DYFI സിവിൽ സ്റ്റേഷൻ യൂണിറ്റ്

  • Home
  • India
  • Alleppey
  • DYFI സിവിൽ സ്റ്റേഷൻ യൂണിറ്റ്

DYFI സിവിൽ സ്റ്റേഷൻ യൂണിറ്റ് ചുവപ്പിനോടാണ് പ്രണയം

06/04/2025
ലോക പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് ഡിവൈഎഫ്ഐ സിവിൽ സെൻറർ യൂണിറ്റ് വൃക്ഷ തൈ നട്ടു .🚩🚩 മരം ഒരു വരം 🤩🔥
05/06/2022

ലോക പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് ഡിവൈഎഫ്ഐ സിവിൽ സെൻറർ യൂണിറ്റ് വൃക്ഷ തൈ നട്ടു .🚩🚩 മരം ഒരു വരം 🤩🔥

അഭിവാദ്യങ്ങൾ 💪🏽🚩
17/01/2022

അഭിവാദ്യങ്ങൾ 💪🏽🚩

24/11/2021

നവംബർ 25 കൂത്തുപറമ്പ് രക്തസാക്ഷി ദിനം 🚩

19/11/2021

കർഷക പോരാളികൾക്ക് അഭിവാദ്യങ്ങൾ 🚩🚩🚩
തോൾക്കുകില്ല തോൾക്കുവാനോ മനസ്സുമില്ല..🚩🚩🚩

ജ്വലിക്കുന്ന വിപ്ലവം നവംബർ 3 DYFI സ്ഥാപകദിനം. 🚩
03/11/2021

ജ്വലിക്കുന്ന വിപ്ലവം നവംബർ 3 DYFI സ്ഥാപകദിനം. 🚩

*DYFI* മെമ്പർഷിപ്പ് ക്യാമ്പയിൻ ൻ്റ ഭാഗമായി  സിവിൽ സെൻറർ യൂണിറ്റിലേക്ക് ഒരു വനിതാ സഖാവ് ഉൾപ്പെടെ അഞ്ച് സഖാക്കൾ മെമ്പർഷിപ്...
05/10/2021

*DYFI* മെമ്പർഷിപ്പ് ക്യാമ്പയിൻ ൻ്റ ഭാഗമായി സിവിൽ സെൻറർ യൂണിറ്റിലേക്ക് ഒരു വനിതാ സഖാവ് ഉൾപ്പെടെ അഞ്ച് സഖാക്കൾ മെമ്പർഷിപ്പ് എടുത്തു . ആലിശ്ശേരി മേഖലാ സെക്രട്ടറി സഖാവ് മുഹമ്മദ് സിനാഫ് മെമ്പർഷിപ്പ് ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു. Cpim സിവിൽ കിഴക്ക് ബ്രാഞ്ച് സെക്രട്ടറി സഖാവ് നഹാസ്(NKP) സിവിൽ സ്റ്റേഷൻ വാർഡ് കൗൺസിലർ സിമിഷാഫി ഖാൻ,സിവിൽ സെൻട്രൽ യൂണിറ്റ് സെക്രട്ടറി സഖാവ് ഫിറോസ് എന്നിവർ പങ്കെടുത്തു.
പ്രിയ സഖാക്കൾക്ക് അഭിവാദ്യങ്ങൾ 🚩🚩

ആലപ്പുഴ നഗരസഭയുടെ കോവിഡ്-19 പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കാളിയായി സ്തുത്യ റ്ഹമായ സന്നദ്ധ പ്രവർത്തനം നടത്തിയവർക്ക് നഗരസഭയു...
30/06/2021

ആലപ്പുഴ നഗരസഭയുടെ കോവിഡ്-19 പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കാളിയായി സ്തുത്യ റ്ഹമായ സന്നദ്ധ പ്രവർത്തനം നടത്തിയവർക്ക് നഗരസഭയുടെ സ്നേഹാദരങ്ങൾ ചെയർപേഴ്സൺ സൗമ്യ രാജ് ( ഇന്ദു ടീച്ചർ ). 🎉🎉🎉👍🏼

*ഇന്ധനവില വർദ്ധനവിനെതിരെ എൽഡിഎഫ് പ്രതിഷേധ* *സമരം* സിവിൽ സ്റ്റേഷൻ
30/06/2021

*ഇന്ധനവില വർദ്ധനവിനെതിരെ എൽഡിഎഫ് പ്രതിഷേധ* *സമരം* സിവിൽ സ്റ്റേഷൻ

എന്തിന് സഹിക്കണം എന്നു തന്നെയാണ് ചോദിക്കുന്നത്.. പരാതി പറയാനായി വിളിക്കുന്ന നിസ്സഹായയായ ഒരു പെൺകുട്ടിയോട് സ്വന്തം പ്രിവി...
25/06/2021

എന്തിന് സഹിക്കണം എന്നു തന്നെയാണ് ചോദിക്കുന്നത്..

പരാതി പറയാനായി വിളിക്കുന്ന നിസ്സഹായയായ ഒരു പെൺകുട്ടിയോട് സ്വന്തം പ്രിവിലേജിൻ്റെ ധാർഷ്ട്യത്തിൽ മറുപടി പറയുന്ന നിങ്ങളെ എന്തിന് കേരളത്തിലെ സ്ത്രീകൾ സഹിക്കണം?

മനുഷ്യപ്പറ്റുള്ള ഏതെങ്കിലും സ്ത്രീയെ തൽസ്ഥാനത്തിരുത്താൻ ഉത്തരവാദിത്തപ്പെട്ടവർ ശ്രദ്ധിക്കണമെന്നഭ്യർത്ഥിക്കുന്നു.

Address

Alleppey

Website

Alerts

Be the first to know and let us send you an email when DYFI സിവിൽ സ്റ്റേഷൻ യൂണിറ്റ് posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share