20/09/2024
വള്ളംകളിയുടെ താളവും വേഗവും സമന്വയിപ്പിക്കുന്നതാണ് എല്ലാവർഷവും വള്ളംകളിയോടെ അനുബന്ധിച്ച് പുറത്തിറക്കുന്ന മുദ്രാഗീതം . ഈ വർഷത്തെ വള്ളംകളിയുടെ മുദ്രാ ഗീതം ഇന്ന് വൈകിട്ട് 6 മണിക്ക് പുന്നമടയിൽ വച്ച് മന്ത്രി പി. എ. മുഹമ്മദ് റിയാസ് ഔദ്യോഗികമായി പുറത്തിറക്കി. പ്രിയപ്പെട്ട ജയൻ തോമസ് എഴുതിയ വരികൾക്ക് ഗൗതം വിൻസെന്റാണ് സംഗീതം നൽകിയത്. മലയാളികളുടെ പ്രിയഗായകൻ നജീം അർഷാദ് ആണ് ഗാനം ആലപിച്ചിരിക്കുന്നത്. ആവേശകരമായ ഈ പാട്ടിന് ദൃശ്യാവിഷ്കാരം ഒരുക്കിയിരിക്കുന്നത് അരുൺ തിലകൻ ആണ്....
#2024
Unveiling the official signature song for the 70th Nehru Trophy Boat Race, set to take place on September 28, 2024! 🎉✨ Crafted by the acclaimed Indie Music ...