬▬▬▬▬▬▬▬▬▬●
_csc 9142722443
Join Whatsapp group.. https://chat.whatsapp.com/9S4b4vfel6yC1WPPsOqkEb

24/11/2018

● *CSC* ●

*ഇനി പാന്‍കാര്‍ഡ് എല്ലാവര്‍ക്കും ബാധകം: മെയ് 31നകം അപേക്ഷിക്കണം*

സാമ്പത്തിക വര്‍ഷം 2.5 ലക്ഷം രൂപയുടെ ഇടപാടുനടത്തുന്നവരെല്ലാം 2019 മെയ് 31നകം പാന്‍കാര്‍ഡിന് അപേക്ഷിച്ചിരിക്കണം. പാന്‍ കാര്‍ഡിന് അപേക്ഷിക്കുമ്പോള്‍ അച്ഛന്റെ പേര് നല്‍കണമെന്ന വ്യവസ്ഥ ഐടി വകുപ്പ് ഒഴിവാക്കി.

ദില്ലി: നികുതിവെട്ടിപ്പ് തടയാന്‍ പാന്‍കാര്‍ഡ് നിര്‍ബന്ധമാക്കി ആദായ നികുതി വകുപ്പ്. പ്രതിവര്‍ഷം രണ്ടര ലക്ഷത്തില്‍ക്കൂടുതല്‍ സാമ്പത്തിക ഇടപാടുകള്‍ നടത്തുന്ന എല്ലാവര്‍ക്കും പാന്‍ കാര്‍ഡ് നിര്‍ബന്ധമാക്കുമെന്ന് ആദായനികുതി വകുപ്പ് അറിയിച്ചു. ഡിസംബര്‍ അഞ്ചുമുതല്‍ ഇത് ബാധകമാണെന്ന് ആദായ നികുതി വകുപ്പ് പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു. നികുതി ഒഴിവാക്കുന്നത് തടയുകയാണ് ലക്ഷ്യമെന്നും സര്‍ക്കുലര്‍ വ്യക്തമാക്കുന്നു.

സാമ്പത്തിക വര്‍ഷം 2.5 ലക്ഷം രൂപയുടെ ഇടപാടുനടത്തുന്നവരെല്ലാം 2019 മെയ് 31നകം പാന്‍കാര്‍ഡിന് അപേക്ഷിച്ചിരിക്കണം. പാന്‍ കാര്‍ഡിന് അപേക്ഷിക്കുമ്പോള്‍ അച്ഛന്റെ പേര് നല്‍കണമെന്ന വ്യവസ്ഥ ഐടി വകുപ്പ് ഒഴിവാക്കി. അച്ഛന്‍ മരണപ്പെടുകയോ, വിവാഹമോചനം നേടിയ ആളോ ആണെങ്കില്‍ അപേക്ഷാഫോമില്‍ പേര് നല്‍കേണ്ടതില്ലെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.

https://chat.whatsapp.com/9S4b4vfel6yC1WPPsOqkEb
●▬▬▬▬▬▬▬▬▬▬▬▬▬●
_csc _
_Join 9946357874

20/10/2018

📌 പാസ്പോര്ട്ട് അപേക്ഷകൾ CSC കേന്ദ്രങ്ങൾ വഴി

♦ Fresh
♦ Re issue
♦ Damage / Lost
♦ PCC
♦ Identity Certificate
♦ Surrender Certificate

●▬▬▬▬▬▬▬▬▬▬▬▬▬●
ഡിജിറ്റൽ സേവാ
കോമൺ സർവ്വീസ് സെന്റർ
പൊതുജന സേവാ കേന്ദ്രം
( Under the Ministry of Information Technology Govt. of India )
(ഒരു ഭാരത സർക്കാർ സംരംഭം)
**
CSC ID:374547610011
Mob 9946357874

08/05/2018

ഹയര്‍ സെക്കന്‍ഡറി പ്രവേശനം: ബുധനാഴ്ച മുതല്‍ അപേക്ഷിക്കാം.
ഓൺലൈൻ അപേക്ഷ csc സെന്‍റെര്‍ (Emythry Thalavadi) വഴി ചെയ്യാവുന്നതാണ്
ഹയര്‍ സെക്കന്‍ഡറി പ്രവേശനത്തിനുളള അപേക്ഷ ബുധനാഴ്ച മുതൽ സ്വീകരിച്ചു തുടങ്ങും. ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. അപേക്ഷ ഈ മാസം 18 വരെ സ്വീകരിക്കും.
കഴിഞ്ഞവർഷത്തെ പ്രവേശനത്തിനുണ്ടായിരുന്ന പ്രോെസ്​പക്ടസ് തന്നെയാണ് ഇത്തവണയും ബാധകമാക്കുക. മുഖ്യ അലോട്ട്മെന്റുകൾ രണ്ടെണ്ണം മാത്രമായിരിക്കും. ഇത് [പൂർത്തിയാക്കി ജൂൺ 13-ന് ക്ലാസ് തുടങ്ങാനാണ് തീരുമാനം.

കേന്ദ്ര സിലബസുകളിൽ പത്താംക്ലാസ് പരീക്ഷാഫലം എന്നു വരുമെന്ന് വ്യക്തമല്ല. അതിനാൽ പ്ലസ് വൺ അപേക്ഷ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട തർക്കം കോടതികളിലെത്താൻ സാധ്യതയുണ്ട്. ഇങ്ങനെ വന്നാൽ അവസാന തീയതി നീട്ടേണ്ടിവരും.

പ്രവേശനം ഒറ്റനോട്ടത്തിൽ

അപേക്ഷ സ്വീകരണം മേയ് ഒമ്പത് മുതൽ
അവസാന തീയതി മേയ് 18
ട്രയൽ അലോട്ട്മെന്റ് മേയ് 25
ഒന്നാം അലോട്ട്മെന്റ് ജൂൺ ഒന്ന്
രണ്ടാം അലോട്ട്മെന്റ് ജൂണ്11
പ്ലസ് വൺ ക്ലാസ് ആരംഭം ജൂൺ 13
സപ്ലിമെന്ററി അലോട്ട്മെന്റ് ജൂൺ 21 മുതൽ
പ്രവേശനം അവസാനിപ്പിക്കുന്നത് ജൂലായ് 19
ഓൺലൈനിൽ അപേക്ഷ സമർപ്പിക്കുന്നതിന് ഓഫീസ് സന്ദർശിക്കുക.
വിദ്യാർത്ഥികളിലേക്ക് ഉടൻ എത്തിക്കൂ
CSC Center (Emythri തലവടി)...... വിദ്യാർത്ഥികളോടൊപ്പം ..... വിദ്യാർത്ഥികൾക്കൊപ്പം

CSC Center THALAVADI (Emythri Thalavadi)
9946357874,8891177294

Address

Alleppey
688006

Opening Hours

Monday 9am - 8pm
Tuesday 9am - 8pm
Wednesday 9am - 8pm
Thursday 9am - 8pm
Friday 9am - 8pm
Saturday 9am - 8pm

Telephone

9142722443

Website

Alerts

Be the first to know and let us send you an email when CSC ജനസേവകേന്ദ്രം posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to CSC ജനസേവകേന്ദ്രം:

Share