KSU St Aloysius' College Edathua

KSU St Aloysius' College Edathua Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from KSU St Aloysius' College Edathua, Political organisation, Edathua, Alleppey (Alappuzha).

ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്നും നന്ദി......
29/11/2022

ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്നും നന്ദി......

കെ എസ് യു സെന്റ് അലോഷ്യസ് കോളേജ് അഡ്മിഷൻ ഹെൽപ് ഡസ്ക് പ്രവർത്തനം ആരംഭിച്ചു. കോളേജിലേക്ക് എത്തുന്ന പുത്തൻ കൂട്ടുകാർക്ക് എല...
30/06/2022

കെ എസ് യു സെന്റ് അലോഷ്യസ് കോളേജ് അഡ്മിഷൻ ഹെൽപ് ഡസ്ക് പ്രവർത്തനം ആരംഭിച്ചു. കോളേജിലേക്ക് എത്തുന്ന പുത്തൻ കൂട്ടുകാർക്ക് എല്ലാ സഹായവും ഉറപ്പ് നൽകുന്നു......


മലയാളത്തിന്റെ പ്രിയ കവിയത്രിക്ക് വിട 🌹
23/12/2020

മലയാളത്തിന്റെ പ്രിയ കവിയത്രിക്ക് വിട 🌹

ആരോഗ്യരംഗത്തെ പി.ആർ വർക്കുകൾക്കപ്പുറത്തെ യാഥാർത്ഥ്യങ്ങൾ തുറന്നു പറയുന്നവരെ വേട്ടയാടാൻ കേരളം കിം ജോങ്ങ് ഉന്നിൻ്റെ ഉത്തര ക...
22/10/2020

ആരോഗ്യരംഗത്തെ പി.ആർ വർക്കുകൾക്കപ്പുറത്തെ യാഥാർത്ഥ്യങ്ങൾ തുറന്നു പറയുന്നവരെ വേട്ടയാടാൻ കേരളം കിം ജോങ്ങ് ഉന്നിൻ്റെ ഉത്തര കൊറിയയോ, യോഗി ഭരിക്കുന്ന യു.പിയോ അല്ലെന്ന് വെട്ടുകിളികൾ ഓർക്കണം.

#ഡോക്ടർ_നജ്മ_ഒറ്റയ്ക്കല്ല

കെ.എസ്.യു സംസ്ഥാന കമ്മിറ്റി

NEET പരീക്ഷയ്ക്ക് കേരളത്തിൽ ഒന്നാം റാങ്കും ഓൾ ഇന്ത്യ തലത്തിൽ പന്ത്രണ്ടാം റാങ്കും നേടി കേരളത്തിന് അഭിമാനമായ ആയിഷക്ക് അഭിന...
17/10/2020

NEET പരീക്ഷയ്ക്ക് കേരളത്തിൽ ഒന്നാം റാങ്കും ഓൾ ഇന്ത്യ തലത്തിൽ പന്ത്രണ്ടാം റാങ്കും നേടി കേരളത്തിന് അഭിമാനമായ ആയിഷക്ക് അഭിനന്ദനങ്ങൾ..

ഉത്തർ പ്രദേശും പഞ്ചാബും കടന്ന് ദാ ഹരിയാനയിലേക്ക്‌.
06/10/2020

ഉത്തർ പ്രദേശും പഞ്ചാബും കടന്ന് ദാ ഹരിയാനയിലേക്ക്‌.


യോഗിയുടെ അരാജകത്വ ഭരണത്തിനറുതി വരുത്താൻ പെൺകുട്ടികൾക്ക് നീതി ലഭിക്കാൻ രാഹുൽ ഗാന്ധിയും , പ്രിയങ്കാ ഗാന്ധിയും ഒടുവിൽ യോഗി ...
04/10/2020

യോഗിയുടെ അരാജകത്വ ഭരണത്തിനറുതി വരുത്താൻ
പെൺകുട്ടികൾക്ക് നീതി ലഭിക്കാൻ
രാഹുൽ ഗാന്ധിയും , പ്രിയങ്കാ ഗാന്ധിയും ഒടുവിൽ യോഗി തീർത്ത പോലിസ് കോട്ടകൾ ഭേദിച്ച് ഹാത്രസിൽ ആശ്വാസമായി , പ്രതീക്ഷയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുബാംഗങ്ങളോടൊപ്പം .

നിയമസഭാ പ്രവേശനത്തിന്റെ സുവർണ്ണ ജൂബിലി ആഘോഷിക്കുന്ന ഉമ്മൻ ചാണ്ടി സാറിന് ആശംസകളോടെ കെ.എസ്.യു കുട്ടനാട് നിയോജകമണ്ഡലം കമ്മി...
16/09/2020

നിയമസഭാ പ്രവേശനത്തിന്റെ സുവർണ്ണ ജൂബിലി ആഘോഷിക്കുന്ന ഉമ്മൻ ചാണ്ടി സാറിന് ആശംസകളോടെ കെ.എസ്.യു കുട്ടനാട് നിയോജകമണ്ഡലം കമ്മിറ്റി


അറിവ് പകർന്നു നൽകിയ, പകർന്നു കൊണ്ടിരിക്കുന്ന ഓരോ അധ്യാപകർക്കും അധ്യാപകദിനാശംസകൾ.
05/09/2020

അറിവ് പകർന്നു നൽകിയ, പകർന്നു കൊണ്ടിരിക്കുന്ന ഓരോ അധ്യാപകർക്കും അധ്യാപകദിനാശംസകൾ.

26/07/2020

Address

Edathua
Alleppey (Alappuzha)
689573

Alerts

Be the first to know and let us send you an email when KSU St Aloysius' College Edathua posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share