Mission Reconnect-Kuttanad

Mission Reconnect-Kuttanad പ്രളയത്തിൽ തകർന്ന കുട്ടനാട്ടിലെ അറു?

10/09/2018
02/09/2018

ഡാമുകൾ തുറന്നത് മുന്നൊരുക്കങ്ങളോടെ - കെ.എസ്.ഇ.ബി.എൽ

പ്രളയമേഖലയിൽ മിഷൻ റീ കണക്ട് - കുട്ടനാട് മായി നടത്തിയ വൈദ്യുതി സുരക്ഷാ സന്ദേശ യാത്ര ദുരിതബാധിതർക്ക് ഉപകാരവും ഒപ്പം ഏറെ സാ...
01/09/2018

പ്രളയമേഖലയിൽ മിഷൻ റീ കണക്ട് - കുട്ടനാട് മായി നടത്തിയ വൈദ്യുതി സുരക്ഷാ സന്ദേശ യാത്ര ദുരിതബാധിതർക്ക് ഉപകാരവും ഒപ്പം ഏറെ സാന്ത്വനവുമായി മാറി. മൈക്ക് അനൗൺസ്മെൻറ് ഉള്ള വാഹനവും സുരക്ഷാ സംബന്ധിയായ ലഘുലേഖകളും ആയാണ് മിഷൻ reconnect PR കമ്മിറ്റി അംഗങ്ങൾ കുട്ടനാടിന്റെ ഉൾനാടൻ മേഖലകളിലേക്ക് ഇറങ്ങിച്ചെന്നത്. എടത്വ, തകഴി, മങ്കൊമ്പ്, രാമങ്കരി തുടങ്ങിയ പ്രദേശങ്ങളും നഗരത്തിലുള്ള വിവിധ ദുരിതാശ്വാസ കേന്ദ്രങ്ങളിലും സന്ദേശയാത്ര എത്തി. നഗരത്തിലെ ബസ്റ്റാൻഡിലും ബോട്ട് ജെട്ടി കളിലും ലഘുലേഖകൾ വിതരണം ചെയ്തു. പ്രളയാനന്തര ജീവിതത്തിൽ വൈദ്യുതി സംബന്ധമായ ആശങ്കകളകറ്റാൻ ദുരിതബാധിതർക്ക് ഏറെ സഹായകരമായി ഈ പരിപാടി. പുനരധിവാസ ഘട്ടത്തിൽ വൈദ്യുതിബോർഡ് പൂർണ്ണമായും ജനങ്ങൾക്കൊപ്പം ഉണ്ട് എന്ന തോന്നൽ ദുരിതബാധിതർക്ക് കൊണ്ടാക്കാൻ ഈ പരിപാടി ഏറെ സഹായിച്ചു. വൈദ്യുതി ബോർഡിലെ ഉദ്യോഗസ്ഥരായ ശ്രീ Shaji Sukumaran, ബിനോയി, ലൈജു എന്നിവരും കേരളത്തിലെ വിവിധ എൻജിനീയറിങ് കോളജിലെ വിദ്യാർത്ഥികളും ഈ പരിപാടിയിൽ പങ്കെടുത്തു.

കൈനകരിതോട്ടുവാത്തല ഭാഗത്തെ ദൃശ്യങ്ങൾ
01/09/2018

കൈനകരിതോട്ടുവാത്തല ഭാഗത്തെ ദൃശ്യങ്ങൾ

സുരക്ഷ ഉറപ്പാക്കാൻ... ആലപ്പുഴ ബോട്ട് ജട്ടിയിൽ.
01/09/2018

സുരക്ഷ ഉറപ്പാക്കാൻ... ആലപ്പുഴ ബോട്ട് ജട്ടിയിൽ.

പ്രചരണ വാഹനം മങ്കൊമ്പിൽ...
01/09/2018

പ്രചരണ വാഹനം മങ്കൊമ്പിൽ...

എടത്വാ ക്യാംപിൽ .....
01/09/2018

എടത്വാ ക്യാംപിൽ .....

വൈദ്യുതി സുരക്ഷാ സംബന്ധമായ സന്ദേശങ്ങൾ പൊതുജനങ്ങളിലേയ്ക്കു എത്തിക്കുന്നതിനുള്ള പ്രചരണ വാഹനം തകഴി ഓഫീസിലെത്തിയപ്പൊൾ...
01/09/2018

വൈദ്യുതി സുരക്ഷാ സംബന്ധമായ സന്ദേശങ്ങൾ പൊതുജനങ്ങളിലേയ്ക്കു എത്തിക്കുന്നതിനുള്ള പ്രചരണ വാഹനം തകഴി ഓഫീസിലെത്തിയപ്പൊൾ...

Address

Mission Reconect, Control Unit
Alappuzha
688007

Opening Hours

Monday 12am - 11:59pm
Tuesday 12am - 10:59pm
Wednesday 12am - 10:59pm
Thursday 12am - 10:59pm
Friday 12am - 10:59pm
Saturday 12am - 11:59pm
Sunday 12am - 11:59pm

Telephone

+919188241912

Alerts

Be the first to know and let us send you an email when Mission Reconnect-Kuttanad posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share