All India DSO Alappuzha DC

All India DSO Alappuzha DC Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from All India DSO Alappuzha DC, Political organisation, Alleppey (Alappuzha).

23/01/2022

AIDSO കോട്ടയത്ത് സംഘടിപ്പിച്ച പത്താം സംസ്ഥാന വിദ്യാർത്ഥി സമ്മേളനം തെരഞ്ഞെടുത്ത സംസ്ഥാന പ്രസിഡൻ്റ് ഡോ. എസ് അലീന, സംസ്ഥാന സെക്രട്ടറി അഡ്വ. അപർണ ആർ.

വൈസ് പ്രസിഡൻ്റുമാർ:
നിഖിൽ സജി തോമസ്, അകിൽ മുരളി, കെ.റഹീം, നിത്യാമോൾ കെ.എം
ജോയിൻ്റ് സെക്രട്ടറിമാർ:
ജതിൻ രാജീവൻ, ശാലിനി ജി.എസ്, ഗോവിന്ദ് ശശി, ഡോ. സുകന്യകുമാർ
ട്രഷറർ: ആർ. മീനാക്ഷി
ഓഫീസ് സെക്രട്ടറി: നിലീന മോഹൻകുമാർ

35 അംഗ എക്സിക്യൂട്ടിവ് കമ്മിറ്റിയെയും 84 അംഗ സംസ്ഥാന കൗൺസിലിനെയും സമ്മേളനം തെരഞ്ഞെടുത്തു.

AIDSO 10th Kerala State students Conference held in Kottayam elected Dr. Aleena S as State President, Adv. Aparna R as State Secretary.

Vice Presidents:
Nikhil Saji Thomas, Akil Murali, Rahim K, Nithyamol K.M.
Joint Secretaries:
Jathin Rajeevan, Salini G.S, Govind Sasi,
Dr. Sukanyakumar M.
Treasur: R Meenakshi
Office Secretary: Nileena Mohankumar

Conference elected 35 member State Executive and 84 member State Council.

23/01/2022
23/01/2022

കേരള യൂണിവേഴ്സിറ്റിയിൽ പ്രൈവറ്റ് രജിസ്ട്രേഷൻ പ്രക്ഷോഭത്തിലൂടെ നേടിയെടുത്ത പാരലൽ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും അഭിവാദ്യങ്ങൾ.

23/01/2022

AIDSO സംഘടിപ്പിക്കുന്ന പത്താം സംസ്ഥാന വിദ്യാർത്ഥി സമ്മേളനം അഖിലേന്ത്യാ വൈസ് പ്രസിഡൻറ് സഖാവ് എം.ജെ വോൾട്ടയർ ഉദ്ഘാടനം ചെയ്യുന്നു.
Com.M.J Voltaire All India Vice-president inaugurating 10th Students' conference organised by AIDSO.

23/01/2022
23/01/2022

ജനുവരി 23, നേതാജി സുഭാഷ് ചന്ദ്രബോസ് 125 ജന്മവാർഷികദിനം.

17/01/2022

വിദ്യാഭ്യാസത്തെയും മാനവികതയും തകർക്കുന്ന ദേശീയ വിദ്യാഭ്യാസ നയം 2020 പിൻവലിക്കുക.

AIDSO സംഘടിപ്പിക്കുന്ന 10-മത് സംസ്ഥാന വിദ്യാർത്ഥി സമ്മേളനം
2022 ജനുവരി 21,22,23 കോട്ടയം

Address

Alleppey (Alappuzha)

Telephone

+917356040576

Website

Alerts

Be the first to know and let us send you an email when All India DSO Alappuzha DC posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to All India DSO Alappuzha DC:

Share