03/03/2024
#ഗുണഭോക്തൃ_സമ്പർക്കം....
മുല്ലക്കൽ മണ്ഡലം ബൂത്ത്-90 കേന്ദ്രത്തിലെ ശ്രീ നരേന്ദ്രമോദി സർക്കാരിന്റെ ജനക്ഷേമ പദ്ധതികൾ ലഭിച്ചവരെ സമ്പർക്കം ചെയ്തു....
പദ്ധതി വഴി കുടിവെളളം / കിസാൻ സമ്മാൻ നിധി / സൗജന്യ കോവിഡ് വാക്സിൻ / ഗരീബ് അന്ന യോജന പദ്ധതി വഴി സൗജന്യ അരി-ഭക്ഷ്യധാന്യങ്ങൾ തുടങ്ങി നിരവധി കേന്ദ്ര പദ്ധതികൾ ലഭിച്ചവരെയാണ് ഇന്ന് സമ്പർക്കം ചെയ്തത് ....