Alathur - ആലത്തൂർ

Alathur - ആലത്തൂർ Heartly Welcome to Alathur ആലത്തൂര്‍ എന്ന ഈ കൊച്ചു ഗ്രാമത്തെ സ്നേഹിക്കുന്നു എല്ലാവര്‍ക്കും സ്വാഗതം ...

പാലക്കാട് ജില്ലയില്‍, ആലത്തൂര്‍ താലൂക്കില്‍, ആലത്തൂര്‍ ബ്ളോക്കിലാണ് ആലത്തൂര്‍ ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. ആലത്തൂര്‍ വില്ലേജിന്റെ പരിധിയില്‍ വരുന്ന ഈ പഞ്ചായത്തിന് 19.46 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണ്ണമുണ്ട്. ഈ പഞ്ചായത്തിന്റെ അതിരുകള്‍ വടക്കുഭാഗത്ത് കുത്തനൂര്‍ ഗ്രാമപഞ്ചായത്തും, തെക്കുഭാഗത്ത് മേലാര്‍കോട്, വടക്കഞ്ചേരി പഞ്ചായത്തുകളും, കിഴക്കുഭാഗത്ത് എരിമയൂര്‍ പഞ്ചായത്തും, പടിഞ്ഞാറുഭാഗത്ത് കാവ

ശ്ശേരി പഞ്ചായത്തുമാണ്. പാലക്കാട് ജില്ലയുടെ തെക്കുപടിഞ്ഞാറു ഭാഗത്തായി സ്ഥിതി ചെയ്യുന്ന ആലത്തൂര്‍ പഞ്ചായത്തിന്റെ വടക്കുഭാഗം കുന്നിന്‍ ചെരിവുകളും, തെക്കുഭാഗം വനപ്രദേശങ്ങളുമടങ്ങിയ കുന്നുകളും കിഴക്കും പടിഞ്ഞാറും നെല്‍കൃഷി ചെയ്തുവരുന്ന സമതലപ്രദേശങ്ങളുമാണ്.കിഴക്കുഭാഗത്തു നിന്നും വടക്കുപടിഞ്ഞാറുഭാഗത്തേക്ക് ഒഴുകുന്ന ഗായത്രിപ്പുഴ ഇവിടുത്തെ സമതലപ്രദേശങ്ങളെ ഫലഭൂയിഷ്ഠമാക്കുന്നു. ചെരിവോടുകൂടിയ പ്രാദേശമാണ് കൂടുതലും. റബ്ബറും, തെങ്ങുമാണ് ഇവിടുത്തെ പ്രധാന കൃഷികള്‍. താഴ്വര പ്രദേശങ്ങളില്‍ ഇവ കൂടാതെ കശുമാവ്, വേപ്പ്, തേക്ക്, ശീമക്കൊന്ന തുടങ്ങിയവയും കണ്ടുവരുന്നു. സമതലപ്രദേശങ്ങളിലാകട്ടെ പ്രധാനമായും നെല്ലും തെങ്ങുമാണ് കൃഷി ചെയ്തുവരുന്നത്. പഞ്ചായത്തിലെ ജനങ്ങളില്‍ ഭൂരിഭാഗവും കൃഷിയുമായി ബന്ധപ്പെട്ട തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്നവരാണ്. സ്വാതന്ത്ര്യലബ്ധിക്കു മുമ്പു തന്നെ ആലത്തൂരില്‍ പഞ്ചായത്ത് ഉണ്ടായിരുന്നങ്കിലും ഇന്നത്തെ നിലയിലുള്ള പഞ്ചായത്ത് രൂപം കൊള്ളുന്നത് 1962-ലാണ്......Alathur is a small town in the Palakkad district of Kerala, South India. It is the headquarters of the Alathur Taluk and is situated at the south west end of the district 24 km from the district headquarters at Palakkad. Alathur Taluk is predominantly rural and has an agricultural economy. It is the largerst and one of the 32 villages of Musugundan Community.

29/01/2023
29/01/2023

Thank You Sania Mirza for all the memories. ❤️🇮🇳

നമ്മുടെ സന്തോഷ നിമിഷങ്ങളിലെ ഒരു നിമിഷം ആ കുട്ടിക്കായി മാറ്റി വെച്ചാൽ ഈ 18 കോടി ഒരു പ്രശ്നമാകില്ല.SMA അസുഖം ബാധിച്ച മുഹമ്...
05/07/2021

നമ്മുടെ സന്തോഷ നിമിഷങ്ങളിലെ ഒരു നിമിഷം ആ കുട്ടിക്കായി മാറ്റി വെച്ചാൽ ഈ 18 കോടി ഒരു പ്രശ്നമാകില്ല.

SMA അസുഖം ബാധിച്ച മുഹമ്മദ്‌ മോന്റെ ചികിത്സാ സഹായക്കമ്മറ്റിക്ക്‌ രണ്ടേ രണ്ട്‌ അക്കൗണ്ടുകൾ മാത്രമേയുള്ളൂ:

1. Kerala Gramin Bank
Account Name: Mariyumma PC
Account Number: 40421100007872
IFSC Code: KLGB0040421
Branch: Mattool
Branch Code: 40421
Branch Email: [email protected]

2. Federal Bank
Account Name: MARIAM.P.C
Account Number: 14610100135466
IFSC Code: FDRL0001461
Federal Bank, South Bazar
GPay : 8921223421

പ്രതിഷേധങ്ങൾ ശമിപ്പിക്കാനാണെങ്കിലും ചെറിയ തോതിലുള്ള അറ്റകുറ്റ പണികൾ പത്തനാപുരം - പരക്കാട്ടുകാവ് റോഡിലെ യാത്രക്ക് ഒരൽപ്പം...
02/02/2021

പ്രതിഷേധങ്ങൾ ശമിപ്പിക്കാനാണെങ്കിലും ചെറിയ തോതിലുള്ള അറ്റകുറ്റ പണികൾ പത്തനാപുരം - പരക്കാട്ടുകാവ് റോഡിലെ യാത്രക്ക് ഒരൽപ്പം ആശ്വാസമാവട്ടെ...

പ്രതിഷേധങ്ങൾ നടത്തിയ എല്ലാവർക്കും അഭിനന്ദങ്ങൾ...

റോഡിൻ്റെ ദുരവസ്ഥയെ കുറിച്ച് മാസങ്ങൾക്ക് മുമ്പ് ഞാനൊരു Live ചെയ്തിരുന്നു. കൂടാതെ, കുറച്ച് ദിവസം മുമ്പ് PWD ഓഫിസറെ കാണുകയും ചെയ്തിരുന്നു.

11/12/2020

ഹായ്🙋🏻‍♂️
നമ്മുടെ Alathur -ആലത്തൂർ പേജിലേക്ക് പേജിന്റെ നല്ല നടത്തിപ്പിനായി കുറച്ചു കാര്യപ്രാപ്തി ഉള്ള മോഡറേറ്റർ / എഡിറ്ററേ ആവശ്യം ഉണ്ട് നിബന്ധനകൾ താഴെ പറയുന്നവ 👇👇👇

#നിബന്ധനകൾ

1)മറ്റു പേജിലെ അഡ്മിൻ പാനലിൽ ഉണ്ടാവാൻ പാടില്ല

2)പേജ് നോക്കുന്ന ,പേജിന്റെ കാര്യങ്ങൾ നോക്കുന്ന ആളുകളെ ആണ് ആവശ്യം വെറുതെ ഉള്ള ആളുകളെ ആവശ്യം ഇല്ല 😊

3)മുൻപ് എവിടെ എങ്കിലും അഡ്മിൻ പാനലിൽ ഉണ്ടായിരുന്ന ആളാണെങ്കിൽ സന്തോഷം

4)ഈ ഗ്രൂപ്പിൽ ആക്റ്റീവ് ആയുള്ളവർക്കു മുൻഗണന 👌👌👌

നിങ്ങൾ മോഡറേറ്റർ ആയി ഗ്രൂപ്പിന്റെ കാര്യങ്ങളിൽ മികച്ച പ്രകടനം കാഴ്ച വെക്കും എന്ന് നിങ്ങൾക്ക് നൂറ് ശതമാനം ഉറപ്പുണ്ട് എങ്കിൽ മാത്രം ഈ പോസ്റ്റിൽ കമെന്റ് ചെയ്യുക🙌🙌🙌

Nb:ശമ്പളം ഒന്നുമില്ല സേവനം മാത്രം 😪😪😪

താല്പര്യമുളവർ കമന്റ് ബോക്സിലോ അഡ്മിൻസ് ഇൻബോസ്‌കിലോ ബന്ധപ്പെടാവുന്നതാണ് 😊☺️👌

എല്ലാ കേരളീയർക്കും  #കേരളപ്പിറവി_ആശംസകൾ
01/11/2020

എല്ലാ കേരളീയർക്കും #കേരളപ്പിറവി_ആശംസകൾ

ആലത്തൂർ ഫേസ് ബുക്ക് കൂട്ടായ്മയുടെ ഓണക്കിറ്റ് വിതരണംആലത്തൂർ :  ആലത്തുർ ഫേസ്ബുക്ക് കൂട്ടായ്മയുടെ കീഴിലുള്ള നിർധന സഹായ നിധി...
30/08/2020

ആലത്തൂർ ഫേസ് ബുക്ക് കൂട്ടായ്മയുടെ ഓണക്കിറ്റ് വിതരണം

ആലത്തൂർ : ആലത്തുർ ഫേസ്ബുക്ക് കൂട്ടായ്മയുടെ കീഴിലുള്ള നിർധന സഹായ നിധിയുടെ നേതൃത്വത്തിൽ ആലത്തൂരും പരിസരപ്രദേശങ്ങളായ വാനൂർ, ചുണ്ടക്കാട് , കാവശ്ശേരി, തോണിപ്പാടം, തോടു കാട്, പത്തനാപുരം, ആറാപ്പുഴ എന്നി സ്ഥലങ്ങളിലായി 150 - ഓളം കുടുംബങ്ങൾക്ക് 21 ഇനങ്ങളടങ്ങിയ ഓണക്കിറ്റ് വിതരണം നടത്തി.

വിതരണോൽഘാടനം ആലത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് M. A. നാസർ അവർകൾ നിർദ്ധന നിധി ചെയർമാൻ സാദിഖ് മൂപ്പന് നൽകിക്കൊണ്ട് നിർവ്വഹിച്ചു.

കോവിഡ് 19 പശ്ചാത്തലത്തിൽ സർക്കാർ മാനദണ്ഡങ്ങൾ പാലിച്ച് നടത്തിയ പരിപാടിയിൽ
സാദിക്ക് മൂപ്പൻ അദ്ധ്യക്ഷത വഹിച്ചു., അസീസ് ഹൈദർ, അൻസാർ അലി എരിമയൂർ, ജംഷീർ, ഷജീർ, റഫീഖ്, മുർസൽ തോണിപ്പാടം, ഷാഹുൽ , റംഷാദ് , തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.

സ്ഥാപക അംഗങ്ങളായ ബാബുജാൻ, നംഷീദ്, മുജീബ് മുപ്പുഴ രഞ്ജിത്ത് മിസ്റ്റ് എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

ആലത്തൂർ നിർധന സഹായനിധിയുടെ ഈ വർഷത്തെ ഓണക്കിറ്റ് വിതരണോൽഘാടനം  നാളെ രാവിലെ 11 മണിക്ക് ബഹുമാനപ്പെട്ട പഞ്ചായത്ത് പ്രസിഡണ്ട്...
29/08/2020

ആലത്തൂർ നിർധന സഹായനിധിയുടെ ഈ വർഷത്തെ ഓണക്കിറ്റ് വിതരണോൽഘാടനം നാളെ രാവിലെ 11 മണിക്ക് ബഹുമാനപ്പെട്ട പഞ്ചായത്ത് പ്രസിഡണ്ട് എം എ നാസർ ICS ഓഡിറ്റോറിയത്തിൽ വെച്ച് നിർവ്വഹിക്കുന്നതാണ്

( സർക്കാറിൻ്റെ covid 19 ൻ്റെ നിബന്ധനകൾ പാലിക്കേണ്ടതാണ് )

Address

Alathur
678541

Website

Alerts

Be the first to know and let us send you an email when Alathur - ആലത്തൂർ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Alathur - ആലത്തൂർ:

Share