SFI: Chandiroor Local Committee

SFI: Chandiroor Local Committee Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from SFI: Chandiroor Local Committee, Political Party, Aroor, Alappuzha.

അഭിവാദ്യങ്ങൾ സഖാക്കളെ...
04/07/2020

അഭിവാദ്യങ്ങൾ സഖാക്കളെ...

 #അഭിമന്യു
30/07/2018

#അഭിമന്യു

30/07/2018

തിരുവനന്തപുരം ജില്ലയിലെ DYFI ചാല ബ്ലോക്ക് സമ്മേളനത്തിന്റെ പൊതു സമ്മേളന വേദിയിൽ വച്ച് ഫർഹാൻ എന്ന കൊച്ചു കുട്ടി അവന്റെ ജീവിത സമ്പാദ്യമായി പണക്കുടുക്ക രക്തസാക്ഷി അഭിമന്യു കുടുംബ സഹായ ഫണ്ടിലേക്ക് നൽകി .
കൂടെ നിന്ന് മുദ്രാവാക്യം വിളിക്കുന്ന ഫർഹാന്റെ പിതാവിനെയും ചെറുപ്രായത്തിലെ സഹജീവി സ്നേഹത്തിന്റെ
ഉത്തമ ഉദാഹരണമായി മാറിയ ഫർഹാനെയും അഭിമാനത്തോടെ ഹൃദയത്തോട് ചേർത്ത് വെക്കുന്നു . അഭിവാദ്യങ്ങൾ പ്രിയപ്പെട്ടവരെ ...

ഡിവൈഎഫ്ഐ അരൂർ ബ്ലോക് കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട പ്രിയസഖാക്കൾ ബിബിൻ K B, രാഹുൽ P P.
29/07/2018

ഡിവൈഎഫ്ഐ അരൂർ ബ്ലോക് കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട പ്രിയസഖാക്കൾ ബിബിൻ K B, രാഹുൽ P P.

ഹൃദയാഭിവാദ്യങ്ങൾ പ്രിയ സഖാക്കളെ...
29/07/2018

ഹൃദയാഭിവാദ്യങ്ങൾ പ്രിയ സഖാക്കളെ...

ഡിവൈഎഫ്ഐ ചന്തിരൂർ മേഖല കമ്മിറ്റിയുടെ പുതിയ അമരക്കാർ...അഭിവാദ്യങ്ങൾ സഖാക്കളേ...
29/07/2018

ഡിവൈഎഫ്ഐ ചന്തിരൂർ മേഖല കമ്മിറ്റിയുടെ പുതിയ അമരക്കാർ...
അഭിവാദ്യങ്ങൾ സഖാക്കളേ...

മതം പേറിയ തീവ്രവാദികൾ.....കാലം നിങ്ങൾ മാപ്പ് തരില്ല....
07/07/2018

മതം പേറിയ തീവ്രവാദികൾ.....

കാലം നിങ്ങൾ മാപ്പ് തരില്ല....

ഇടനെഞ്ച് പിടയുന്നുണ്ട്....കണ്ണുകൾ നിറയുന്നുണ്ട്...ആ.. അമ്മയുടെ കണ്ണിൽ നിന്നും അടർന്നുവീണ കണ്ണുനീർ....ആ.. അച്ഛന്റെ അലമുറയ...
02/07/2018

ഇടനെഞ്ച് പിടയുന്നുണ്ട്....
കണ്ണുകൾ നിറയുന്നുണ്ട്...

ആ.. അമ്മയുടെ കണ്ണിൽ നിന്നും അടർന്നുവീണ കണ്ണുനീർ....

ആ.. അച്ഛന്റെ അലമുറയിട്ട നിലവിളികൾ....

നിറഞ്ഞ കണ്ണുകളുമായി സഹപാഠികൾ പങ്ക് വെച്ച.. ഓർമകൾ....

മുസ്ലിം തീവ്രവാദികൾ കഠാരയാൽ കവർന്നെടുത്ത പ്രിയ സഹോദരാ.....

നീ മരിക്കുന്നില്ല...

ജീവിക്കുന്നു ഞങ്ങളിലൂടെ....

ഇക്കൊടിച്ചോട്ടിൽ മരിച്ചുവീഴും വരെ...

ഏറ്റ് വിളിക്കും... ഈ ക്വിലാബ് സിന്ദാബാദ്....

മഹാരാജാസ് കോളേജിൽ NDF അക്രമം; എസ്.എഫ്.ഐ പ്രവർത്തകൻ കൊല്ലപ്പെട്ടു ..മഹാരാജാസ് കോളേജിൽ NDF അക്രമം; നവാഗതരെ സ്വീകരിക്കുന്നത...
02/07/2018

മഹാരാജാസ് കോളേജിൽ NDF അക്രമം; എസ്.എഫ്.ഐ പ്രവർത്തകൻ കൊല്ലപ്പെട്ടു ..
മഹാരാജാസ് കോളേജിൽ NDF അക്രമം; നവാഗതരെ സ്വീകരിക്കുന്നതിനു വേണ്ടി ക്യാമ്പസ്സിൽ നടത്തുന്ന ഒരുക്കങ്ങൾക്കിടെയാണ് പുറത്തു നിന്നെത്തിയ NDF ക്രിമിനിലുകളുടെ നേതൃത്വത്തിൽ ഏകപക്ഷീയമായി SFI പ്രവർത്തകരെ ആക്രമിക്കുന്നത്. ആക്രമണത്തിൽ
എസ്.എഫ്.ഐ ഇടുക്കി ജില്ലാ കമ്മിറ്റിയംഗവും മഹാരാജാസ് കോളേജിലെ B.Sc കെമിസ്ട്രി രണ്ടാം വർഷ വിദ്യാർത്ഥിയുമായ അഭിമന്യൂ (20) കൊല്ലപ്പെട്ടു.
ഇന്ന് വെളുപ്പിന് 12 ഓട് കൂടിയാണ് അഭിമന്യുവിനെ കൊലപ്പെടുത്തുന്നത്. കൂടാതെ ബി.എ ഫിലോസഫി രണ്ടാം വർഷ വിദ്യാർത്ഥിയും SFI പ്രവർത്തകനുമായ അർജുന് ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റ അർജുൻ മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ചികിത്സയിലാണ്.
സംഭവത്തിൽ പ്രതിഷേധിച്ച് എസ്.എഫ്.ഐ നാളെ സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്കിന് ആഹ്വാനം ചെയ്യുന്നു.
ക്യാമ്പസ്സുകളെ ചോരക്കളമാക്കി രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്ന NDF - ക്യാമ്പസ്സ് ഫ്രണ്ട് ശക്തികളെ ഒറ്റപ്പെടുത്തണമെന്നു SFI ജില്ലാ കമ്മിറ്റി പ്രസ്താവനയിലൂടെ ആവശ്യപ്പെടുന്നു.

" #വർഗീയത #തുലയട്ടെ"
എന്നെഴുതിയതിനാണ് മഹാരാജാസിലെ എസ്.എഫ്.ഐ തേരാളിയായ അഭിമന്യു മഹാരാജാസ് കൊല്ലപ്പെട്ടതെങ്കിൽ ഒരായിരം കൈകൾ ചുവരുകളിൽ തങ്ങളുടെ ചുടുരക്തം കൊണ്ട് വീണ്ടുമെഴുതും...
വർഗീയത തുലയട്ടെ...
ആദരഞ്ജലികൾ പ്രിയ സഖാവേ...

വിളനൽകുന്ന വയലുകൾ വിശപ്പാണ് നൽകുന്നതെങ്കിൽ കലപ്പയേന്തുന്ന കൈകൾ ആയുധമെടുക്കേണ്ടിവരും: ചെനിങ്ങൾ ജയിക്കാൻ നടക്കുന്നവരാണ് ജയ...
12/03/2018

വിളനൽകുന്ന വയലുകൾ വിശപ്പാണ് നൽകുന്നതെങ്കിൽ കലപ്പയേന്തുന്ന കൈകൾ ആയുധമെടുക്കേണ്ടിവരും: ചെ

നിങ്ങൾ ജയിക്കാൻ നടക്കുന്നവരാണ് ജയിക്കുക തന്നെ ചെയ്യും നിങ്ങൾ ...

#ഐക്യദാർഢ്യം

പങ്കെടുക്കുക... വിജയിപ്പിക്കുക
07/03/2018

പങ്കെടുക്കുക... വിജയിപ്പിക്കുക

Address

Aroor
Alappuzha

Website

Alerts

Be the first to know and let us send you an email when SFI: Chandiroor Local Committee posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share