SFI CUCEK UNIT

Call Directions Contact the organization

SFI CUCEK UNIT Secretary: VISHAL
President:

04/10/2026

എട്ടുമാസം എന്ന കുറഞ്ഞ സമയപരിധിക്കുള്ളിൽ CUCEKനെ നെഞ്ചോടു ചേർത്തുപിടിച്ച യൂണിയൻ! മുന്നിൽ ഉയർന്നുവന്ന പ്രതിസന്ധികളും വെല്ലുവിളികളും ഏറെയായിരുന്നു. എന്നാൽ തടസ്സങ്ങളെയെല്ലാം
തകർത്തുകൊണ്ട്, ക്യാമ്പസിനോടും ഓരോ വിദ്യാർത്ഥിയോടും പറഞ്ഞ വാക്കുകളുടെ ബഹുഭൂരിപക്ഷവും പ്രവൃത്തിപഥത്തിൽ എത്തിച്ച ചരിത്രം!
SFIയുടെ യൂണിയൻ❤️

CUCEKനായി.. എന്നും SFI🚩

ഒന്നാം വർഷ വിദ്യാർത്ഥികളുടെ അവകാശ പോരാട്ടങ്ങൾക്ക് സാരഥ്യം വഹിക്കാൻ തിരഞ്ഞെടുക്കപ്പെട്ട SFI CUCEK ഫസ്റ്റ് ഇയർ കൺവീനർമാർക്...
03/10/2026

ഒന്നാം വർഷ വിദ്യാർത്ഥികളുടെ അവകാശ പോരാട്ടങ്ങൾക്ക് സാരഥ്യം വഹിക്കാൻ തിരഞ്ഞെടുക്കപ്പെട്ട SFI CUCEK ഫസ്റ്റ് ഇയർ കൺവീനർമാർക്ക്

അഭിവാദ്യങ്ങൾ❤️
SFI CUCEK🚩

SFI ഇലക്ഷൻ മാനിഫെസ്റ്റോ തയ്യാറാക്കുന്നതിൽ നിങ്ങളുടെ അഭിപ്രായങ്ങൾക്കും നിർദ്ദേശങ്ങൾക്കും ഏറെ പ്രാധാന്യമുണ്ട്. ക്യാമ്പസിന്...
03/10/2026

SFI ഇലക്ഷൻ മാനിഫെസ്റ്റോ തയ്യാറാക്കുന്നതിൽ നിങ്ങളുടെ അഭിപ്രായങ്ങൾക്കും നിർദ്ദേശങ്ങൾക്കും ഏറെ പ്രാധാന്യമുണ്ട്. ക്യാമ്പസിന്റെ മാറ്റത്തിനായി നിങ്ങളുടെ ആശയങ്ങൾ പങ്കുവെക്കൂ... ✊❤️ 

📞 ബന്ധപ്പെടുക:
സജിത്ത്: 9633070500
അമൽ: 9447776132

SFI CUCEK 🚩

ഇടവേളകളിൽ നിങ്ങളെ തേടിവരുന്നവരെയല്ല, ഇടവേളകളില്ലാതെ ഇടനെഞ്ചോട് ചേർത്തുവെച്ചവരെയാവട്ടെ!SFI സ്ഥാനാർത്ഥികളെ വിജയിപ്പിക്കുകS...
02/10/2026

ഇടവേളകളിൽ നിങ്ങളെ തേടിവരുന്നവരെയല്ല, ഇടവേളകളില്ലാതെ ഇടനെഞ്ചോട് ചേർത്തുവെച്ചവരെയാവട്ടെ!

SFI സ്ഥാനാർത്ഥികളെ വിജയിപ്പിക്കുക

SFI CUCEK🚩

01/10/2026

കട്ടൻ ചായയുടെ ചൂടും, പാട്ടിന്റെ താളവും, സൗഹൃദത്തിന്റെ മധുരവും... ☕🎶

SFI CUSAT-ന്റെയും മ്യൂസിക് ക്ലബ്ബിന്റെയും
‘കട്ടനും പാട്ടും’ പരിപാടിയിൽ നിന്നുള്ള മനോഹരമായ നിമിഷങ്ങൾ! ✨

SFI CUCEK🚩

29/09/2026

ഹോസ്റ്റൽ പ്രശ്നങ്ങൾ സംബന്ധിച്ച് നിരവധി പരാതികളും അപേക്ഷകളും അധ്യാപകരുടെയും പ്രിൻസിപ്പാളിന്റെയും മുന്നിൽ എത്തിയിട്ടും ഇതുവരെ ഒരു ശാശ്വത പരിഹാരം കാണാൻ അധികാരികൾക്ക് സാധിച്ചിട്ടില്ല. വിദ്യാർത്ഥികളെ നിരന്തരം ബുദ്ധിമുട്ടിക്കുന്ന ഹോസ്റ്റൽ ഉടമകളുടെ ഏകപക്ഷീയമായ നിലപാടുകൾക്കെതിരെ സംസാരിക്കാനോ, അടിയന്തര മീറ്റിംഗ് വിളിച്ച് അവരെ താക്കീത് ചെയ്യാനോ കോളേജ് ഭരണകൂടം പൂർണ്ണമായും പരാജയപ്പെട്ടിരിക്കുകയാണ്.

ഇതോടൊപ്പം തന്നെ, വിദ്യാർത്ഥികളുടെ ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിനായി എത്രയും പെട്ടെന്ന് ഹോസ്റ്റൽ മീറ്റിംഗ് വിളിച്ചു കൂട്ടണമെന്ന് എസ്.എഫ്.ഐ ശക്തമായി ആഹ്വാനം ചെയ്യുന്നു!

SFI CUCEK 🚩

Step back in time and turn up the volume! 📻✨The SFI Cucek unit and Music club proudly present Pattum Kattanum—an evening...
28/09/2026

Step back in time and turn up the volume! 📻✨
The SFI Cucek unit and Music club proudly present Pattum Kattanum—an evening designed to be A Day To Remember. Get ready to immerse yourself in pure vintage vibes, great tunes, and unforgettable moments. 🎶☕ 
Event Details
📅 Date: 29 September 2026 
⏰ Time: 5:00 pm 
📍 Venue: CUCEK Campus

SFI CUCEK🚩

SFI CUCEK is throwing down the ultimate Badminton Singles Championship! Calling all interested students to step up, asse...
28/09/2026

SFI CUCEK is throwing down the ultimate Badminton Singles Championship! Calling all interested students to step up, assemble at the indoor stadium, and battle it out for the ultimate glory. 🏆 

🗓️ Date: 28th September
🕔 Time: 5:00 PM Onwards
📍 Venue: Indoor Badminton Court 

Bring your racquets, bring your squad, and turn the noise UP! 🔥⚡️

For enquiries contact :+91 99957 93505

SFI CUCEK 🚩

Gear up, gamers! SFI CUCEK is bringing you the ultimate eFootball Tournament. Show off your gaming skills and battle it ...
24/09/2026

Gear up, gamers! SFI CUCEK is bringing you the ultimate eFootball Tournament. Show off your gaming skills and battle it out to claim top honors! 🏆⚽
🚨 LIMITED SEATS AVAILABLE! 🚨
Only the first 64 slots will be accepted, so register before it’s too late!

📌 Registration Link:
https://forms.gle/qYbLLzt3k4wJhjMh7

📞 For Details & Queries:
Contact: Nihal (6282856952)
Don’t wait—secure your slot today! 🔥

SFI CUCEK 🚩

Request for postpone semester exam of all semesters
24/09/2026

Request for postpone semester exam of all semesters

Address

Alappuzha

Telephone

09645880568

Website

Alerts

Be the first to know and let us send you an email when SFI CUCEK UNIT posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to SFI CUCEK UNIT:

Shortcuts

Share