BJP4Aroor - ബിജെപി അരൂർ

BJP4Aroor - ബിജെപി അരൂർ Aroor Bharatiya Janata Party, founded in 1980, is World's largest political party. Aroor4BJP

It currently leads the National Democratic Alliance, which is governing India.

മുഖ്യമന്ത്രി വി ഡി സതീശനെ എ കെ ബാലൻ കണ്ടത് എന്തിനാണ്?CMRL കേസിൽ നിന്ന് പിണറായി വിജയനേയും, കുടുംബത്തേയും രക്ഷിക്കാനുള്ള ഒ...
12/09/2026

മുഖ്യമന്ത്രി വി ഡി സതീശനെ എ കെ ബാലൻ കണ്ടത് എന്തിനാണ്?

CMRL കേസിൽ നിന്ന് പിണറായി വിജയനേയും, കുടുംബത്തേയും രക്ഷിക്കാനുള്ള ഒത്തുതീർപ്പ് നീക്കത്തിന്റെ ഭാഗമായാണോ ഈ കൂടിക്കാഴ്ച?

ജനങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന നിരവധി ചോദ്യങ്ങളാണ് ഈ കൂടിക്കാഴ്ച ഉയർത്തുന്നത്. രാഷ്ട്രീയ എതിരാളികളെന്ന് ജനങ്ങൾക്ക് മുന്നിൽ അവകാശപ്പെടുന്നവർ തന്നെ നിർണായക ഘട്ടങ്ങളിൽ ഒരേ താൽപര്യത്തിനായി ഒരുമിക്കുന്നുവെന്ന സംശയം ശക്തമാകുകയാണ്.

പിണറായി വിജയനേയും, കുടുംബത്തേയും സംരക്ഷിക്കാനുള്ള നീക്കങ്ങളാണോ നടക്കുന്നത്?

CMRL കേസിൽ സത്യം പുറത്തുവരാതിരിക്കാനുള്ള രാഷ്ട്രീയ ‘മാച്ച് ഫിക്സിംഗ്’ ആണോ ഇത്?

ഇത്തരം ഒത്തുകളികൾക്ക് പിന്നിലെ യഥാർത്ഥ രാഷ്ട്രീയം കേരളത്തിലെ ജനങ്ങൾക്ക് മുന്നിൽ തുറന്നുകാട്ടേണ്ടത് അനിവാര്യമാണ്.

ശ്രീ ബി ബി ഗോപകുമാർ MLA
ബിജെപി നിയമസഭാ കക്ഷി നേതാവ്


BJP4Aroor - ബിജെപി അരൂർ ന്റെ അഭിനന്ദനങ്ങൾ
12/09/2026

BJP4Aroor - ബിജെപി അരൂർ ന്റെ അഭിനന്ദനങ്ങൾ

തൈക്കാട്ടുശ്ശേരി യുടെ അഭിമാനം ബ്ലോക്ക് മെംബർ വിമൽ രവിത്രൻഒരെക്കാട്ടുശ്ശേരി പഞ്ചായത്തിലെയും സമീപ പഞ്ചായത്തുകളിലെയും ആരോഗ്...
06/09/2026

തൈക്കാട്ടുശ്ശേരി യുടെ അഭിമാനം ബ്ലോക്ക് മെംബർ വിമൽ രവിത്രൻ
ഒരെക്കാട്ടുശ്ശേരി പഞ്ചായത്തിലെയും സമീപ പഞ്ചായത്തുകളിലെയും ആരോഗ്യ പരിപാലനരംഗത്തെ ആശ കേന്ദ്രമായ തൈക്കാട്ടുശ്ശേരി ഗവൺമെന്റെ ഹോസ്പിറ്റലിന്റെ നവീകരണത്തിന് തടസമായി നിന്ന് ഭൂമിയുടെ അവകാശ സംബന്ധമായ പ്രശ്നത്തിന് പരിഹാരം ഉണ്ടാക്കിയ ഞങ്ങളുടെ പ്രിയപ്പെട്ട മെംബർ വിമൽ, കേന്ദ്ര സർക്കാരിന്റെ NH M ഫണ്ടിൽ നിന്ന് 5 കോടി രൂപ കേട്ടിടം പണിയുന്നതിന് നരേന്ദ്ര മോഡി സർക്കാർ അനുവദിച്ച ട്ടും വസ്തു സംബന്ധമായ പ്രശ്നം മൂലം ഫണ്ട് ലാപ്സായി പോയി, കാലകാലങ്ങളായ ഇടതു-വലതു സർക്കാരുകൾ മാറി മാറി ഭരിച്ചിട്ടും വസ്തു സംബസമായ പ്രശ്നം വെറും വാഗ്ദാനങ്ങളിൽ ഒരുങ്ങി,, ബ്ലോക്ക് മെംബർ ആയി സ്ഥാനമെറ്റടുത്ത് 6 മാസത്തിനുള്ളിൽ നിരന്തരമായ പരിശ്രമത്തിന് ഒടുവിൽ തൈക്കാട്ടുരി കാരുടെ ആശ കേന്ദ്രമായ ഹോസ്പിറ്റൽ പ്രശ്നത്തിന് പരിഹാരം കണ്ടത്തിയ വിമൽ രവിന്ദ്രന് ഒരു ബിഗ് സലൂട്ട്

അന്തരിച്ച മുൻ മേഖലാ സംഘടനാ സെക്രട്ടറി സ്വ. പപ്പേട്ടൻ്റെ കുടുംബത്തെ കാണാൻ ബിജെപി ദേശീയ സംഘടനാ ജനറൽ സെക്രട്ടറി ശ്രീ. ബി.എൽ...
08/08/2026

അന്തരിച്ച മുൻ മേഖലാ സംഘടനാ സെക്രട്ടറി സ്വ. പപ്പേട്ടൻ്റെ കുടുംബത്തെ കാണാൻ ബിജെപി ദേശീയ സംഘടനാ ജനറൽ സെക്രട്ടറി ശ്രീ. ബി.എൽ സന്തോഷ്ജി ഇന്നലെ പപ്പേട്ടൻ്റെ വീട്ടിലെത്തിയപ്പോൾ.

06/08/2026

ഹരിപ്പാടുള്ള സാവരിയ ബസന്തിനും
നീതിതേടി രാജ്യസഭയിൽ കണ്ണൂരിൽ നിന്നും ഒരു ബിജെപി എംപിയുണ്ട്, പക്ഷെ ആലപ്പുഴ എംപിക്ക് ഇതൊക്കെ പറയാൻ നാവ് പൊങ്ങില്ല നേരല്ലേ?

കണ്ടു പഠിക്കു ആലപ്പുഴക്കാരെ....

ഉസ്ബക്കിസ്ഥാനിൽ മെഡിക്കൽ വിദ്യാർത്ഥിനി സാവരിയ ബസന്ത് കൊല്ലപ്പെട്ട സംഭവത്തിൽ കേന്ദ്ര ഏജൻസികളുടെ സമഗ്രമായ അന്വേഷണം വേണമെന്ന് രാജ്യസഭയിൽ പ്രത്യേക പരാമർശത്തിലൂടെ ആവശ്യപ്പെട്ടു. കഴിഞ്ഞ മാസം 7ാം തിയ്യതിയാണ് ദുരൂഹമായ സാഹചര്യത്തിൽ ഹരിപ്പാട് സ്വദേശിയായ സാവരിയ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ശരീരമാസകലം ക്രൂരമായ മർദനമേറ്റ പാടുകളുണ്ടായിരുന്നു. സഹപാഠിയായ മലപ്പുറം പുലാമന്തോൾ സ്വദേശി സദറുൽ അനം ഈ സംഭവത്തിൽ ഉസ്ബക്കിസ്ഥാനിൽ അറസ്റ്റിലായിട്ടുണ്ട്. ഇയാൾ നിരന്തരമായി സാവരിയയെ ഇസ്ലാമിലേക്കു മതം മാറാൻ നിർബന്ധിച്ചിരുന്നതായി കുടുംബം ആരോപണമുന്നയിച്ചിരുന്നു.
എന്നാൽ ഗൗരവത്തോടെയുള്ള അന്വേഷണത്തിന് സംസ്ഥാന സർക്കാർ തയ്യാറാവാത്ത സാഹചര്യത്തിലാണ് കേന്ദ്ര സർക്കാന്റെ ഇടപെടൽ ആവശ്യപ്പെട്ടത്.

കൊലപാതകത്തിനു പിന്നിൽ ദുരൂഹതകൾ ഏറെയുണ്ട്. സ്വന്തം നാട്ടിലെ കുട്ടി ക്രൂരമായി കൊല്ലപ്പെട്ടിട്ട്, ചടങ്ങിന് മാത്രം ഒരു ക്രൈംബ്രാഞ്ച് അന്വേഷണവും പ്രഖ്യാപിച്ച് ഹരിപ്പാട്ടുകാരനായ ആഭ്യന്തരമന്ത്രി സ്ഥലം വിട്ടു. അല്ലെങ്കിലും വിദേശത്തുണ്ടായ കുറ്റകൃത്യം വിശദമായ അന്വേഷണത്തിന് വിധേയമാക്കാൻ കേരളത്തിലെ ക്രൈം ബ്രാഞ്ചിന് പരിമിതികളുണ്ട്. അതറിയാത്തയാളല്ല രമേശ് ചെന്നിത്തല. കേരളം സാവരിയയോട് നീതി കാട്ടിയില്ല. ഇത് കേവലം സാവരിയ ബസന്തിന്റെയും കുടുംബത്തിന്റെയും പ്രശ്മല്ല.
'കേരള സ്റ്റോറികൾ' ആവർത്തിക്കപ്പെടുകയില്ലെന്ന് ഉറപ്പാക്കണം. കേന്ദ്ര ഇടപെടൽ അനിവാര്യമാക്കുന്ന സാഹചര്യമതാണ്.

എംപി ശ്രീ.സി സദാനന്ദൻ മാസ്റ്റർ

29/07/2026

കെ സി വേണുഗോപിലിനെ ഇരുത്തി പൊരിച്ചു ആണുങ്ങൾ. ..

പ്രതിപക്ഷത്തിന്റെ ഇരട്ടത്താപ്പ് വ്യക്തമാണ്. നീതിയും തത്വങ്ങളും തിരഞ്ഞെടുക്കപ്പെട്ട രീതിയിൽ മാത്രം പ്രയോഗിക്കാനാവില്ല. സ്വന്തം സംസ്ഥാനത്ത് ഇതേ പ്രശ്നം ഉയർന്നുവരുമ്പോൾ മൗനം പാലിച്ചുകൊണ്ട് പരീക്ഷാ സുതാര്യതയെക്കുറിച്ച് വാദിക്കാനാവില്ല.

മോദി സർക്കാരിന്റെ ഭരണ മാതൃക പ്രസംഗങ്ങളല്ല, പരിഷ്കാരങ്ങളാണ് — ഓരോ പ്രതിസന്ധിയെയും ഒരു അവസരമായി മാറ്റുകയും, അതിൽ നിന്ന് പഠിച്ച് സ്ഥാപനങ്ങളെ ശക്തിപ്പെടുത്തുകയും തകരാറിലായ സംവിധാനങ്ങൾ ശരിയാക്കുകയും ചെയ്യുന്നതാണ് ഈ മാതൃക.

പ്രതിപക്ഷത്തിന്റെ മാതൃകയോ? നിരാശാവാദം, അരാജകത്വം, രാഷ്ട്രീയ അവസരവാദം.

ഇന്ത്യയുടെ വിദ്യാഭ്യാസ സംവിധാനത്തെ കൂടുതൽ സുതാര്യവും ഉത്തരവാദിത്തപരവും ഭാവിയെ നേരിടാൻ സജ്ജവുമായതാക്കുന്ന അടിമുടി പരിഷ്കാരങ്ങൾ നടപ്പാക്കാൻ മോദി സർക്കാർ പ്രതിജ്ഞാബദ്ധമാണ്.

വിഡിയോ കാണുക.

ബിജെപി മേഖലാ സംഘടനാ സെക്രട്ടറി, അന്തരിച്ച ശ്രീ.പത്മകുമാർജിയുടെ ആലപ്പുഴയിലെ വീട്ടിലെത്തി കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കു...
12/06/2026

ബിജെപി മേഖലാ സംഘടനാ സെക്രട്ടറി, അന്തരിച്ച ശ്രീ.പത്മകുമാർജിയുടെ ആലപ്പുഴയിലെ വീട്ടിലെത്തി
കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേർന്നു.

അപ്രതീക്ഷിത വിയോഗത്തിന്റെ ആഘാതത്തിൽ നിന്ന് കരകയറാൻ കുടുംബത്തിന് ഈശ്വരൻ കരുത്തുനൽകട്ടെ.

സമൂഹത്തിന് വേണ്ടിയുള്ള അദ്ദേഹത്തിന്റെ സമർപ്പിത ജീവിതം മരണമില്ലാത്ത ഓർമകളായി എന്നും ഓരോ പ്രവർത്തകന്റെയും മനസിലുണ്ടാകും.

ശ്രീ. വി മുരളീധരൻ MLA

ശതകോടി പ്രണാമം🙏🏻സംഘപ്രസ്ഥാനങ്ങൾക്ക് ഈ മണ്ണിൽ വേരോടിക്കാൻ മുന്നണി പോരാളിയായവൻ പ്രണാമം പപ്പേട്ടേ❤️
11/06/2026

ശതകോടി പ്രണാമം🙏🏻
സംഘപ്രസ്ഥാനങ്ങൾക്ക് ഈ മണ്ണിൽ വേരോടിക്കാൻ മുന്നണി പോരാളിയായവൻ
പ്രണാമം പപ്പേട്ടേ❤️

ആലപ്പുഴ മേഖല സംഘടനാ സെക്രട്ടറി എൽ പദ്മകുമാറിന്റെ ഭൗതികശരീരത്തിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ ശ്രീ രാജീവ്‌ ചന്ദ്രശേഖർ പാർട്ടി ...
11/06/2026

ആലപ്പുഴ മേഖല സംഘടനാ സെക്രട്ടറി എൽ പദ്മകുമാറിന്റെ ഭൗതികശരീരത്തിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ ശ്രീ രാജീവ്‌ ചന്ദ്രശേഖർ പാർട്ടി പതാക ഭൗതിക ശരീരത്തിൽ പുതപ്പിച്ചു.

മറ്റ് മുതിർന്ന സംസ്ഥാന നേതാക്കളും അദ്ദേഹത്തോടൊപ്പം പാർട്ടി സംസ്ഥാന സമിതിക്കുവേണ്ടി ആദരാഞ്ജലികൾ അർപ്പിച്ചു.

ആലപ്പുഴ മേഖല സംഘടനാ സെക്രട്ടറി എൽ പദ്മകുമാറിന്റെ ഭൗതികശരീരത്തിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ ശ്രീ രാജീവ്‌ ചന്ദ്രശേഖർ പുഷ്പചക്...
11/06/2026

ആലപ്പുഴ മേഖല സംഘടനാ സെക്രട്ടറി എൽ പദ്മകുമാറിന്റെ ഭൗതികശരീരത്തിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ ശ്രീ രാജീവ്‌ ചന്ദ്രശേഖർ പുഷ്പചക്രം അർപ്പിച്ച് അന്ത്യാഞ്ജലി രേഖപ്പെടുത്തി.

Address

Aroor
Alappuzha

Alerts

Be the first to know and let us send you an email when BJP4Aroor - ബിജെപി അരൂർ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share