Alleppey North Service Co.Operative Bank LTD No. 896

Alleppey  North Service Co.Operative Bank LTD No. 896 Co. Operative Bank

29/02/2024
15/02/2024

പുതിയ MDS(ചിട്ടി ) ഉടൻ ആരംഭിക്കുന്നു

20000*50=10,00,000(പത്തുലക്ഷം )

ആലപ്പി നോർത്ത് സർവീസ് സഹകരണ ബാങ്കിന്റെ പ്രസിഡന്റ്‌ ആയിരുന്ന ശ്രീ. ബാബു സാറിന് (M. ബാബു )ബാങ്കിലെ ജീവനക്കാർ യാത്രയയപ്പ് ന...
31/01/2024

ആലപ്പി നോർത്ത് സർവീസ് സഹകരണ ബാങ്കിന്റെ പ്രസിഡന്റ്‌ ആയിരുന്ന ശ്രീ. ബാബു സാറിന് (M. ബാബു )ബാങ്കിലെ ജീവനക്കാർ യാത്രയയപ്പ് നൽകി.ഇത് കേവലം ഒരു പടിയിറക്കം അല്ല അഭിമാന മുഹൂർത്തത്തിന്റെ നേർ അടയാളം പാകിയാണ് ബാബു സാർ പടിയിറങ്ങുന്നത് ബാങ്കിൻറെ ഉയർച്ചയുടെ ചരിത്രം ഏടുകൾ എന്നും ഓർമിക്കപ്പെടുന്നതാണ് നിസ്വാർത്ഥതയുടെ അടയാളവാക്യങ്ങൾ വരുംകാലങ്ങളിൽ മാതൃകാപരമാണ്.ഇത്തരം പ്രവർത്തകർ തന്നെയാണ് സഹകരണ മേഖലയുടെ അടിസ്ഥാന ഘടകം.ഇത് ഒരു പടിയിറക്കം അല്ല പുതിയ പ്രവർത്തനങ്ങളുടെ പടി കയറ്റമാണ് ബാബു സാറിനെപ്പോലുള്ളവർ ഇനിയും സമൂഹത്തിൻറെ പ്രവർത്തന മണ്ഡലങ്ങളിൽ ആദർശാത്മക മുഖമായി പൊതുമണ്ഡലങ്ങളിൽ തെളിമയോടെ ശോഭിക്കും ഭാവി പ്രവർത്തനങ്ങൾ ശോഭിതമാകട്ടെ എന്നാശംസിക്കുകയാണ്

12/01/2024
11/11/2021

10000*50 മാസം =5,00,000/-
MDS(ചിട്ടി ) ഉടൻ ആരംഭിക്കുന്നു

ആലപ്പി നോർത്ത് സർവീസ് സഹകരണ ബാങ്ക് ക്ലിപ്തം നമ്പർ 896, കൊറ്റംകുളങ്ങര -    അംഗത്വ സമാശ്വാസ ഫണ്ടിൽ നിന്നുള്ള ചികിത്സാ സഹായ...
20/07/2021

ആലപ്പി നോർത്ത് സർവീസ് സഹകരണ ബാങ്ക് ക്ലിപ്തം നമ്പർ 896, കൊറ്റംകുളങ്ങര - അംഗത്വ സമാശ്വാസ ഫണ്ടിൽ നിന്നുള്ള ചികിത്സാ സഹായം ബഹു.ബാങ്ക് പ്രസിഡന്റ്‌ ശ്രീ.എം. ബാബു വിതരണം ചെയ്യുന്നു.

08/01/2021

2 ലക്ഷം രൂപയുടെ MDS(ചിട്ടി ) ആരംഭിക്കുന്നു , Ph.0477-2233464

19/09/2020

പുതിയ ചിട്ടി (MDS) ഈ മാസം ആരംഭിക്കുന്നു
Ph. 0477-2233464

സ്വർണ പണയ വായ്പ പലിശ കുറച്ചിരിക്കുന്നു. ഗ്രാമിന് 3000 രൂപ, പലിശ 9.5%
06/07/2020

സ്വർണ പണയ വായ്പ പലിശ കുറച്ചിരിക്കുന്നു. ഗ്രാമിന് 3000 രൂപ, പലിശ 9.5%

Address

Kottamkulangara
Alappuzha

Opening Hours

Monday 10am - 5pm
Tuesday 10am - 5pm
Wednesday 10am - 5pm
Thursday 10am - 5pm
Friday 10am - 5pm
Saturday 10am - 12pm

Telephone

+4772233464

Website

Alerts

Be the first to know and let us send you an email when Alleppey North Service Co.Operative Bank LTD No. 896 posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share