AIYF Alappuzha DC

AIYF Alappuzha DC Ofiicial page of AIYF Alappuzha District Committee. The All India Youth Federation (AIYF) is a nationwide youth organisation founded on May 3, 1959.

AIYF is a member of World Federation of Democratic Youth.

ആവേശ ചെങ്കടൽ തീർത്ത് ഹരിപ്പാട്ടെ കൊട്ടികലാശം... 🚩നയിക്കാൻ യുവത്വം...മാറ്റത്തിന് ഹരിപ്പാട്...
07/04/2026

ആവേശ ചെങ്കടൽ തീർത്ത് ഹരിപ്പാട്ടെ കൊട്ടികലാശം... 🚩
നയിക്കാൻ യുവത്വം...
മാറ്റത്തിന് ഹരിപ്പാട്...

AIYF ദേശീയ പ്രസിഡന്റ് സ: റോഷൻ കുമാർ സിൻഹ ഹരിപ്പാട് സാരഥി സ: ജിസ്‌മോനൊപ്പം പര്യടനത്തിൽ...❤️💙
02/04/2026

AIYF ദേശീയ പ്രസിഡന്റ് സ: റോഷൻ കുമാർ സിൻഹ ഹരിപ്പാട് സാരഥി സ: ജിസ്‌മോനൊപ്പം പര്യടനത്തിൽ...❤️💙

01/04/2026

സ. പിണറായി വിജയൻ സംസാരിക്കുന്നു

യുവത്വം ജിസ്‌മോന് ഒപ്പം...ആവേശമായി "WALK WITH JISMON" നയിക്കാൻ യുവത്വം...❤️മാറ്റത്തിന് ഹരിപ്പാട്...💙
27/03/2026

യുവത്വം ജിസ്‌മോന് ഒപ്പം...
ആവേശമായി "WALK WITH JISMON"
നയിക്കാൻ യുവത്വം...❤️
മാറ്റത്തിന് ഹരിപ്പാട്...💙

ഹരിപ്പാട് LDF സാരഥി സ: ടി ടി ജിസ്‌മോന് തിരഞ്ഞെടുപ്പിൽ കെട്ടിവെക്കാനുള്ള തുക LDYF മണ്ഡലം കമ്മറ്റി,AIYF ജില്ലാ കമ്മിറ്റികള...
23/03/2026

ഹരിപ്പാട് LDF സാരഥി സ: ടി ടി ജിസ്‌മോന് തിരഞ്ഞെടുപ്പിൽ കെട്ടിവെക്കാനുള്ള തുക LDYF മണ്ഡലം കമ്മറ്റി,AIYF ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തിൽ കൈമാറി... 🚩

22/03/2026

ഇടതുപക്ഷ ജനാധിപത്യ മുന്നണി ഹരിപ്പാട് മണ്ഡലം തെരെഞ്ഞെടുപ്പ് കൺവൻഷൻ

സഖാവ് റ്റി റ്റി ജിസ്‌മോൻ; സമര യൗവനത്തിന്റെ പത്തരമാറ്റ്...വിപ്ലവ ഭൂമികയായ വയലാറിലെ കളവംകോടത്ത് ജനനം...വയലാർ രാമവർമ്മ ഹൈസ്...
09/03/2026

സഖാവ് റ്റി റ്റി ജിസ്‌മോൻ;
സമര യൗവനത്തിന്റെ പത്തരമാറ്റ്...

വിപ്ലവ ഭൂമികയായ വയലാറിലെ കളവംകോടത്ത് ജനനം...
വയലാർ രാമവർമ്മ ഹൈസ്കൂളിലെ വിദ്യാഭ്യാസം കഴിഞ്ഞു ചേർത്തല എസ് എൻ കോളേജിൽ നിന്ന് ബിരുദ പഠനം.ബാലവേദി പ്രസ്ഥാനത്തിലൂടെ പൊതുപ്രവർത്തന രംഗത്ത് എത്തി.AISF കോളേജ് യൂണിറ്റ് സെക്രട്ടറി മുതൽ തുടങ്ങി ജില്ലാ പ്രസിഡന്റ്,സെക്രട്ടറി സംസ്ഥാന സെക്രട്ടറി ദേശീയ സെക്രട്ടറി എന്ന നിലയിൽ വരെ കരുത്തുറ്റ പ്രവർത്തനം.വിദ്യാഭ്യാസ അവകാശ പോരാട്ടങ്ങളിലെ മുന്നണി പോരാളിയായി നിരവധി തവണ പോലീസ് മർദ്ദനവും ജയിൽ വാസവും നേരിട്ടു...
യുവജന പ്രസ്ഥാനമായ AIYF ന്റെ ജില്ലാ സെക്രട്ടറി എന്ന നിലയിൽ മഹാ പ്രളയത്തിന്റെ ദുരിത പെയ്ത്തിലും കോവിഡ് മഹാമാരിയുടെ വിഷമ ഘട്ടങ്ങളിലും നാടിനൊപ്പം കയ്മെയ്യ് മറന്ന് ദുരിതാശ്വാസ പ്രവർത്തനങ്ങളിലെ മുന്നണി പോരാളിയായി...
നിലവിൽ AIYF സംസ്ഥാന സെക്രട്ടറിയും ദേശീയ സെക്രട്ടറിമാരിൽ ഒരാളും ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ദേശീയ കൗൺസിൽ അംഗം സംസ്ഥാന എക്സിക്യൂട്ടീവ് അംഗം എന്ന നിലയിലും സംസ്ഥാന യുവജന ക്ഷേമ ബോർഡ് അംഗം എന്ന നിലയിലും പ്രവർത്തിച്ച് വരുന്നു...
വയനാട് ദുരന്തമടക്കം നാടിന്റെ അതിജീവന പാതയിൽ യുവജനങ്ങളെ ആകമാനം അണിനിരത്തിയ സേവന സന്നദ്ധമായ പ്രവർത്തനമികവ് ഹരിപ്പാടിന് എന്നും മുതൽകൂട്ടാകുക തന്നെ ചെയ്യും...
വികസനം കൊതിക്കുന്ന ഹരിപ്പാട് കൂടുതൽ ചെറുപ്പമാകാൻ...
ജിസ്‌മോനിലൂടെ കഴിയട്ടെ...
ചേർത്ത്പിടിക്കാം നമുക്ക് ഈ യുവജന നായകനെ...
For

06/03/2026

മുന്നേറിയ കേരളം, മാറും ഹരിപ്പാടും..
ഇത്തവണ എൽഡിഎഫ്

AIYF ചാരുമൂട് മണ്ഡലം പ്രവർത്തകയോഗം സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സ: എസ് അഖിൽ ഉദ്ഘാടനം ചെയ്തു...
01/03/2026

AIYF ചാരുമൂട് മണ്ഡലം പ്രവർത്തകയോഗം സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സ: എസ് അഖിൽ ഉദ്ഘാടനം ചെയ്തു...

AIYF അമ്പലപ്പുഴ മണ്ഡലം കൺവെൻഷൻ ജില്ലാ പ്രസിഡന്റ് സ: ബൈരഞ്ജിത്ത്  ഉദ്ഘാടനം ചെയ്തു...
28/02/2026

AIYF അമ്പലപ്പുഴ മണ്ഡലം കൺവെൻഷൻ ജില്ലാ പ്രസിഡന്റ് സ: ബൈരഞ്ജിത്ത് ഉദ്ഘാടനം ചെയ്തു...

നേതൃത്വം ❤️💙
28/02/2026

നേതൃത്വം ❤️💙

അഭിവാദ്യങ്ങൾ...❤️💙
26/01/2026

അഭിവാദ്യങ്ങൾ...❤️💙

Address

TV Smarakom, Mullackal
Alappuzha
686001

Telephone

+919847502954

Website

Alerts

Be the first to know and let us send you an email when AIYF Alappuzha DC posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share