SAVE Alleppey

SAVE Alleppey Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from SAVE Alleppey, Social service, Alleppey (Alappuzha).
(1)

23/03/2026

 #ആലപ്പുഴ_ബീച്ചിൽ_പുതിയ_കടൽപാലം  #ആലപ്പുഴയുടെ_മുഖമുദ്രയായ_കടൽ_പാലത്തിനായി_നമുക്ക്_ഒരുമിക്കാം
23/02/2026

#ആലപ്പുഴ_ബീച്ചിൽ_പുതിയ_കടൽപാലം



#ആലപ്പുഴയുടെ_മുഖമുദ്രയായ_കടൽ_പാലത്തിനായി_നമുക്ക്_ഒരുമിക്കാം




17/02/2026

ചീഞ്ഞ് നാറുന്ന പുന്നമടയും മാലിന്യത്താൽ നശിക്കുന്ന കായലും.

ഇനി വരുന്നൊരു തലമുറയ്ക്ക് ഇവിടെ വാസം സാധ്യമോ ?

._collector_alappuzha

02/02/2026
  #ആലപ്പുഴയുടെ_മുഖമുദ്രയായ_കടൽ_പാലത്തിനായി_നമുക്ക്_ഒരുമിക്കാം
28/01/2026



#ആലപ്പുഴയുടെ_മുഖമുദ്രയായ_കടൽ_പാലത്തിനായി_നമുക്ക്_ഒരുമിക്കാം




തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ ജൂനിയർ ആൺകുട്ടികളുടെ 100 മീറ്റർ ഓട്ടത്തിൽ സ്വർണ്ണ മെഡൽ നേടിയ അതുലിന...
26/10/2025

തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ ജൂനിയർ ആൺകുട്ടികളുടെ 100 മീറ്റർ ഓട്ടത്തിൽ സ്വർണ്ണ മെഡൽ നേടിയ അതുലിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ! 🌟👏🏅

38 വർഷമായി നിലനിൽക്കുന്ന റെക്കോർഡ് തകർത്ത് 100 മീറ്റർ വെറും 10.81 സെക്കൻഡിൽ ഫിനിഷ്‌ ചെയ്ത് നേടിയ ഈ വിജയം അതുലിന്റെ മികച്ച പരിശീലനത്തിന്റെയും സ്ഥിരോത്സാഹത്തിന്റെയും പ്രതിഫലനമാണ്.

കലവൂർ എൻ. ഗോപിനാഥ് മെമ്മോറിയൽ സ്പോർട്സ് അക്കാദമിയെ പ്രതിനിധീകരിക്കുന്ന അതുൽ, തന്റെ പരിശീലകനായ സാംജിയുടെ മേൽനോട്ടത്തിലാണ് ഈ നേട്ടം കൈവരിച്ചത്.

ആലപ്പുഴയുടെ അഭിമാനമായ അതുലിനും, അദ്ദേഹത്തിന്റെ പരിശീലകനും, അക്കാദമിക്കും SAVE Alleppey യുടെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.

സേവ് ആലപ്പിയുടെ ആദ്യകാല പ്രവർത്തനങ്ങളിൽ കരുത്ത് ഏകിയ വിപ്ലവ നേതാവിന് ….സേവ് ആലപ്പിയുടെ പ്രണാമം 🙏🏻
23/07/2025

സേവ് ആലപ്പിയുടെ ആദ്യകാല പ്രവർത്തനങ്ങളിൽ കരുത്ത് ഏകിയ വിപ്ലവ നേതാവിന് ….
സേവ് ആലപ്പിയുടെ പ്രണാമം 🙏🏻

പ്രണാമം. 🙏🏻
23/07/2025

പ്രണാമം. 🙏🏻

26/06/2025

ലഹരി വസ്തുക്കളെ മറക്കാം നല്ലൊരു നാളേക്കായി നമുക്കു സ്വപ്നം കാണാം, ലഹരിയുടെ ലോകം ഇരുളടഞ്ഞതാണ്. നമുക്ക് നന്മയുടെ ലോകത്തേക്ക് തിരികെ പോകാം.

Address

Alleppey (Alappuzha)
688 001

Telephone

9400234677

Website

Alerts

Be the first to know and let us send you an email when SAVE Alleppey posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category