Appunni Ettan Vayanashala, Kottayi

Appunni Ettan Vayanashala, Kottayi അറിവുകള്‍ക്ക് നിറവ്യത്യാസങ്ങള്‍ ഇല്ത

അഭിമാന നിമിഷം പ്രിയരേ ഒരായിരം നന്ദി...
15/02/2025

അഭിമാന നിമിഷം

പ്രിയരേ ഒരായിരം നന്ദി...

15/02/2025

ഇന്ന് MT അനുസ്മരണം
വായനശാല ഹാളിൽ വെച്ച് 3 മണി മുതൽ 5.30 വരെ

ജനകീയ യുവ കർഷക പുരസ്കാരം സമ്മാനിച്ചു.ചിങ്ങം 1 കർഷക ദിനത്തിൽ എ പി പ്രമോദ് ചൂലനൂരിന് അപ്പുണ്ണി ഏട്ടൻ വായനശാല ഏർപ്പെടുത്തിയ...
17/08/2024

ജനകീയ യുവ കർഷക പുരസ്കാരം സമ്മാനിച്ചു.

ചിങ്ങം 1 കർഷക ദിനത്തിൽ എ പി പ്രമോദ് ചൂലനൂരിന് അപ്പുണ്ണി ഏട്ടൻ വായനശാല ഏർപ്പെടുത്തിയ ജനകീയ യുവ കർഷക പുരസ്കാരം കേരള സംസ്ഥാന യുവജനക്ഷേമ ബോർഡംഗം ശ്രീ ഷെനിൻ മന്ദിരാട് സമ്മാനിച്ചു. ജോയിൻ്റ് സെക്രട്ടറി എ അജിത അദ്ധ്യക്ഷയായ ചടങ്ങിൽ ഷെനിൻ മന്ദിരാട് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി കെ എ അജേഷ് പരിപാടി വിശദീകരിച്ചു. അജ്മൽ മാങ്കാവ് ആശംസകൾ അറിയിച്ച് സംസാരിച്ചു. എക്സിക്യുട്ടിവ് മെമ്പർമാരായ വി ഗിരിജ, കെ പത്മാവതി , കെ.ജി സ്മിത , എസ് സുജിത , എ സറീന , ലൈബ്രേറിയൻ വി ചിത്ര എന്നിവർ സംസാരിച്ചു. ബാലവേദി കുട്ടികൾ അവതരിപ്പിച്ച പ്രസംഗവും , പാട്ടും , കവിതകളും ഉണ്ടായിരുന്നു.

🐘@പങ്കാളീസ് @🐘ഗ്രൂപ്പിന്റെ നേതൃത്വത്തിൽ സ്വാതന്ത്രദിനത്തോട് അനുബന്ധിച്ചു പരുത്തിപ്പുള്ളിയിൽ വെച്ച് നടന്ന സ്വാതന്ത്ര്യ ദി...
15/08/2024

🐘@പങ്കാളീസ് @🐘ഗ്രൂപ്പിന്റെ നേതൃത്വത്തിൽ സ്വാതന്ത്രദിനത്തോട് അനുബന്ധിച്ചു പരുത്തിപ്പുള്ളിയിൽ വെച്ച് നടന്ന സ്വാതന്ത്ര്യ ദിനാഘോഷത്തിൽ പങ്കെടുക്കാനായി.....
കൂടാതെ പ്രശസ്ത എഴുത്തുകാരൻ ശ്രീ പിസി ദിവാകരൻ പരുത്തിപ്പുള്ളി യും ഉണ്ടായിരുന്നു.....

കൂട്ടായ്മക്ക് ഒരായിരം ആശംസകൾ.......

അപ്പുണ്ണി ഏട്ടന്‍ വായനശാല കോട്ടായിയുടെ പുസ്തകവണ്ടിയുടെ ഇന്നത്തെ അതിഥികൾ......വായനയുടെ ലോകത്തേക്ക് സ്വാഗതം ........വായനയി...
04/08/2024

അപ്പുണ്ണി ഏട്ടന്‍ വായനശാല കോട്ടായിയുടെ പുസ്തകവണ്ടിയുടെ ഇന്നത്തെ അതിഥികൾ......

വായനയുടെ ലോകത്തേക്ക് സ്വാഗതം ........

വായനയിലൂടെ നൻമ പടർത്താം .......

ഒത്തു ചേരാംപോരാടാം.......ഈ മഹാ മാരിയുടെ ആഘാതം കുറയ്ക്കാനായി .......
30/07/2024

ഒത്തു ചേരാം
പോരാടാം.......

ഈ മഹാ മാരിയുടെ ആഘാതം കുറയ്ക്കാനായി .......

https://youtu.be/_7iRUwuI_7cപുസ്തക വണ്ടിയെക്കുറിച്ച് ചില വാക്കുകള്‍....
27/06/2024

https://youtu.be/_7iRUwuI_7c
പുസ്തക വണ്ടിയെക്കുറിച്ച് ചില വാക്കുകള്‍....

അജേഷ് മാഷ് യാത്ര തുടരുന്നുപി.എൻ. പണിക്കരുടെ പാതയിൽ...പുസ്തക വണ്ടിയുമായി....

ലോക വനദിന ക്വിസ് വിജയികള്‍ക്ക് അഭിനന്ദനങ്ങള്‍S.NO പേര് സ്കൂൾ Result1 Faathima hana c.k G.H.S.S mezhatoor 100%2 Afsina G ...
24/04/2024

ലോക വനദിന ക്വിസ് വിജയികള്‍ക്ക് അഭിനന്ദനങ്ങള്‍

S.NO പേര് സ്കൂൾ Result
1 Faathima hana c.k G.H.S.S mezhatoor 100%
2 Afsina G H S Bemmanur 100%
3 Athmika s Mes olavakkode 100%
4 Jinsen. J Ghss chittur 93.3%
5 Athmikasanoj Mes olavakode 93.3%
6 Apsara.c Aups Appupillayoor 93.3%
7 Arun krishna Ghss kottayi 86.7%
8 Farheen A.J.B.S kuthanur 80.0%
9 Shamiha Risvin G. H. S. S mezhathur 80.0%
10 Muhammed safvan Ghss kottayi 73.3%
11 ആഷിദ പി.എ എം .എം. യു.പി. 73.3%
12 Rijeesh VRCMUP SCHOOL 73.3%
13 Gagana. M GVGHSS Chittur 66.7%
14 Aswathy A j a b s 66.7%
15 Fathimath Aslaha Ghss mezhathur 66.7%
16 Fathima sanha.R. S Ghss mezhathur 66.7%
17 Jahana sherin. V. P G. H. S. S. Mezhathur 66.7%
18 അഞ്ജന pm Mmmsbs koduvayur 66.7%
19 Sandra. Np G. H. S. S. Mezhthur 66.7%
20 Amritha kripa. K 10D GHSS Pattancherry 66.7%
21 Shisna shirin.M. E G. H. S. S PERINGOTTUKURISSI 60.0%
22 Karthikeyan P n G H S S kakkat 60.0%
23 Devang p G.h s s kakat 60.0%
24 Resmi tr GHSS tholanur 60.0%
25 Nivedya Ghss mezhathur 60.0%
26 ഇഷാൻ GLPട ചെറിയാക്കര 60.0%
27 Ramseena Anikkod 60.0%
28 Sreya babu C.A.U.P school mampad 60.0%
29 Adharv Kottayi 60.0%
30 FATHIMA NAJA MN GHSS MEZHATHUR 60.0%
31 K Abhinavkrishna 8F CAHSS Kuzhalmannam 60.0%
32 Minha Fathima GSBS pazhayalakkidi 60.0%
33 Rajasree. V GOVT. Victoria college 53.3%
34 Milsha G.h.s.s.kottayi 53.3%
35 Anamika. K. A G. H. S. S. Kottayi 53.3%
36 Shifa Fathima PS GHS Bemmanur 53.3%
37 മുഹമ്മദ് സിനാൻ PK G. H. S. S mezhathur 53.3%
38 Aaryaveer u Vyasa vidya peethom, pkd 53.3%
39 Anitha A g u p s puthiyagam 53.3%
40 Azza G. H. S. S Mezhathoor 53.3%
41 Sreehari GHSS MEZHATHUR 53.3%
42 Jincy Ghhs 46.7%
43 Ashifa sherin GHS manikkapparamba 46.7%
44 Devna. D, class. 2c St:Thomas mission lp school 46.7%
45 Minha Meharin. V. T G. H. S. S Mezhathur 46.7%
46 .afshana Cherupushpam g h s s 46.7%
47 Diyapratheesh.T Cause mampad 46.7%
48 Kripa.s P H S S parali 46.7%
49 Ashmila pt Ghss Mezathoor 46.7%
50 Anusmitha Paadassala 46.7%
51 Anjalina G. V. G. H. S. S. Chitrur 46.7%
52 Sree lakshmi cv ജിഎച്ച്എസ് മേഴത്തൂർ 46.7%
53 Devapriya Ghss mezhathur 46.7%
54 Sreya gopal Ghss bemmanur 46.7%
55 Muhammed Hamdan tk GHSS MEZHATHUR 46.7%
56 Fahmithafathima Ghss Mettur 46.7%
57 Aswin Raj Mp G H S S Mezathur 40.0%
58 ANANYA. M. P A. B. U. P. S. Peradikkunnu 40.0%
59 yadhu.v Glps chenganiyour 40.0%
60 Shaziyafathima AUP school Chenganiyur 40.0%
61 SREENANDANA. E Ghss mezathur 40.0%
62 Athul Sabari vlnmup school 40.0%
63 Avinash Ghss mezhathur 40.0%
64 PRABIN EP GHSS MEZHATHUR 40.0%
65 Arya N.V Ghss Mezhathoor 40.0%
66 Arsha. M G. H. S kalamanm 40.0%
67 മുഹമ്മദ്‌ സിനാൻ. P 5D G. H.SS മേഴത്തൂർ 40.0%
68 Salini Vimhs 40.0%
69 നിത പട്ടഞ്ചേരി 40.0%
70 Adwaith.m G u p s karigari 40.0%
71 Anika R Gvghss chittur 40.0%
72 Varun Anand.K Sariga public school 40.0%
73 Raseemna ridisiy Bemmmannur 40.0%
74 Shifa c P.k.h.ss mannapra 40.0%
75 Anurag A R GHSS Big Bazaar, Palakkad 40.0%
76 പവിത്ര KvLp 40.0%
77 Athira R KHSS KANNADI 40.0%
78 Niya manu km G. H. S. S Mezhathur 33.3%
79 Pavitra p. v G. H. S. S മേഴത്തൂർ 33.3%
80 Malavika SSOHSS Lakkidi 33.3%
81 Smrithi. H G. V. G. H. S. S chittur 33.3%
82 അഭിനന്ദ് Tm G. H. S. S Mezhathoor 33.3%
83 Ananya kk GHSS kottayi 33.3%
84 Hrithik. B N. J. B. S. Kuthanur 33.3%
85 fathima fidha.c.v Ghss mezhathur 33.3%
86 NIRUPAMA.J Sree Narayana Public School 33.3%
87 ആദിൽ k v Ghss mezhathur 33.3%
88 Anugraha.R Cahss peruvemba 33.3%
89 Ameesha.A . Class viii K.H.S.S Kannadi 33.3%
90 Anas GHSS mezhathoor 33.3%
91 Ananadhu m g G H SS MEZHATHUR 33.3%
92 Abhinav S P K H S S 33.3%
93 Gopika Dileep Kumar GHSS MEZHATHUR 33.3%
94 Surya Ghss Mezhathur 33.3%
95 സായി കൃഷ്ണൻ Parali 26.7%
96 Ansina Bemmannur 26.7%
97 Vishnu GHSS MEZHATHUR 26.7%
98 Rinsila C.A.H.S.S 26.7%
99 അഭിനവ് G. H. S. S മേഴത്തൂർ 26.7%
100 Sreenandha. R Kjbs kuthanur 26.7%
101 Athira. K Ghss kottayi 26.7%
102 Fathima Mehrin pk Ghss Mezhathur 26.7%
103 JASEEM.M G.H.S.S. MEZHATHUR 26.7%
104 ആദിത്യടി Ghss mezhathour 26.7%
105 Adwaidh Ghas Mezhathor 26.7%
106 Minha Fathima c.v GHSS mezhathur 26.7%
107 കൃപ കൃഷ്ണൻ c k HFAUPSTHADUKKASERY 26.7%
108 Fahmida k. v G. H. S. S മേഴത്തൂർ 26.7%
109 Hh Ok y 20.0%
110 Nahda G. H. S. Kudallur 20.0%
111 Sreevidya. M A. J. B. S. Kuthanur 20.0%
112 Muhammad ramsan Ghss mezhathur 20.0%
113 Fathima nida mv Ghss mzhathur 20.0%
114 Ciyaliya KMC 20.0%
115 ishafathima GHSSMEZHATHUR 20.0%
116 Abshan ck GHSS MEZHATHUR 20.0%
117 അനാമിക. ടി. പി G. H. S. S Mezhathur 13.3%
118 Achu Mes 6.7%
119 Anavadya A. K. N. M. M. A. M. Hss kattukulam 6.7%

നമ്മള്‍ പങ്കെടുത്ത പരിപാടിയുടെ പത്രവാര്‍ത്തകളിലൂടെ
01/04/2024

നമ്മള്‍ പങ്കെടുത്ത പരിപാടിയുടെ പത്രവാര്‍ത്തകളിലൂടെ

മലമ്പുഴയെ പ്ലാസ്റ്റിക്ക് വിമുക്തമാക്കാൻ പ്രകൃതി സ്നേഹികളായ കുട്ടിക്കൂട്ടം പശ്ചിമഘട്ടമലനിരകളുടെ ഭാഗവും വിനോദസഞ്ചാര കേന്ദ്...
24/03/2024

മലമ്പുഴയെ പ്ലാസ്റ്റിക്ക് വിമുക്തമാക്കാൻ പ്രകൃതി സ്നേഹികളായ കുട്ടിക്കൂട്ടം

പശ്ചിമഘട്ടമലനിരകളുടെ ഭാഗവും വിനോദസഞ്ചാര കേന്ദ്രവുമായ മലമ്പുഴ പ്ലാസ്റ്റിക്ക് വിമുക്തമാക്കാൻ ദേശീയ ഹരിത സേന പാലക്കാട് നേതൃത്വം നൽകുന്നു. കോട്ടായി അപ്പുണ്ണി ഏട്ടൻ വായനശാലയുടെ പ്രകൃതി സംരക്ഷണ വിഭാഗം കുട്ടികളും , ദേശീയ ഹരിത സേനയുടെ പ്രവർത്തകരും പരിപാടിയിൽ പങ്കെടുക്കും. പരിപാടിയിൽ വെച്ച് ഹയർ സെക്കൻ്ററി വിദ്യാർത്ഥികൾക്കായി നടത്തിയ
ജില്ലാ തല പരിസ്ഥിതി ക്വിസിൽ വിജയിച്ച കുട്ടികൾക്കുള്ള സമ്മാന ദാനവും നടക്കും.

Address

Kottayi , Palakkad
Alatur
678572

Opening Hours

Monday 10am - 8pm
Tuesday 10am - 8pm
Wednesday 10am - 8pm
Thursday 10am - 8pm
Friday 10am - 8pm
Saturday 10am - 8pm
Sunday 10am - 8:15pm

Telephone

+919446961852

Alerts

Be the first to know and let us send you an email when Appunni Ettan Vayanashala, Kottayi posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Appunni Ettan Vayanashala, Kottayi:

Share

Category