Kalalaya Thumpoly

Kalalaya Thumpoly KALALAYA GRANDNASALA & VAYANASALA THUMPOLY
AFFILIATED TO KERALA STATE LIBRARY COUNCIL

 #കലാലയ ഗ്രന്ഥശാലയും,തിരുവല്ല  #ചൈതന്യ നേത്ര ആശുപത്രിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ,സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്...
15/03/2026

#കലാലയ ഗ്രന്ഥശാലയും,
തിരുവല്ല #ചൈതന്യ നേത്ര ആശുപത്രിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ,
സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു.

ക്യാമ്പ് ആര്യാട് ഗ്രാമപഞ്ചായത്ത് 18 വാർഡ് മെമ്പർ ശ്രീ. വി. പി. ബിജു ഉദ്ഘാടനം നിർവഹിച്ചു.

സംഘടനാ പ്രസിഡന്റ്‌ ഡി. സജിത്ത് അധ്യക്ഷനായി.

കലാലയയായുടെ ആദ്യകാല പ്രവർത്തകനും, പ്രദേശത്തെ രാഷ്ട്രീയ_സാംസ്ക്കാരിക മണ്ഡലത്തിൽ നിറ സാന്നിദ്ധ്യമായിരുന്ന ശ്രീ. P. R സുഭഗൻ...
07/03/2026

കലാലയയായുടെ ആദ്യകാല പ്രവർത്തകനും, പ്രദേശത്തെ രാഷ്ട്രീയ_സാംസ്ക്കാരിക മണ്ഡലത്തിൽ നിറ സാന്നിദ്ധ്യമായിരുന്ന
ശ്രീ. P. R സുഭഗൻ ചേട്ടൻ അന്തരിച്ചു.

സംസ്ക്കാരം 07.03.2026
ശനി വൈകു. 4.30 ന് ആദരാഞ്ജലികൾ.

പ്രിയപ്പെട്ട സുഭഗൻ ചേട്ടന് കലാലയായുടെ ആദരാജ്ഞലികൾ 🌹

27/11/2025
 #ഗ്രന്ഥശാലദിനം സെപ്റ്റംബർ 14ഗ്രന്ഥശാല ദിനത്തോട് അനുബന്ധിച്ച് കലാലയ ഗ്രന്ഥശാലയിൽ പ്രസിഡന്റ്‌ ശ്രീ. ട്. സജിത്ത് പതാക ഉയർത...
14/09/2025

#ഗ്രന്ഥശാലദിനം സെപ്റ്റംബർ 14

ഗ്രന്ഥശാല ദിനത്തോട് അനുബന്ധിച്ച് കലാലയ ഗ്രന്ഥശാലയിൽ പ്രസിഡന്റ്‌ ശ്രീ. ട്. സജിത്ത് പതാക ഉയർത്തി.

! #കലാലയ

Address

Kalalaya Reading Room & Library
Alappuzha
688008

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm

Telephone

8907826211

Website

Alerts

Be the first to know and let us send you an email when Kalalaya Thumpoly posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Kalalaya Thumpoly:

Share

Category