District Tourism Promotion Council Alappuzha

District Tourism Promotion Council Alappuzha DTPC (District Tourism Promotion Council) is a Goverment Organisation for Tourism Dovelepment and Promotion of Alappuzha District.

10/11/2025

സംസ്ഥാന വിനോദ സഞ്ചാര വകുപ്പിന്റെയും, ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെയും (DTPC) നേതൃത്വത്തിൽ ആലപ്പുഴ ജില്ലയിലെത്തുന്ന വിനോദ സഞ്ചാരികൾക്ക് വില്ലേജ് ടൂർ, ഹൗസ് ബോട്ട്, ഷിക്കാര ബോട്ടുകൾ, മോട്ടോർ ബോട്ടുകൾ, സ്‌പീഡ് ബോട്ടുകൾ, ജല സാഹസിക വിനോദങ്ങൾ, ഹോംസ്റ്റേകൾ, ഹോട്ടലുകൾ, ടൂറിസ്‌റ്റ് ബസ് തുടങ്ങിയവ ബുക്ക് ചെയ്യാനും, വിവരങ്ങൾ അറിയാനുമുള്ള ടൂറിസം ഇൻഫ ർമേഷൻ ആന്റ് ബുക്കിംഗ് കൗണ്ടർ പ്രവർത്തനമാരംഭിച്ചു.

ജില്ലയിൽ എത്തുന്ന സഞ്ചാരികൾക്ക് അംഗീകൃത ബോട്ടുകളും, താമസ സൗക ര്യങ്ങളും, യാത്രാ സംവിധാനങ്ങളും സുരക്ഷിതത്തോടെയും, ഉത്തരവാദിത്തത്തോടെയും ബുക്ക് ചെയ്ത് നൽകുകയാണ് കൗണ്ടറിന്റെ ലക്ഷ്യം.

സഞ്ചാരികൾക്ക് ഒരു ദിവസത്തേക്ക് 999 രൂപ മുതൽ പാക്കേജുകൾ ലഭ്യമാണ്. കൂടാതെ സ്ത്രീകൾക്കായി പ്രത്യേക ടൂർ പാക്കേജുകളും സംഘടിപ്പിക്കുന്നതാണ്.

ഡിടിപിസി ഓഫീസിനോട് ചേർന്നാണ് പുതിയ ബുക്കിംഗ് കൗണ്ടർ ആരംഭിച്ചി ട്ടുള്ളത്. ബുക്കിങ്ങിനായി 9400051796, 9447483308, 04772251796 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

The countdown has begun.......അടിച്ച്‌ കേറി വാടാ മക്കളേ......   #2024
20/07/2024

The countdown has begun.......
അടിച്ച്‌ കേറി വാടാ മക്കളേ......

#2024

Nehru Trophy Boat Race 2024 Seating Chart
18/07/2024

Nehru Trophy Boat Race 2024 Seating Chart

The glow of Thrikkarthika Deepam....It will brighten your home and heart...❣️
27/11/2023

The glow of Thrikkarthika Deepam....It will brighten your home and heart...❣️

Happy Diwali ❣️
12/11/2023

Happy Diwali ❣️

08/11/2023

Feel the thrill of Kerala’s magnificent boat races - and experience it live during the next Champions Boat League race at Kayamkulam on November 18.

Tourism Investors Meet (TIM) is your perfect opportunity to expand your business at India's biggest tourism brand- God's...
31/10/2023

Tourism Investors Meet (TIM) is your perfect opportunity to expand your business at India's biggest tourism brand- God's Own Country. Join the event where tourism experts, investors, entrepreneurs and other representatives, discuss myriad aspects of Kerala tourism as a destination and the potential of investing in it.
Calling out investors, private ventures and start-ups! TIM 2023 is happening in Trivandrum on 16 Nov.

Register Here - https://www.keralatourism.org/tim2023/register

❣️ഏവർക്കും ഹൃദയം നിറഞ്ഞ ഓണാംസകൾ ❣️ #ഓണം2023     Everyone
29/08/2023

❣️ഏവർക്കും ഹൃദയം നിറഞ്ഞ ഓണാംസകൾ ❣️

#ഓണം2023 Everyone

ആലപ്പുഴ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ സംഘടി പ്പിക്കുന്ന ഓണാഘോഷ പരിപാടികൾക്ക് നാളെ തുടക്കമാകും. വ്യത്യസ്...
23/08/2023

ആലപ്പുഴ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ സംഘടി പ്പിക്കുന്ന ഓണാഘോഷ പരിപാടികൾക്ക് നാളെ തുടക്കമാകും.

വ്യത്യസ്തങ്ങളായ വിവിധ കലാപരിപാടികൾ കോർത്തിണക്കി ഓഗസ്‌റ്റ് 24, 25 26 തീയതികളിലായി കഞ്ഞിക്കുഴി ബ്ളോക്ക് പഞ്ചായത്ത്, മാരാരിക്കുളം തെക്ക് പഞ്ചായത്ത്, അമ്പലപ്പുഴ കുഞ്ചൻ നമ്പ്യാർ സ്‌മാരകം എന്നിവരുടെ സഹകരണത്തോടെ ജില്ലയുടെ വിവിധ ഭാഗങ്ങളിലായാണ്‌ ഈ വർഷം ഓണാഘോഷം സംഘടിപ്പിച്ചിരിക്കുന്നത്.

ജില്ലാതല ഉദ്ഘാടനം നാളെ (24/08/2023) വൈകുന്നേരം 7 മണിക്ക് ആലപ്പുഴ ബീച്ചിൽ നടക്കും. ബഹു. കൃഷി വകുപ്പ് മന്ത്രി ശ്രീ. പി. പ്രസാദ് ഓണോഘോഷ പരിപാടികളുടെ ഉദ്ഘാടനം നിർവ്വഹിക്കും.

#ഓണം2023


Everyone

Freedom in mind,Faith in words,,Pride in our hearts &Memories in our souls 🙏Let’s salute the nation on Independence day!...
15/08/2023

Freedom in mind,
Faith in words,,
Pride in our hearts &
Memories in our souls 🙏

Let’s salute the nation on Independence day! ❣️❣️


Address

District Tourism Promotion Council (DTPC)
Alleppey
688011

Opening Hours

Monday 9am - 6pm
Tuesday 9am - 6pm
Wednesday 9am - 6pm
Thursday 9am - 6pm
Friday 9am - 6pm
Saturday 9am - 6pm
Sunday 9am - 6pm

Telephone

+919447483308

Alerts

Be the first to know and let us send you an email when District Tourism Promotion Council Alappuzha posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to District Tourism Promotion Council Alappuzha:

Share

DTPC Alappuzha

With an overwhelming presence of water in the form of canals and backwaters, the district of Alappuzha has a distinct lifestyle owing to the presence of these water bodies. The region has in store, some of the picturesque natural settings in Kerala. Interspersed with vast stretches of paddy fields, avenues of coconut trees, islets and villages, Alappuzha is also famous for coir making and coir-based industries. Historically, Alappuzha was once an important trading center and was popular among foreign traders as the ‘Venice of the East.’ Renowned for its any boat races, Alappuzha also has beautiful stretched fishing villages and is also one of the few places in the world, where farming is done below sea level.