Indian National Congress Alappuzha

Indian National Congress Alappuzha ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് ആലപ്പുഴ

02/06/2026

"എന്നോട് മണ്ടത്തരം ചെയ്യാനാണോ മുൻ ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ ഉപദേശിച്ചത് ".

പതിനാറാം കേരള നിയമസഭയിലെ ആദ്യ അടിയന്തരപ്രമേയ നോട്ടീസ് പരിഗണിച്ചു.

അറിവിന്റെ പുത്തൻ അദ്ധ്യായം തുടങ്ങുന്ന കൂട്ടുകാർക്ക് ആശംസകൾ
01/06/2026

അറിവിന്റെ പുത്തൻ അദ്ധ്യായം തുടങ്ങുന്ന കൂട്ടുകാർക്ക് ആശംസകൾ

1957 മെയ്‌ 30ആലപ്പുഴയിലെ താണു അയ്യർ ബിൽഡിങ്ങിൽ നിന്ന് വയലാർ രവി, ജോർജ് തരകൻ, എ എ സമദ് എന്നിവരുടെ നേതൃത്വത്തിൽ ഒരു സംഘം വ...
29/05/2026

1957 മെയ്‌ 30
ആലപ്പുഴയിലെ താണു അയ്യർ ബിൽഡിങ്ങിൽ നിന്ന് വയലാർ രവി, ജോർജ് തരകൻ, എ എ സമദ് എന്നിവരുടെ നേതൃത്വത്തിൽ ഒരു സംഘം വിദ്യാർത്ഥികൾ പുറത്തേക്ക് വന്നു.ആലപ്പുഴയുടെ തെരുവിലൂടെ അവർ ജാഥയായി നടന്നു. ഉടലിലും ഉയിരിലും ആവേശം നിറഞ്ഞവർ ഒരുമിച്ച് ഉറക്കെ ആദ്യമായ് കെഎസ്‍യു വിന്റെ മുദ്രാവാക്യം വിളിച്ചു.

ദീപശിഖാങ്കിത നീല പതാക
വാനിലുയർന്നു പറക്കുമ്പോൾ
ആവേശത്താൽ ഞങ്ങൾ വിളിക്കും
ആമോദത്താൽ ഞങ്ങൾ വിളിക്കും
കെ.എസ്.യു. കെ.എസ്.യു
കെ.എസ്. യു. സിന്ദാബാദ്‌...

💙

29/05/2026

തിരുവനന്തപുരത്ത് മാധ്യമങ്ങളെ കാണുന്നു.

28/05/2026

പൗരാവലിയുടെ സ്വീകരണം | കോഴിക്കോട്

27/05/2026

ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിൻറെ ഓർമ്മകൾക്ക് മുൻപിൽ പ്രണാമം...
27/05/2026

ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിൻറെ ഓർമ്മകൾക്ക് മുൻപിൽ പ്രണാമം...

26/05/2026

ഡൽഹിയിൽ മാധ്യമങ്ങളെ കാണുന്നു

06/05/2026

പറവൂരിലെ വോട്ടർമാർക്ക് നന്ദി

നന്ദി കേരളം! ❤️
06/05/2026

നന്ദി കേരളം! ❤️

Address

DCC Alappuzha
Alappuzha
688001

Website

Alerts

Be the first to know and let us send you an email when Indian National Congress Alappuzha posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share