പച്ചപ്പട ആദിക്കട്ടുകുളങ്ങര

  • Home
  • India
  • Alappuzha
  • പച്ചപ്പട ആദിക്കട്ടുകുളങ്ങര

പച്ചപ്പട ആദിക്കട്ടുകുളങ്ങര Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from പച്ചപ്പട ആദിക്കട്ടുകുളങ്ങര, Political Party, athikattukulangara po nooranad, Alappuzha.

13/05/2026

അതാണ്‌ ഷാജിക്ക ❤️

10/05/2026

പേരാമ്പ്രയുടെ കുട്ടി നമ്മുടെ കുട്ടി ❤️

പ്രിയപ്പെട്ട ഇർഫാൻ യാത്രയായി…മുസ്ലിം ലീഗിനെയും പാണക്കാട് കുടുംബത്തെയും അത്രമേൽ സ്നേഹിച്ച പച്ചയായൊരു പ്രവർത്തകൻ.അവസാനം ഇർ...
08/05/2026

പ്രിയപ്പെട്ട ഇർഫാൻ യാത്രയായി…

മുസ്ലിം ലീഗിനെയും പാണക്കാട് കുടുംബത്തെയും അത്രമേൽ സ്നേഹിച്ച പച്ചയായൊരു പ്രവർത്തകൻ.
അവസാനം ഇർഫാൻ അയച്ച വാട്സ്ആപ്പ് സന്ദേശം അവന്റെ വിവാഹത്തെ കുറിച്ചായിരുന്നു. നാളെ നടക്കാനിരുന്ന ആ വിവാഹത്തിന് പാണക്കാട് തങ്ങൾ പങ്കെടുക്കണമെന്നത് അവന്റെ വലിയ ആഗ്രഹമായിരുന്നു.

പക്ഷേ വിധി മറ്റൊന്നായിരുന്നു…
അവന്റെ ആഗ്രഹം പോലെ തങ്ങൾ വന്നു, എന്നാൽ കല്യാണ വേദിയിലേക്കല്ല, പ്രിയപ്പെട്ട ഇർഫാന്റെ ജനാസയിൽ പച്ച പുതപ്പിക്കാൻ…

ഇർഫാനെ, നിന്റെ വേർപാട് ഞങ്ങൾക്ക് വലിയ നഷ്ടമാണ്.
അല്ലാഹുവിന്റെ വിളിക്ക് ഉത്തരം നൽകി നീ യാത്രയായി.
നിന്റെ സ്നേഹവും വിശ്വാസവും പ്രവർത്തനവും എന്നും ഓർമ്മകളിൽ ജീവിക്കും.

അല്ലാഹു നിന്റെ പാപങ്ങൾ പൊറുത്ത് മഗ്ഫിറത്തും ജന്നത്തുല്‍ ഫിര്‍ദൗസും നല്കട്ടെ… (ആമീൻ )

04/05/2026

ഇന്ന് ആട് ബിരിയാണി 😄😄😄

04/05/2026
04/05/2026

നേതാവ് 🔥🔥🔥❤️

29/04/2026

മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടൽ ബാധിതർക്ക് മുസ്‍ലിംലീഗ് വീട് നിർമിച്ച് നൽകിയതിനെ അഭിനന്ദിച്ച് സംവിധായകൻ എം.എ. നിഷാദ്.

Read More: https://mbiurl.in/sp24k

29/04/2026

പ്രസ്ഥാനം ❤️❤️❤️🔥

Address

Athikattukulangara Po Nooranad
Alappuzha
690504

Website

Alerts

Be the first to know and let us send you an email when പച്ചപ്പട ആദിക്കട്ടുകുളങ്ങര posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share