Athikkattukulangara

Athikkattukulangara Athikkattukulangara is a place in the Palamel panchaythu and situated in alappuzha district.Athikkatt Athikkattukulangara is a village in Palamel panchayat.

Palamel is a village in the tehsil/mandal of Bharanicavu in the Alappuzha district of Kerala. Palamel village is situated on the conjuction of Alappuzha, Kollam and Pathanamthitta districts. Ironically Palamel is a place in Noorand Panchayat and Nooranad is in Palamel Panchayat. Educationally palamel Village has got three higher secondary schools and Nooranad Post office is situated in Palamel vil

lage. Erumakkuzhy is one of the oldest muri(kara) in palamel village.There are two Public Markets in palamel Village, one in Noorand and the other in Adikkatukulangara. The Lower Primary school at Erumakkuzhy situtaed near Nooranad Junction is the oldest educational institution in this village. Almost all the people now living has in one way or other connected to this institution. In athikkattukulangara there are many goverment, semi goverment and private instititions, offices are situated, including federal Bank, North gramin bank, akshaya centre, muthoot fincorp, alappuzh sahakarana bank, hidayathul islam LP school, arabic college, smitha polyclinic etc. Athikkattukulangara is the east most place in the alappuzha district. Athikkattukulangara is the place of one of the biggest holy mosques in kerala, athikkattukulangara Jumaath mosque, it is situated near to KP road. State highway 5 is passing through our village too.

2026-27 വർഷത്തെ ആദിക്കാട്ടുകുളങ്ങര മുസ്ലിം ജമാഅത്ത് പരിപാലന കമ്മറ്റി മെമ്പർമാരായി തിരഞ്ഞെടുക്കപ്പെട്ടവർ..
29/03/2026

2026-27 വർഷത്തെ ആദിക്കാട്ടുകുളങ്ങര മുസ്ലിം ജമാഅത്ത് പരിപാലന കമ്മറ്റി മെമ്പർമാരായി തിരഞ്ഞെടുക്കപ്പെട്ടവർ..

എല്ലാ ഗ്രൂപ്പ് മെമ്പർമാർക്കും  ചെറിയ പെരുന്നാൾ ആശംസകൾ
20/03/2026

എല്ലാ ഗ്രൂപ്പ് മെമ്പർമാർക്കും ചെറിയ പെരുന്നാൾ ആശംസകൾ

പോക്സോ പ്രതികൾക്ക് ശിക്ഷ വിധിച്ചു
17/01/2026

പോക്സോ പ്രതികൾക്ക് ശിക്ഷ വിധിച്ചു

പാലമേൽ പഞ്ചായത്ത് മൂന്ന് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ സ്ഥാനങ്ങൾ CPI(M) ന്.പാലമേൽ പഞ്ചായത്ത് പ്രസിഡൻ്റ് സ്ഥാനവും വൈസ് പ്...
10/01/2026

പാലമേൽ പഞ്ചായത്ത് മൂന്ന് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ സ്ഥാനങ്ങൾ CPI(M) ന്.

പാലമേൽ പഞ്ചായത്ത് പ്രസിഡൻ്റ് സ്ഥാനവും വൈസ് പ്രസിഡൻ്റ് സ്ഥാനവും കയ്യാളുന്ന സമയത്തും പാർട്ടിയിലെ ഉൾപ്പോര് കാരണം ഭരണപരമായ വളരെ പ്രാധാന്യമുള്ള മൂന്ന് സ്റ്റാൻഡിംഗ് കമ്മറ്റി സ്ഥാനങ്ങൾ സിപിഐ എമ്മി നു അടിയറവെച്ചു പാലമേലിലെ യുഡിഎഫ് നേതൃത്വങ്ങൾ.
ആറ് പതിറ്റാണ്ടുകൾക്ക് ശേഷം ഭരണം ലഭിച്ച യുഡിഎഫിന് സ്വന്തം മുന്നണിയിലെ പടലപ്പിണക്കങളും ഉൾപ്പോരും കാരണം പഞ്ചായത്ത് ഭരണം അഞ്ചുവർഷം തികയ്ക്കാൻ കഴിയുമോ എന്നും കണ്ടറിയേണ്ടതുണ്ട്... പുതിയ ഭാരവാഹികൾക്ക് അഭിനന്ദനങ്ങൾ...

എല്ലാ ഗ്രൂപ്പ് മെമ്പർമാർക്കും പുതുവത്സര ആശംസകൾ..
31/12/2025

എല്ലാ ഗ്രൂപ്പ് മെമ്പർമാർക്കും പുതുവത്സര ആശംസകൾ..

മോഷ്ടാവിനെ പിടികൂടി..ആദിക്കാട്ടുകുളങ്ങര സ്വദേശി  ശ്രീ. അയ്യൂബിൻ്റെ ഉടമസ്ഥതയിലുള്ള ബിരിയാണിക്കടയിൽ നിന്ന് മോഷണം നടത്തിയ ക...
30/12/2025

മോഷ്ടാവിനെ പിടികൂടി..
ആദിക്കാട്ടുകുളങ്ങര സ്വദേശി ശ്രീ. അയ്യൂബിൻ്റെ ഉടമസ്ഥതയിലുള്ള ബിരിയാണിക്കടയിൽ നിന്ന് മോഷണം നടത്തിയ കുപ്രസിദ്ധ മോഷ്ടാവും കാപ്പ പ്രതിയുമായ നജ്മുദ്ദീനെ നൂറനാട് പോലീസ് പിടികൂടി...

വാഹന ഗതാഗതം നിരോധിച്ചുകുടശ്ശനാട് ആദിക്കാട്ടുകുളങ്ങര റോഡില്‍ ഞവരക്കുന്ന് താഴെ വഞ്ചിമുക്കിലുള്ള (ചെയിനേജ് 1/420) കലുങ്കിൻ്...
29/12/2025

വാഹന ഗതാഗതം നിരോധിച്ചു
കുടശ്ശനാട് ആദിക്കാട്ടുകുളങ്ങര റോഡില്‍ ഞവരക്കുന്ന് താഴെ വഞ്ചിമുക്കിലുള്ള (ചെയിനേജ് 1/420) കലുങ്കിൻ്റെ പുനർനിർമ്മാണം ആരംഭിക്കുന്നതിനാല്‍ നാളെ (30.12.2025) മുതൽ ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ ഈ ഭാഗത്ത് കൂടിയുള്ള വാഹന ഗതാഗതം പൂര്‍ണ്ണമായി നിരോധിച്ചതായി അറിയിക്കുന്നു.

കടപ്പാട്: അസിസ്റ്റന്റ് എഞ്ചിനീയര്‍
പൊതുമരാമത്ത് നിരത്ത് ഭാഗം
കറ്റാനം

പാലമേൽ പഞ്ചായത്ത് പ്രസിഡൻ്റ് സ്ഥാനമേറ്റു...പാലമേൽ പഞ്ചായത്തിൻ്റെ 60 കൊല്ലത്തെ ചരിത്രത്തിലാദ്യമായി ഒരു കോൺഗ്രസ് പ്രസിഡൻ്റ...
27/12/2025

പാലമേൽ പഞ്ചായത്ത് പ്രസിഡൻ്റ് സ്ഥാനമേറ്റു...
പാലമേൽ പഞ്ചായത്തിൻ്റെ 60 കൊല്ലത്തെ ചരിത്രത്തിലാദ്യമായി ഒരു കോൺഗ്രസ് പ്രസിഡൻ്റ് പഞ്ചായത്ത് ഭരിക്കാൻ പോകുന്നു.
പാലമേൽ പഞ്ചായത്തിൻ്റെ ആദ്യ കോൺഗ്രസ് പ്രസിഡൻ്റായി ശ്രീമതി. സൂസമ്മ ചാക്കോ സ്ഥാനമേൽക്കുന്നു. അഭിനന്ദനങ്ങൾ....

ക്രിസ്മസ് ആശംസകൾഎല്ലാ ഗ്രൂപ്പ് മെമ്പർമാർക്കും സ്നേഹത്തിൻ്റെയും സാഹോദര്യത്തിൻ്റെയും ക്രിസ്മസ് ആശംസകൾ...ഗ്രൂപ്പ് അഡ്മിൻ
25/12/2025

ക്രിസ്മസ് ആശംസകൾ
എല്ലാ ഗ്രൂപ്പ് മെമ്പർമാർക്കും സ്നേഹത്തിൻ്റെയും സാഹോദര്യത്തിൻ്റെയും ക്രിസ്മസ് ആശംസകൾ...ഗ്രൂപ്പ് അഡ്മിൻ

ആദിക്കാടിന്റെ ജനപ്രതിനിധികളായി ജനങ്ങൾ തിരഞ്ഞെടുത്ത നമ്മുടെ ആക്റ്റീവ് ഗ്രൂപ്പ് മെമ്പറമാർ കൂടിയായ  ശ്രീ. നൗഷാദ്,സുജാത ടീച്...
20/12/2025

ആദിക്കാടിന്റെ ജനപ്രതിനിധികളായി ജനങ്ങൾ തിരഞ്ഞെടുത്ത നമ്മുടെ ആക്റ്റീവ് ഗ്രൂപ്പ് മെമ്പറമാർ കൂടിയായ ശ്രീ. നൗഷാദ്,
സുജാത ടീച്ചർ, ഷൈനി ഷൈനാസ്, ഷീജ ഷാജി എന്നിവർ നാളെ 21-12-2025 ഞായറാഴ്ച്ച പഞ്ചായത്ത് അങ്കണത്തിൽ സത്യപ്രതിജ്ഞ ചെയ്ത് ചുമലയേൽക്കുന്നു. ഏറ്റെടുക്കാൻ പോകുന്ന ഉത്തരവാദിത്വം നിക്ഷ്പക്ഷവും നീതിയുക്തവുമായി നിർവഹിക്കുവാനും നാടിന്റെ വികസനങ്ങൾക്ക് ആത്മാർത്ഥമായി ഊന്നൽ നൽകി പ്രവർത്തിക്കുവാനും സാധിക്കട്ടെയെന്ന് ആശംസിക്കുന്നു.

പ്രിയപ്പെട്ടവർക്ക് നമ്മുടെ ഗ്രൂപ്പ് മെമ്പർമാർക്ക് ആശംസകൾ ...

ചരിത്രം തിരുത്തിക്കുറിച്ചുകൊണ്ടു പാലമേൽ പഞ്ചായത്ത് ആദ്യമായി യു .ഡി .എഫ് ഭരിക്കാൻ പോകുന്നു
13/12/2025

ചരിത്രം തിരുത്തിക്കുറിച്ചുകൊണ്ടു പാലമേൽ പഞ്ചായത്ത് ആദ്യമായി യു .ഡി .എഫ് ഭരിക്കാൻ പോകുന്നു

പാലമേൽ പഞ്ചായത്ത്  ആദിക്കാട്ടുകുളങ്ങര നാല് വാർഡുകൾ ... LDF-1 UDF-3
13/12/2025

പാലമേൽ പഞ്ചായത്ത് ആദിക്കാട്ടുകുളങ്ങര നാല് വാർഡുകൾ ... LDF-1 UDF-3

Address

Athikkaattukulangara. P. O, Nooranad
Alleppey (Alappuzha)
690504

Opening Hours

Monday 8am - 5pm
Tuesday 8am - 5pm
Wednesday 8am - 5pm
Thursday 8am - 5pm
Friday 8am - 5pm
Saturday 8am - 5pm
Sunday 8am - 5pm

Website

Alerts

Be the first to know and let us send you an email when Athikkattukulangara posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Athikkattukulangara:

Share