Nss Karayogam Puthiyankam Palakkad

Nss Karayogam Puthiyankam Palakkad A social and cultural organisation to promote unity and co-operation among the followers.

Address
NSS Karayogam Office, Near Vela Ground (വേല കണ്ടം), Puthiyankam
Palakkad
Banyan Tree (ആൽത്തറ)Bus Stop
678545


Email addresses
[email protected]
[email protected]


Phones
+919495888103 Mobile
+919495122506 Mobile

22/09/2023

ആലത്തൂർ പുതിയങ്കം എൻ.എസ്.എസ്. കരയോഗം വാർഷിക കുടുംബസം ഗമം 2023. പരിപാടികൾ

ആലത്തൂർ പുതിയങ്കം എൻ.എസ്.എസ്. കരയോഗം വാർഷിക കുടുംബസം ഗമം ആലത്തൂർ-ചിറ്റൂർ താ ലൂക്ക് യൂണിയൻ പ്രസിഡന്റ് കെ. സനൽകുമാർ ഉദ്ഘാട...
22/09/2023

ആലത്തൂർ പുതിയങ്കം എൻ.എസ്.എസ്. കരയോഗം വാർഷിക കുടുംബസം ഗമം ആലത്തൂർ-ചിറ്റൂർ താ ലൂക്ക് യൂണിയൻ പ്രസിഡന്റ് കെ. സനൽകുമാർ ഉദ്ഘാടനം ചെയ്തു. കലാമണ്ഡലം കല്ലുവഴി വാസു ഓണാഘോഷം ഉദ്ഘാ ടനം ചെയ്തു. കണ്യാർകളി, തി രുവാതിര കളി, നൃത്തങ്ങൾ എന്നിവ ഉണ്ടായി.
80 വയസ്സ് കഴിഞ്ഞ വരെ ആദരിച്ചു.

എസ്.എസ്.എൽ.സി., പ്ലസ് ടൂ വിജയികളെ അനുമോദിച്ചു.

ഡോ. വി. രവിശങ്കർ മേനോൻ അധ്യക്ഷനായി.

എം. അച്യുതൻകുട്ടി, ഡോ. എൻ. ശിവശങ്കരൻ, ആർ. സുഗതകുമാരി, ഡോ. എ. സുമംഗല, സുജാത സാഗർ, വി. മുരളീധരൻ നായർ, കുമാർ മേതിൽ, വി. ഗോപാലകൃഷ്ണൻ, ഡോ. മേതിൽ രാമചന്ദ്രൻ നായർ, എന്നിവർ സംസാരിച്ചു.

20/09/2023
-  -    -  -  -  -  -  -  -  -  -  -  -  -  -  -  -  -  -  -  -
25/08/2023

-

-


-
-
-
-
-
-

-
-
-
-
-
-
-
-
-
-
-
-
-

Pathiyil Sreeram 😊അഭിമാന നിമിഷം.. ജനറൽ സെക്രട്ടറിയോടൊപ്പം 👍
03/08/2023

Pathiyil Sreeram 😊

അഭിമാന നിമിഷം.. ജനറൽ സെക്രട്ടറിയോടൊപ്പം 👍

NSS കരയോഗ മന്ദിരത്തിന്റെ  മുന്നോടിയായി വളരെ ലളിതമായ ഭൂമിപൂജ എന്ന ചടങ്ങ്  എക്സിക്യൂട്ടീവ് അംഗങ്ങൾ മാത്രം ഉൾപ്പെടുത്തി നടത...
05/04/2023

NSS കരയോഗ മന്ദിരത്തിന്റെ മുന്നോടിയായി വളരെ ലളിതമായ ഭൂമിപൂജ എന്ന ചടങ്ങ് എക്സിക്യൂട്ടീവ് അംഗങ്ങൾ മാത്രം ഉൾപ്പെടുത്തി നടത്തി. ഈ ചടങ്ങ് വളരെ ലളിതമായ ചടങ്ങായതുകൊണ്ട് എല്ലാവരെയും ക്ഷണിച്ചിരുന്നില്ല... നല്ലൊരു ദിവസം ആയതുകൊണ്ട് എക്സിക്യൂട്ടീവ് യോഗം ഈ ചടങ്ങ് ലളിതമായി നടത്താമെന്നു തീരുമാനിച്ചു.. ആരെയും ഒഴിവാക്കിയിട്ടില്ലെന്നും എല്ലാവരുടെയും സഹകരണത്തോടെ ആണ് NSS ന്റെ എല്ലാ കാര്യങ്ങളും ഇതുവരെയും ഇവിടെ നടത്തിയിട്ടുള്ളത്. ഇനിയും എല്ലാ കാര്യങ്ങളും അങ്ങനെ തന്നെ ആയിരിക്കും എന്നറിയിക്കുന്നു.💐

എല്ലാവരുടെയും സഹകരണം തുടർന്നും ആവശ്യപെട്ടുകൊണ്ട്
നന്ദിയോടെ. 🥰🙏🏻

പുതിയങ്കം എൻ. എസ്. എസ് കരയോഗം  മന്നം  സമാധി  ദിനാചരണം  നടത്തി. വർക്കിംഗ് പ്രസിഡന്റ്‌ Dr. രവിശങ്കർമേനോൻ പുഷ്പാർച്ചന  നടത്...
25/02/2022

പുതിയങ്കം എൻ. എസ്. എസ് കരയോഗം മന്നം സമാധി ദിനാചരണം നടത്തി. വർക്കിംഗ് പ്രസിഡന്റ്‌ Dr. രവിശങ്കർമേനോൻ പുഷ്പാർച്ചന നടത്തി.
V. മുരളീധരൻനായർ
Dr. ശിവശങ്കരൻ
അച്യുതൻ കുട്ടി മേതിൽ
സുഗതകുമാരി
Dr. സുമംഗല
പ്രിയ
K. ശശിധരൻ
ഭാർഗ്ഗവിക്കുട്ടി
തുളസി
സുജാത എന്നിവർ സമാധി ദിനാചരണത്തിൽ സംബന്ധിച്ചു. തുടർന്ന് എല്ലാവരും ചേർന്ന് മന്നത്ത് ആചാര്യന്റെ പ്രതിജ്ഞ വാചകം ചൊല്ലി.

സമാപന ദിവസം വീഡിയോ കാണാം 👇https://youtu.be/mnMr9o2LfWI🟨🟩🟥🟧🟥🟩🟨🟩🟥🟧🟥🟧🟩🟨🟧🟩NSS കരയോഗം പുതിയങ്കം ✡️✡️✡️✡️✡️✡️✡️✡️🟨🟩🟧🟩🟨🟥🟧🟩രാമായ...
16/08/2021

സമാപന ദിവസം വീഡിയോ കാണാം 👇

https://youtu.be/mnMr9o2LfWI

🟨🟩🟥🟧🟥🟩🟨🟩🟥🟧🟥🟧🟩🟨🟧🟩NSS കരയോഗം
പുതിയങ്കം
✡️✡️✡️✡️✡️✡️✡️✡️
🟨🟩🟧🟩🟨🟥🟧🟩രാമായണ
പാരായണ പരമ്പര
സമാപന ദിവസം
ഓഗസ്റ്റ് 16 തിങ്കൾ
🟩🟧🟥🟨🟥🟧🟩🟨
🟥🟩🟧🟨🟧🟩🟥🟩
കാര്യപരിപാടികൾ
===============
ഭദ്രദീപം തെളിയിക്കൽ :
************************
Dr.രവിശങ്കർ മേനോൻ
Dr.ശിവശങ്കരൻ
P.ശശിധരൻ
പദ്മകുമാർ
അച്യുതൻ കുട്ടി
==================
പ്രാർത്ഥന : ശ്രീലക്ഷ്മി
🙏🙏🙏🙏🙏🙏🙏🙏
ആചാര്യ അനുസ്മരണം :
മേതിൽ സുജാത സാഗർ
👏👏👏👏👏👏👏👏
സ്വാഗതം : അച്യുതൻ കുട്ടി. M(ജോ. സെക്രട്ടറി )
**************************
അധ്യക്ഷൻ :Dr.രവിശങ്കർ മേനോൻ (വൈസ് പ്രസിഡന്റ്‌ )
🟧🟨🟩🟥🟩🟨🟧🟥
🟩✡️🟥🕉️🟧✡️🟩🕉️
ഉദ്ഘാടന പ്രസംഗം :
ശ്രീ. കൃഷ്ണകുമാർ
( NSS ആലത്തൂർ -ചിറ്റൂർ താലൂക്ക് യൂണിയൻ സെക്രട്ടറി )
🟩🟧🟥🟨🟩🟧🟥🟨
പാരായണം വിലയിരുത്തൽ : Dr.ശിവശങ്കരൻ ( ഓഡിറ്റർ )
✡️✡️✡️✡️✡️✡️✡️✡️
ആശംസകൾ :
G.M രാജഗോപാലൻ നായർ
പ്രിയ ബാബു (വനിത സമാജം സെക്രട്ടറി )
🟩🟥🟧🟨🟧🟥🟩🟧
പാരായണം നടത്തിയവരുടെ അനുഭവം പരിചയപ്പെടൽ :
✡️✡️✡️✡️✡️✡️✡️✡️
🟩🟥🟧🟨🟧🟥🟩🟨
രാമായണം ക്വിസ് ഫലപ്രഖ്യാപനം : V.മുരളീധരൻ
(ഖജാൻജി )
✡️✡️✡️✡️✡️✡️✡️✡️
രാമായണ ക്വിസ് വിജയികൾക്കുള്ള സമ്മാനം പതിയിൽ സഹോദരിമാരായ ശ്രീമതി. രാധ മേനോൻ മുംബൈ,
ശ്രീമതി. ശാന്തമേനോൻ പാലക്കാട്, ശ്രീമതി.നാരായണികുട്ടി ആലത്തൂർ എന്നിവർ സംയുക്തമായി നൽകുന്നു
🟩🟥🟧🟧🟨🟥🟩
രാമായണ പാരായണത്തിൽ പങ്കെടുത്ത് പാരായണം നടത്തിയും സാങ്കേതികമായി സഹായിച്ച ശാരിക ശ്രീലക്ഷ്മി,ആര്യ, കിങ്ങിണി, ഓംകാർ എന്നീ കുട്ടികൾക്കുള്ള സമ്മാനം സെക്രട്ടറി ശ്രീ. K.ബാലകൃഷ്ണൻ നൽകുന്നു.
🟧🟨🟩🟥🟩🟨🟧🟥
നന്ദി : K. ബാലകൃഷ്ണൻ (സെക്രട്ടറി )

ആശംസ:
ദേശ കാരണവർ
ശ്രീ സി. ചന്ദ്രൻ

ദേശം സെക്രട്ടറി
ശ്രീ A സേതുമാധവൻ.

കൊല്ലവർഷം 1196 കർക്കിടകം 28NSS കരയോഗം പുതിയങ്കംരാമായണ പാരായണം 2021ലിങ്ക് ചുവടെ 👇https://youtu.be/gc3k3oi4eDY
13/08/2021

കൊല്ലവർഷം 1196 കർക്കിടകം 28
NSS കരയോഗം പുതിയങ്കം
രാമായണ പാരായണം 2021
ലിങ്ക് ചുവടെ 👇
https://youtu.be/gc3k3oi4eDY

കൊല്ലവർഷം 1196 കർക്കിടകം 26NSS കരയോഗം പുതിയങ്കം - രാമായണ പാരായണം 2021 -  ഇരുപത്താറാം ദിവസംലിങ്ക് ചുവടെ 👇https://youtu.be...
11/08/2021

കൊല്ലവർഷം 1196 കർക്കിടകം 26
NSS കരയോഗം പുതിയങ്കം -
രാമായണ പാരായണം 2021 -
ഇരുപത്താറാം ദിവസം

ലിങ്ക് ചുവടെ 👇

https://youtu.be/DboPLPLGNGI

Address

Alatur

Telephone

+919497628219

Website

Alerts

Be the first to know and let us send you an email when Nss Karayogam Puthiyankam Palakkad posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Nss Karayogam Puthiyankam Palakkad:

Share