DIC Alappuzha

DIC Alappuzha District Industries Centre Alappuzha

District Level Investors Meet & Bankers Meet 2025 will be held at Pagoda Resort, Alappuzha on 31st October 2025  from 9:...
30/10/2025

District Level Investors Meet & Bankers Meet 2025 will be held at Pagoda Resort, Alappuzha on 31st October 2025 from 9:00 AM onwards, organized by District Industries Centre Alappuzha. Strengthening local enterprise and investment opportunities.

ജൂൺ 27 - അന്താരാഷ്ട്ര എംഎസ്എംഇ ദിനാഘോഷവും നിക്ഷേപക സംഗമവും നടത്തി.വ്യവസായ വാണിജ്യ വകുപ്പിനു കീഴിൽ ആലപ്പുഴ ജില്ലാ വ്യവസായ...
28/06/2025

ജൂൺ 27 - അന്താരാഷ്ട്ര എംഎസ്എംഇ ദിനാഘോഷവും നിക്ഷേപക സംഗമവും നടത്തി.

വ്യവസായ വാണിജ്യ വകുപ്പിനു കീഴിൽ ആലപ്പുഴ ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര എം എസ് എം ഇ (സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങൾ) ദിനാഘോഷവും ARYSE KERALA നിക്ഷേപക സംഗമവും 2025 ജൂൺ 27 ന് ആലപ്പുഴ ഗവൺമെൻറ് ഗസ്റ്റ് ഹൗസിൽ വച്ച് നടത്തി. കാര്യപരിപാടി ആലപ്പുഴ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി. കെ ജി രാജേശ്വരി ഉദ്ഘാടനം ചെയ്തു. കേരളത്തിലെ വ്യവസായ സൗഹാർദ്ദ അന്തരീക്ഷം ദിനംപ്രതി ശക്തിപ്പെട്ടു വരികയാണെന്നും ആലപ്പുഴ ജില്ല നിക്ഷേപ രംഗത്ത് വലിയ മുന്നേറ്റമാണ് നടത്തുന്നത് എന്നും ശ്രീമതി. കെ ജി രാജേശ്വരി പറഞ്ഞു. ഈ വളർച്ചയിൽ പരമ്പരാഗത മേഖലയെയും കരകൗശല കലാകാരന്മാരെയും ചേർത്തുപിടിക്കേണ്ടതുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. പരിപാടിയിൽ ജില്ലയിലെ മുതിർന്ന സംരംഭകരെയും കരകൗശല വിദഗ്ധരെയും ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ആദരിച്ചു. ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ ശ്രീ. ബിജു കുര്യൻ പരിപാടിയുടെ അധ്യക്ഷത വഹിച്ചു. ശ്രീ.ഹരിലാൽ വി.കെ (കെ.എസ്.എസ്.ഐ എ ജില്ലാ പ്രസിഡൻറ്), ശ്രീ. അരുൺ എം (ലീഡ് ഡിസ്ട്രിക്ട് മാനേജർ), ശ്രീ. മുജീബ് റഹ്മാൻ (കെ.എസ്.എസ്.ഐഎ ജില്ലാ സെക്രട്ടറി), ശ്രീ. മനോജ് വി പി (ജില്ലാ വ്യവസായ കേന്ദ്രം മാനേജർ) ശ്രീമതി. സുജാത ബി (ജില്ലാ വ്യവസായ കേന്ദ്രം മാനേജർ) തുടങ്ങിയവർ സംസാരിച്ചു.

MSME ദിനത്തോടനുബന്ധിച്ച് കോളേജ് വിദ്യാർത്ഥികൾക്കായി ജില്ലാ വ്യവസായ കേന്ദ്രം 24.06.2025 ന് സംഘടിപ്പിച്ച ക്വിസ് മത്സരം " A...
25/06/2025

MSME ദിനത്തോടനുബന്ധിച്ച് കോളേജ് വിദ്യാർത്ഥികൾക്കായി ജില്ലാ വ്യവസായ കേന്ദ്രം 24.06.2025 ന് സംഘടിപ്പിച്ച ക്വിസ് മത്സരം " ARYSE KERALA"

ഭക്ഷ്യ സംസ്കരണം പാഠ്യ വിഷയമാക്കി ആലപ്പുഴ ജില്ലാ വ്യവസായി കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ 2025 ജൂൺ 20 മുതൽ 20 ദിവസം നീണ്ടു ...
24/06/2025

ഭക്ഷ്യ സംസ്കരണം പാഠ്യ വിഷയമാക്കി ആലപ്പുഴ ജില്ലാ വ്യവസായി കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ 2025 ജൂൺ 20 മുതൽ 20 ദിവസം നീണ്ടു നിൽക്കുന്ന Technology Management Development Programme (TMDP) ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ ശ്രീ ബിജു കുര്യൻ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.

ഔദ്യോഗിക സർവീസിൽ നിന്നും വിരമിച്ച ശ്രീമതി.ബിന്ദു,  ശ്രീ. സന്തോഷ് ശ്രീ. സിബിമോൻ എന്നിവർക്ക് ആലപ്പുഴ ജില്ലാ വ്യവസായ കേന്ദ്...
24/06/2025

ഔദ്യോഗിക സർവീസിൽ നിന്നും വിരമിച്ച ശ്രീമതി.ബിന്ദു, ശ്രീ. സന്തോഷ് ശ്രീ. സിബിമോൻ എന്നിവർക്ക് ആലപ്പുഴ ജില്ലാ വ്യവസായ കേന്ദ്രം നൽകിയ യാത്രയയപ്പ്.

District Industries Centre, Alappuzha has been awarded the Best District Performer (FY 2024–25) under the PMFME scheme.A...
31/05/2025

District Industries Centre, Alappuzha has been awarded the Best District Performer (FY 2024–25) under the PMFME scheme.
A big thank you to our dedicated team, entrepreneurs, and stakeholders who made this achievement possible.

 #ᴇɴᴛᴇᴋᴇʀᴀʟᴀᴍ
08/05/2025

#ᴇɴᴛᴇᴋᴇʀᴀʟᴀᴍ

27/04/2025

സംസ്ഥാനത്ത് വ്യവസായ ആവശ്യങ്ങൾക്കുള്ള ഭൂമി ലഭ്യതയുടെ ദൗർലഭ്യം പരിഹരിച്ചു വ്യവസായ കുതിപ്പിന് പുതു ഊർജം നൽകുന്നതിനായാണ് സ്വകാര്യ വ്യവസായ പാർക്കുകൾ ആരംഭിക്കുവാൻ സർക്കാർ തീരുമാനിച്ചത്. പദ്ധതി പ്രകാരം ഇതിനോടകം 33 സ്വകാര്യ വ്യവസായ പാർക്കുകൾക്ക് അംഗീകാരം നൽകുകയും അഞ്ചോളം സ്വകാര്യവ്യവസായ പാർക്കുകൾ പ്രവർത്തനം ആരംഭിക്കുകയും ചെയ്തു കഴിഞ്ഞു. പാർക്കുകളുടെ നിർമ്മാണം പൂർത്തിയാകുന്നതോടെ ചെറുതും വലുതുമായ നിരവധി നിക്ഷേപങ്ങൾ ഈ പാർക്കുകളിലേക്ക് കടന്നുവരുന്നതിന് സഹായകമാകും.14 ജില്ലകളിലും സ്വകാര്യവ്യവസായ പാർക്കുകളുടെ പ്രവർത്തനം വളരെ വേഗത്തിൽ ആരംഭിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
സ്വകാര്യ വ്യവസായ പാർക്ക് സ്ഥാപിക്കാനുള്ള അനുമതി ലഭ്യമായാൽ അടിസ്ഥാന സൗകര്യ വികസനത്തിനായി സ്വകാര്യ വ്യവസായ എസ്റ്റേറ്റ് ഡെവലപ്പർക്ക് സർക്കാർ സഹായം ലഭിക്കും. അടിസ്ഥാന സൗകര്യങ്ങൾ കെട്ടിപ്പടുക്കുന്നതിനായി ഒരു ഏക്കറിന് 30 ലക്ഷം രൂപ എന്ന നിരക്കിൽ പരമാവധി 3 കോടി രൂപ വരെ സർക്കാർ അനുവദിച്ചു നൽകും. സ്വകാര്യ മേഖലയിലും വ്യവസായ പാർക്കുകൾ സ്ഥാപിച്ചുകൊണ്ട് സംസ്ഥാനത്തിൻ്റെ സമ്പദ് വ്യവസ്ഥക്ക് പുത്തൻ ഉണർവ്വ് നൽകുന്നതിന് പദ്ധതിയിലൂടെ സാധിക്കും.




Unlock your entrepreneurial dreams with PMEGP!The Prime Minister’s Employment Generation Programme (PMEGP) is a credit-l...
26/04/2025

Unlock your entrepreneurial dreams with PMEGP!
The Prime Minister’s Employment Generation Programme (PMEGP) is a credit-linked scheme by the Government of India that was implemented by DIC.

Objective:
To create self-employment opportunities by setting up new micro-enterprises and projects.

Who can apply?

Individuals above 18 years of age.

No income ceiling and no upper age limit!

Minimum 8th standard pass required for projects above ₹10 lakh (Manufacturing) and ₹5 lakh (Business/Service).

Financial Support:

Up to ₹50 lakh for manufacturing units.

Up to ₹20 lakh for business/service sectors.

2nd loan facility available for upgrading existing units!

Excluded Activities:
Activities related to meat processing, intoxicants, banned plastics, and direct farming are restricted.
(But value addition is allowed!)

Contact us for more details...!
Phone No:0477 2241272

Empowering Entrepreneurs with ESS!Get up to 45% subsidy on fixed capital investments for your MSME.Special incentives fo...
24/04/2025

Empowering Entrepreneurs with ESS!
Get up to 45% subsidy on fixed capital investments for your MSME.
Special incentives for Women, Youth, SC/ST, NRKs, and units in priority sectors & backward districts.
No bank loan required. Just your Udyam registration and a dream to build!

Visit District Industries Centre, Alappuzha. Contact us: 0477 2241272, 0477 2241632

Your words matter! Share your thoughts by scanning the QR code and leaving a Google review.Follow us on Facebook and Ins...
22/04/2025

Your words matter! Share your thoughts by scanning the QR code and leaving a Google review.
Follow us on Facebook and Instagram for more updates!

Address

Alappuzha
688001

Website

Alerts

Be the first to know and let us send you an email when DIC Alappuzha posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share