SჄS Alathur ZONE

SჄS Alathur ZONE സമസ്ത കേരള സുന്നി യുവജന സംഘം (എസ്.വൈ.എസ്) ആലത്തൂർ സോൺ ഔദ്യോഗിക പേജ്

12/09/2026
12/09/2026

ഖൽബിൽ ഉണ്ട് എൻ്റെ നബി (സ) എന്ന പ്രമേയത്തിലാണ് സ്നേഹ ലോകം നടക്കുന്നത്.
പ്രഗൽഭരായ ആറു പ്രഭാഷകർ വ്യത്യസ്തങ്ങളായ വിഷയങ്ങളിൽ നബി തങ്ങളുടെ ജീവിതത്തെ കൃത്യമായി അവതരിപ്പിക്കുകയാണ്.
എല്ലാവരും കുടുംബസമേതം പ്രസ്തുത പ്രോഗ്രാമിൽ പങ്കെടുക്കണമെന്ന് അറിയിക്കുന്നതോടൊപ്പം എല്ലാവരെയും ക്ഷണിക്കുന്നു, സ്വാഗതം ചെയ്യുന്നു.

2026 സെപ്റ്റംബർ 13 ഞായറാഴ്ച ഉച്ചക്ക് 2: 00 മണിക്ക് പുതുക്കോട് എംസി പാലസ് ഓഡിറ്റോറിയത്തിലാണ് പ്രോഗ്രാം നടക്കുന്നത്.

നമ്മുടെ കുടുംബങ്ങൾക്ക് കൂടി പങ്കെടുക്കാൻ കിട്ടിയ ഈ അവസരം എല്ലാവരും ഉപയോഗപ്പെടുത്തുക.

02/09/2026
01/09/2026
മീലാദ് റാലി
15/08/2026

മീലാദ് റാലി

11/08/2026
എസ് ജെ എം ആലത്തൂർ മേഖല സമ്മേളനം പ്രൗഢമായി. ആലത്തൂർ സമസ്തയുടെ 100 പ്രകാശ വർഷങ്ങൾ എന്ന പ്രമേയത്തിൽ നടക്കുന്ന സെന്റിനറി കോൺ...
11/08/2026

എസ് ജെ എം ആലത്തൂർ മേഖല സമ്മേളനം പ്രൗഢമായി.

ആലത്തൂർ സമസ്തയുടെ 100 പ്രകാശ വർഷങ്ങൾ എന്ന പ്രമേയത്തിൽ നടക്കുന്ന സെന്റിനറി കോൺഫ്രൻസിന്റെ ഭാഗമായി നടന്നുവരുന്ന മേഖലാസമ്മേളനം പ്രൗഢമായി. ആലത്തൂർ വ്യാപാരി ഭവനിൽ നടന്ന സമ്മേളനം സമസ്ത ജില്ലാ മുശാവറ ട്രഷറർ സിറാജുദ്ദീൻ ഫൈസി വല്ലപ്പുഴ ഉദ്ഘാടനം ചെയ്തു. മുഅല്ലിമിന്റെ സാമൂഹിക ബാധ്യതകൾ എന്ന വിഷയത്തിൽ എസ് വൈ എസ് സംസ്ഥാന ജനറൽ സെക്രട്ടറി റഹ്മത്തുള്ള സഖാഫി എളമരവും സമസ്തയുടെ നാൾവഴികൾ എന്ന വിഷയത്തിൽ കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി മുഹമ്മദ് മാസ്റ്റർ പറവൂരും ക്ലാസുകൾക്ക് നേതൃത്വം നൽകി. എസ് എം ജില്ലാ പ്രസിഡണ്ട് അബൂബക്കർ മുസ്‌ലിയാർ ആവണക്കുന്ന് സെക്രട്ടറിമാരായ ശരീഫ് സഖാഫി മമ്പാട്, ഇബ്രാഹിം അഷറഫി, മേഖല ഭാരവാഹികളായ അബ്ദുറഷീദ് അൽ ഹസനി, ശിഹാബ് സഖാഫി എന്നിവർ പ്രസംഗിച്ചു, മേഖലയിൽ മത വിദ്യാഭ്യാസ രംഗത്ത് ഒരേ മദ്രസയിൽ 10 വർഷം സേവനം പൂർത്തിയാക്കിയ അധ്യാപകരെ ആദരിച്ചു കെ എസ് തങ്ങൾ പഴമ്പാലക്കോട്, സിദ്ദീഖ് ഹാജി തില്ലങ്കാട് എന്നിവർ നേതൃത്വം നൽകി.

11/08/2026

SJM ആലത്തൂർ മേഖലാ സമ്മേളനം 2026 ഓഗസ്റ്റ് 11 ചൊവ്വ 7 am വ്യാപാര ഭവൻ ആലത്തൂർ

സ്നേഹവായ്പിനായി ആ സവിധത്തിൽ അണയാൻ ലോകം കാത്തിരിക്കുന്നു. സ്നേഹത്തെക്കുറിച്ച് പറയാൻ സുന്നി യുവജനസംഘം അവസരം ഒരുക്കുന്നു. സ...
04/08/2026

സ്നേഹവായ്പിനായി ആ സവിധത്തിൽ അണയാൻ ലോകം കാത്തിരിക്കുന്നു.

സ്നേഹത്തെക്കുറിച്ച് പറയാൻ സുന്നി യുവജനസംഘം അവസരം ഒരുക്കുന്നു.

സ്നേഹലോകം രണ്ടാം എഡിഷൻ ഇതാ വിളിപ്പാടുകൾക്ക് അകലെ.....

*ഖൽബിൽ ഉണ്ട് എൻ്റെ നബി (സ)*
എസ് വൈ എസ്
ആലത്തൂർ സോൺ
*സ്നേഹ ലോകം*
2026 സെപ്റ്റംബർ 13 ഞായർ പുതുക്കോട്.

ഏവർക്കും ഹൃദ്യമായ സ്വാഗതം..

Address

Alatur
678541

Telephone

+919605725227

Website

Alerts

Be the first to know and let us send you an email when SჄS Alathur ZONE posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to SჄS Alathur ZONE:

Shortcuts

Share

Category