Karumady-കരുമാടി

Karumady-കരുമാടി Nammude swantham KARUMADY.....

a GOD's own village

LIKE THIS PAGE for more photos and events KARUMADY a gods own village

പ്രിയപ്പെട്ടവരെ..ചൈനയിലെ ജലമേളകളിലെ  നിറസാന്നിധ്യമായ ഡ്രാഗൺ ബോട്ടുകളുടെ മത്സരം കേരളത്തിൽ ആദ്യമായി കരുമാടിയിൽ സംഘടിപ്പിക്...
17/08/2024

പ്രിയപ്പെട്ടവരെ..
ചൈനയിലെ ജലമേളകളിലെ നിറസാന്നിധ്യമായ ഡ്രാഗൺ ബോട്ടുകളുടെ മത്സരം കേരളത്തിൽ ആദ്യമായി കരുമാടിയിൽ സംഘടിപ്പിക്കപ്പെടുകയാണ്
ഈ സന്തോഷം അഭിമാനത്തോടെ നിങ്ങളോടൊപ്പം പങ്കുവയ്ക്കുകയാണ്...

ഏവർക്കും സ്നേഹസ്വാഗതം
Aug.18 ഞായർ
കരുമാടി ജലോത്സവം2024

16/08/2024

7-)o മത് കരുമാടി ജലോത്സവത്തിന് കരുമാടി ഒരുങ്ങുകയാണ്. 2024 ഓഗസ്റ്റ് 18 ഞായറാഴ്ച 2.30 PM നു കരുമാടിക്കുട്ടൻ മണ്ഡപത്തിനു സമീപമാണ് മത്സരങ്ങൾ അരങ്ങേറുക. കുട്ടനാടിന്റെ ഓളപ്പരപ്പിലെ വേഗപ്പോര് കാണാന്‍ കരുമാടി തയ്യാറെടുക്കുമ്പോള്‍ കിരീടം ലക്ഷ്യമിട്ട് കളിവള്ളങ്ങളും തുഴച്ചിലുകാരും തയ്യാറെടുത്തു കഴിഞ്ഞു. എല്ലാ വള്ളം കളി പ്രേമികൾകളുടെയും പ്രോത്സാഹനവും സഹകരങ്ങളും പ്രതീക്ഷിച്ചുകൊണ്ട് ഈ വള്ളംകളി വൻ വിജയമാക്കി തീർക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

Nammude swantham KARUMADY.....

a GOD's own village

LIKE THIS PAGE for more photos and events

21/03/2024

പ്രിയപ്പെട്ടവരേ...
കായിക കേരളത്തിന് നിരവധി വോളിബോൾ പ്രതിഭകളെ സംഭാവന ചെയ്ത , ആറു പതിറ്റാണ്ടിന്റെ വോളിബോൾ പാരമ്പര്യം പേറുന്ന.. YMA KARUMADY നമ്മുടെ ഗ്രാമത്തിന് വോളിബോളിന്റെ ഉത്സവ രാവുകൾ സമ്മാനിച്ചുകൊണ്ട് പതിവുപോലെ അഖില കേരള വോളിബോൾ ടൂർണമെൻറ് സംഘടിപ്പിക്കുകയാണ് .

ഈ മാസം 24 മുതൽ 31 വരെ Yma Karumady യുടെ ഓപ്പൺ ഫ്ലഡ് ലൈറ്റ് സ്റ്റേഡിയത്തിൽ നടത്തപ്പെടുന്ന അഖില കേരള വോളിബോൾ ടൂർണമെന്റിൽ, കേരള വോളിബോളിലെ പ്രഗൽഭരും പ്രശസ്തരുമായ 10 ടീമുകൾ( വനിതകൾ അടക്കം) മാറ്റുരയ്ക്കുന്നു.

അത്യന്തം ആവേശൊജ്ജ്വലമായ വോളിബോൾ മാമാങ്കം നേരിൽ കണ്ട് ആസ്വദിക്കുവാൻ എല്ലാനല്ലവരായ കായിക പ്രേമികളെയും YMA സ്വാഗതം ചെയ്യുകയാണ്. ഒപ്പം ഈ ടൂർണമെന്റിന്റെ വിജയത്തിനായി കായികപ്രേമികളായ നിങ്ങൾ ഓരോരുത്തരുടെയും സഹായസഹകരണങ്ങൾ പ്രതീക്ഷിച്ചുകൊണ്ട്... YMA ക്ക് വേണ്ടി..

👇👇👇Live Link 👇👇👇 https://www.youtube.com/live/YZ4fvahuao0?feature=shareജലമാമാങ്കത്തിന് വിരുന്നേകാൻ കരുമാടി ഒരുങ്ങി കഴിഞ്...
06/08/2023

👇👇👇Live Link 👇👇👇 https://www.youtube.com/live/YZ4fvahuao0?feature=share
ജലമാമാങ്കത്തിന് വിരുന്നേകാൻ കരുമാടി ഒരുങ്ങി കഴിഞ്ഞു. ഏതാനും നിമിഷങ്ങൾ കഴിയുമ്പോൾ ഓളപ്പരപ്പിലെ ആവേശങ്ങൾക്ക് തുടക്കം കുറിക്കും. ഇന്നു ഉച്ചയ്ക്ക് നടക്കുന്ന വള്ളംകളി കാണുവാനും അതിയായ പ്രോത്സാഹനം നൽകുവാനും എല്ലാ വള്ളംകളി പ്രേമികളെയും കരുമാടിയുടെ മണ്ണിലേക്കു സ്വാഗതം ചെയ്യുന്നു..
കരുമാടി ജലോത്സവം ഉച്ചയ്ക്ക് 2.30 മുതൽ ഗ്രൂപ്പ് എൻ ടി ബി ആർ ഫേസ്ബുക്ക് പേജിലും യുട്യൂബ് ചാനലിലും തത്സമയം സംപ്രേക്ഷണം ചെയ്യുന്നു.
👇👇ലിങ്ക് 👇👇

https://www.youtube.com/live/YZ4fvahuao0?feature=share

അമ്പലപ്പുഴ തെക്ക് ഗ്രാമപഞ്ചായത്തിന്റെയും കരുമാടികുട്ടൻസിന്റെയും സംയുകത ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന കരുമാടി ജലോത്സവം ഇന്...
06/08/2023

അമ്പലപ്പുഴ തെക്ക് ഗ്രാമപഞ്ചായത്തിന്റെയും കരുമാടികുട്ടൻസിന്റെയും സംയുകത ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന കരുമാടി ജലോത്സവം ഇന്നു ഉച്ചയ്ക്ക് 2.30 മുതൽ ഗ്രൂപ്പ് എൻ ടി ബി ആർ ഫേസ്ബുക്ക് പേജിലും യുട്യൂബ് ചാനലിലും തത്സമയം സംപ്രേക്ഷണം ചെയ്യുന്നു.
ലിങ്ക് 👇👇

ചെറുവള്ളങ്ങളുടെ ആവേശത്തുഴച്ചിലിന്റെ കാഴ്ചയൊരുക്കുന്ന കരുമാടി ജലോത്സവം ഞായറാഴ്ച രണ്ടിനു കരുമാടിക്കുട്ടന്‍ ....

നെഹ്റു ട്രോഫിയിൽ വരവറിയിക്കാൻ.... തങ്ങളുടെ കരക്കാരുടെ അഭിമാനമായി മാറാൻ.... ചരിത്രം കുറിക്കാൻ ......ആ ചരിത്ര നിമിഷത്തെക്ക...
03/08/2023

നെഹ്റു ട്രോഫിയിൽ വരവറിയിക്കാൻ.... തങ്ങളുടെ കരക്കാരുടെ അഭിമാനമായി മാറാൻ.... ചരിത്രം കുറിക്കാൻ ......
ആ ചരിത്ര നിമിഷത്തെക്കുറിച്ച് വരും തലമുറകളോട് പറയാൻ..... സ്വപ്നം യാഥാർത്ഥ്യമാക്കുവാൻ...... അവർ തയ്യാറെടുക്കുകയാണ്...
ആ ചരിത്ര നിമിഷങ്ങൾക്കായി... ❤️

വെള്ളിയും ലൂണയും ... ❤️❤️❤️❤️❤️

ഓഗസ്റ്റ് മാസം ആറാം തീയതി ഞായറാഴ്ച ദിവസം കരുമാടിയുടെ നെട്ടായത്തിൽ, പിബിസി പള്ളാത്തുരുത്തിക്ക് ആദ്യമായി നെഹ്റു ട്രോഫി നേടിക്കൊടുത്ത... വെള്ളം കുളങ്ങര ചുണ്ടനിൽ ട്രാക്ക് എൻട്രി നടത്തുമ്പോൾ ഒരു പുതുചരിത്രം രചിക്കപ്പെടുകയാണ് ...
കരുമാടിക്കരയെ പ്രതിനിധീകരിച്ച് ഏതെങ്കിലും ഒരു ജലമേളയിൽ പങ്കെടുക്കുന്ന ആദ്യത്തെ ടീമും ചുണ്ടൻവള്ളവും എന്ന തങ്കലിപികളിൽ എഴുതിച്ചേർക്കുവാൻ പോന്ന ഒരു ഏട് ആയിരങ്ങളെ സാക്ഷി നിർത്തി സൃഷ്ടിക്കപ്പെടുകയാണ്...
ഏറെ അഭിമാനത്തോടുകൂടിയാണ് കരുമാടി ജലോത്സവത്തിന്റെ സംഘാടകരിൽ ഒരാൾ എന്ന നിലയിൽ ഈ വരികൾ കുറിക്കുന്നത്.. വള്ളംകളിയെ കുറിച്ചും ഒരു ജലമേള സംഘടിപ്പിക്കുന്നതിനെ കുറിച്ചും സ്വപ്നം കണ്ടിരുന്ന നാളുകളിലെ ഒരു ലക്ഷ്യവും പ്രതീക്ഷയും കൂടി പൂവണിയുകയാണ് ...

ആശംസകൾ... അഭിമാനം... പ്രിയപ്പെട്ടവേരേ...

Courtesy: Syam Kailasam ❤️

03/08/2023

6-)o മത് കരുമാടി ജലോത്സവത്തിന് കരുമാടി ഒരുങ്ങുകയാണ്. 2023 ഓഗസ്റ്റ് 6 ഞായറാഴ്ച 2 PM നു കരുമാടിക്കുട്ടൻ മണ്ഡപത്തിനു സമീപമാണ് മത്സരങ്ങൾ അരങ്ങേറുക. കുട്ടനാടിന്റെ ഓളപ്പരപ്പിലെ വേഗപ്പോര് കാണാന്‍ കരുമാടി തയ്യാറെടുക്കുമ്പോള്‍ കിരീടം ലക്ഷ്യമിട്ട് കളിവള്ളങ്ങളും തുഴച്ചിലുകാരും തയ്യാറെടുത്തു കഴിഞ്ഞു. എല്ലാ വള്ളം കളി പ്രേമികൾകളുടെയും പ്രോത്സാഹനവും സഹകരങ്ങളും പ്രതീക്ഷിച്ചുകൊണ്ട് ഈ വള്ളംകളി വൻ വിജയമാക്കി തീർക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

Nammude swantham KARUMADY.....

a GOD's own village

LIKE THIS PAGE for more photos and events

ഏവർക്കും കേരളപ്പിറവി ആശംസകൾ ❣️
01/11/2021

ഏവർക്കും കേരളപ്പിറവി ആശംസകൾ ❣️

എന്റെ കരുമാടി ❤
29/10/2021

എന്റെ കരുമാടി ❤

Address

Ambalapuzha
Alappuzha
688561

Website

Alerts

Be the first to know and let us send you an email when Karumady-കരുമാടി posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Karumady-കരുമാടി:

Share