സംഘഗ്രാമം ഇടപ്പോൺ

സംഘഗ്രാമം ഇടപ്പോൺ For the welfare of entire mankind, Bharath must stand before the world as self-confident, resurgent and mighty nation.

സംഘപരിവാർ നയം വ്യക്തമായി ശക്തമായി കൃത്യമായി ഇന്ന് വൽസേട്ടൻ പ്രഖ്യാപിച്ചിട്ടുണ്ട്....🚩  "മുസ്ലീം സമൂഹവുമായോ മുസ്ലീം സംഘടന...
05/01/2022

സംഘപരിവാർ നയം വ്യക്തമായി ശക്തമായി കൃത്യമായി ഇന്ന് വൽസേട്ടൻ പ്രഖ്യാപിച്ചിട്ടുണ്ട്....🚩

"മുസ്ലീം സമൂഹവുമായോ മുസ്ലീം സംഘടനകളുമായോ സംഘപരിവാറിന് ഒരു തരത്തിനുള്ള പ്രശ്നവുമില്ല... ഇവിടെ കാലങ്ങളായി ജമായത്ത് ഇസ്ലാമിയും, സുന്നി സംഘടനകളും, മുസ്‌ലിം ലീഗുമൊക്കെ ഉണ്ട്.. അവരൊന്നും തമ്മിൽ സംഘപരിവാറിന് ഒരു തരത്തിലുമുള്ള ശത്രുതയുമില്ല...
ഞങ്ങളുടെ നയം പോപ്പുലർ ഫ്രണ്ടിനോടാണ്... അവർക്ക് എതിരെയാണ്.. എണ്ണം പറഞ്ഞ തീവ്രവാദി സംഘടനയാണ് പോപ്പുലർ ഫ്രണ്ട്.. കുറെ കാലമായി ഇവരിവിടെ വെല്ലുവിളിച്ച് നടക്കുകയാണ്, ഞങ്ങൾക്ക് ഒരു കാര്യം മാത്രമേ പറയാനുള്ളു, ഇത് വരെ നിങ്ങളുടെ വെല്ലുവിളികൾ ഞങ്ങൾ അവഗണിക്കുകയായിരുന്നു... നിങ്ങൾ വെല്ലുവിളിച്ചപ്പോൾ അതിനെ കണ്ടില്ലെന്നു നടിക്കുകയായിരുന്നു.. പക്ഷെ നിങ്ങൾ സകല സീമകളും ലംഘിച്ച് ഞങ്ങളുടെ പ്രവർത്തകരെ കൊല്ലുകയാണ്, നേതാക്കളെ അറിയാം എന്ന് ഭീഷണി മുഴക്കുകയാണ്, അവരെയൊക്കെ കൊല്ലും എന്ന് പ്രഖ്യാപിക്കുകയാണ്...
അത് കൊണ്ട് നിങ്ങളോട് പരസ്യമായി തന്നെ ഇനി ഞങ്ങൾ പറയുന്നു...
നിങ്ങളുടെ വെല്ലുവിളി ഞങ്ങൾ സ്വീകരിക്കുന്നു...
ഏത് മാർഗമാണ് സ്വീകരിക്കാനുള്ളത്, ആ മാർഗം നിങ്ങൾ സ്വീകരിക്കുക, ആ മാർഗത്തിന് ഞങ്ങളും തയ്യാറാണ്.......

സർക്കാരുകളോട് ഒരു കാര്യം വ്യക്തമായി പറയാം , പോപ്പുലർ ഫ്രണ്ട് തീവ്രവാദികളെ അടക്കി നിർത്താൻ നിങ്ങൾക്കാവുന്നില്ല എങ്കിൽ അവരെ അടക്കേണ്ടത് പോലെ അടക്കാൻ സംഘപരിവാറിന് കരുത്തുണ്ട് ... ആ കരുത്ത് ഞങ്ങൾ പ്രകടിപ്പിക്കുക തന്നെ ചെയ്യും" കൃത്യം വ്യക്തം ശക്തം 🔥🚩

അധികാരികൾ കാര്യത്തിൻ്റെ ഗൗരവം മനസിലാക്കിയാൽ ഈ നാടിന് കൊള്ളാം... അത്‌ പോലെ ആവേശം മൂത്ത് തീവ്രവാദികൾക്ക് പിന്തുണ നൽകുന്നവരോടും കൂടിയാണ് പറഞ്ഞത്... മനസ്സിലാക്കാൻ ഉള്ളവർക്ക് മനസിലാക്കാം.. 🔥🔥🔥🔥🔥

മറ്റുള്ളവർ എന്തു ചെയ്തു എന്ന് കണക്കെടുക്കാനില്ല.. പക്ഷേ നിലവിലെ  56" ഇഞ്ചുകാരൻ പ്രധാനമന്ത്രി ചെയ്തിരിക്കുന്നു....തലൈവർ ന...
03/07/2020

മറ്റുള്ളവർ എന്തു ചെയ്തു എന്ന് കണക്കെടുക്കാനില്ല.. പക്ഷേ നിലവിലെ 56" ഇഞ്ചുകാരൻ പ്രധാനമന്ത്രി ചെയ്തിരിക്കുന്നു....

തലൈവർ നരേന്ദ്രൻ ലഡാക്കിൽ 🔥 🔥 🔥♥️💪

85,000 ലധികം സ്ഥലങ്ങൾ..05 ലക്ഷത്തിലേറെ  സന്നദ്ധ പ്രവർത്തകർ..7 കോടിയിലധികം ഭക്ഷണപ്പൊതികൾ...39,000 ലധികം രക്തദാന യൂണിറ്റുക...
24/05/2020

85,000 ലധികം സ്ഥലങ്ങൾ..
05 ലക്ഷത്തിലേറെ സന്നദ്ധ പ്രവർത്തകർ..
7 കോടിയിലധികം ഭക്ഷണപ്പൊതികൾ...
39,000 ലധികം രക്തദാന യൂണിറ്റുകൾ..
01 കോടിയിലധികം റേഷൻ ഭക്ഷണ കിറ്റുകൾ...
27 ലക്ഷത്തിലേറെ കുടിയേറ്റ തൊഴിലാളി സഹായങ്ങൾ...
01 ലക്ഷത്തിലേറെ വിശ്രമ വീടുകൾ..

നിസ്വാർത്ഥ സേവനത്തിൻ്റെ ശക്തി മുഖമായ് ഭാരതത്തിൽ .♥️♥️🚩🚩💪💪

പ്രളയത്തിലുമുണ്ടായിരുന്നുപേമാരിയിലുമുണ്ടായിരുന്നുമഹാമാരിയിലുമുണ്ട് കൂടെ...തയ്യാറെടുക്കാം.... പരിഭ്രാന്തി വേണ്ട #സേവാഭാരത...
23/03/2020

പ്രളയത്തിലുമുണ്ടായിരുന്നു
പേമാരിയിലുമുണ്ടായിരുന്നു
മഹാമാരിയിലുമുണ്ട് കൂടെ...
തയ്യാറെടുക്കാം.... പരിഭ്രാന്തി വേണ്ട
#സേവാഭാരതി_അഭയ_പദ്ധതി❤🙏👏

പ്രധാനമന്ത്രി ആവാസ യോജനയിൽ ഒന്നര കോടി വീടുകൾ പണിതപ്പോൾ മോദി നിങ്ങളോട് ആരോടെങ്കിലും മതം ചോദിച്ചോ??..നിലാവ് വെളിച്ചത്തിൽ ക...
23/12/2019

പ്രധാനമന്ത്രി ആവാസ യോജനയിൽ ഒന്നര കോടി വീടുകൾ പണിതപ്പോൾ മോദി നിങ്ങളോട് ആരോടെങ്കിലും മതം ചോദിച്ചോ??..

നിലാവ് വെളിച്ചത്തിൽ കഴിഞ്ഞിരുന്ന നിങ്ങളുടെ ഗ്രാമങ്ങൾ വൈദ്യുതീകരിച്ചപ്പോൾ നിങ്ങളോട് ആരോടെങ്കിലും മതം ചോദിച്ചോ??..

8 കോടിയലധികം സൗജന്യ ഗ്യാസ്സ് നൽകിയപ്പോൾ നിങ്ങളോട് മതം ചോദിച്ചോ?..

സൂര്യനുദിക്കുന്നതിനു മുന്നേ മൊന്തയിൽ വെളളവുമായ് പാടങ്ങളിലേക്ക് പോയിരുന്ന നിങ്ങൾക്ക് ശൗചാലയങ്ങൾ നൽകിയപ്പോൾ നിങ്ങളോട് മതം ചോദിച്ചോ?..

വീടിന്റെ മുറ്റത്ത് വരെ അതിവേഗ റോഡുകൾ നൽകിയപ്പോൾ നിങ്ങളോട് മതം ചോദിച്ചോ?..

മുദ്രയോജനയിലൂടെ ഈട് രഹിത ലോണുകൾ വീടിനുള്ളിൽ നൽകിയപ്പോൾ നിങ്ങളോട് മതം ചോദിച്ചോ??...

വീട്ടുമുറ്റത്ത് ഒരു റോസച്ചെടി പോലും നട്ടിട്ടില്ലാത്ത നിങ്ങൾക്ക് 2000 രൂപ വെച്ച് 6000 രൂപ കിസാൻ സമ്മാൻ നിധി നൽകിയപ്പോൾ നിങ്ങളുടെ മതം നോക്കിയോ??..

വീടും, വെളിച്ചവും, ആഹാരവും, അടിസ്ഥാന സൗകര്യവും നൽകിയവൻ ഒരു സുപ്രഭാതത്തിൽ നിങ്ങളെ പുറത്താക്കാൻ പോകുന്നു എന്ന ദേശദ്രോഹികളുടെ വാക്ക് കേട്ട് നിങ്ങൾ വിശ്വസിച്ചോ ??..

ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തിയവർ നിങ്ങൾക്ക് ഭാരതത്തിന്റെ ഒരു #ദേശീയ_identity നൽകാൻ വന്നപ്പോൾ അതിൽ മതം കാണാൻ പറഞ്ഞവരോടും, കല്ലെറിയാൻ പറഞ്ഞവരോടും പോയ് പണി നോക്കാൻ പറയാൻ കഴിയണമായിരുന്നു സഹോദരങളേ??...

*Support_CAA*... *Support_NRC*
*Stand_first_4_Nation* ... *Not_4_Religion*..

28/10/2019

ഓ ഉത്തരേന്ത്യയിൽ ആണെകിൽ നമ്മൾ പ്രതികരിച്ചാൽ പോരെ..!!
#കേരളം_no_1

കേരളമാണ്...വാളയാറാണ്...പട്ടികജാതി പട്ടികവർഗ്ഗമാണ്..13ഉം 11 ഉം ആയിരുന്നു പ്രായം..കൂട്ട് നിന്നത് കമ്മ്യൂണിസ്റ്റുകൾ ആണ്...വ...
28/10/2019

കേരളമാണ്...
വാളയാറാണ്...
പട്ടികജാതി പട്ടികവർഗ്ഗമാണ്..
13ഉം 11 ഉം ആയിരുന്നു പ്രായം..
കൂട്ട് നിന്നത് കമ്മ്യൂണിസ്റ്റുകൾ ആണ്...

വാളയാറിലെ പിഞ്ചോമനകൾക്ക് നീതി വേണം..
4 വാളയാർ

ലോകത്തിലെ എറ്റവും വലിയ സന്നദ്ധസംഘടനയുടെ സർ സംഘചാലക് കഴിഞ്ഞാൽ നിലവിലെ  രണ്ടാമത്തെ അധികാരി ആണ് ...പൂജനീയ സർ കര്യവാഹ് ജി 🙏b...
19/07/2019

ലോകത്തിലെ എറ്റവും വലിയ സന്നദ്ധസംഘടനയുടെ സർ സംഘചാലക് കഴിഞ്ഞാൽ നിലവിലെ രണ്ടാമത്തെ അധികാരി ആണ് ...
പൂജനീയ സർ കര്യവാഹ് ജി 🙏
bhaiya ji joshi🙏

പത്തനംതിട്ടയിൽ  #വീണ ജയിച്ചാൽ ശബരിമലയിലെ അരവണ കൗണ്ടറിനടുത്ത് whisper കച്ചവടം നടത്തുമെന്നും, വീണ ജോർജ്ജ് സന്നിധാനത്ത് കയറ...
18/04/2019

പത്തനംതിട്ടയിൽ #വീണ ജയിച്ചാൽ ശബരിമലയിലെ അരവണ കൗണ്ടറിനടുത്ത് whisper കച്ചവടം നടത്തുമെന്നും, വീണ ജോർജ്ജ് സന്നിധാനത്ത് കയറുമെന്നും തങ്ങൾക്ക ഉറപ്പു നൽകിയിട്ടുണ്ടെന്ന് MLAയുടെ #സന്തത_സഹചാരി..

ഇനി പത്തനംതിട്ടയിലെ അഭിമാനമുള്ള വിശ്വാസികൾ തീരുമാനിക്കു...

നിങ്ങൾക്ക് MP ആയിട്ട് ശബരിമലയിൽ whisper കച്ചവടം നടത്താൻ നിൽക്കുന്ന #വീണ_ജോർജ്ജിനെ വേണോ?.

ശബരിമലയ്ക്ക് വേണ്ടി മരിക്കാൻ തയാറായി നിൽക്കുന്ന #കെ_സുരേന്ദ്രനെ വേണോ?.

#കമ്മ്യൂഞ്ചിസം_തുലയട്ടെ

15/04/2019

#വീണ്ടും_പിണറായി_വിജയൻ്റെ_ഹിന്ദു_വേട്ട!

നാമജപം കേട്ടാൽ വിറളി പിടിക്കുന്ന #ഹിരണ്യാക്ഷൻമാർക്ക് മോക്ഷം നൽകി തന്നെയാണ് വിജയാ പാരമ്പര്യം..

അതിന് നിമിത്തമാകാൻ ആയിരം #പ്രഹ്ലാദൻമാർ ഇവിടെ ജന്മം എടുക്കും, അവരിലൂടെ കേരളത്തിന് മോചനം ലഭിക്കാൻ പോകുന്നു...

കാട്ടാക്കട തിരഞ്ഞെടുപ്പ് സമ്മേളനത്തിൽ പ്രസംഗിക്കവേ ക്ഷേത്രത്തിലെ ഉത്സവത്തിൻ്റെ ഭാഗമായി നടന്ന നാമജപത്തിനെതിരെ മുഖ്യമന്ത്രി വാളോങ്ങി...
പാർട്ടി കിങ്കരൻമാർ ഉടൻ തന്നെ ക്ഷേത്രത്തിലെ #ഫ്യൂസ് ഊരി ഹിന്ദുക്കളെ അപമാനിച്ചിരിക്കുന്നു...

..

14/04/2019

ആറ്റിങ്ങൽ MP സമ്പത്തിന്റെ ഏറ്റവും വലിയ അഴിമതി..ജനങ്ങൾ ചൂണ്ടി കാണിക്കുന്നു.. 👆🏼 പരമാവധി share ചെയ്യുക.. നാട് ആണ് വികസിക്കേണ്ടത് അല്ലാതെ ഇവരുടെ കുടുംബം അല്ല..!

20/03/2019

🙄🙄🙄🤔🤔🤔😮😮😳😳😳പിണറായി സർക്കാരിന്റെ ആയിരക്കണക്കിന് ഭരണ പരാജയങ്ങൾ....
ഒരേ ഒരു ഒറ്റ മൂലി

""" ശബരിമല """"

തീർച്ചയായും നാം അറിഞ്ഞിരിക്കണം. നമുക്ക് മുൻപിൽ നടക്കുന്നത്. ഇല്ലെങ്കിൽ ദേശാഭിമാനി വായിക്കുന്നവരുടെ പോലെ നമ്മളും മരമണ്ടൻമാർ ആവും

ഇവിടെ ആരെങ്കിലും ??!!

1 ബ്രൂവറീയെ പറ്റി ചോദിക്കുന്നുണ്ടോ?

2 ഓഖി ഫണ്ട്‌ ന്റെ കാര്യം ചോദിക്കുന്നുണ്ടോ?

3 ഭരണ വീഴ്ചയെപ്പറ്റി ചോദിക്കുന്നുണ്ടോ?

4 കോടതിയലക്ഷ്യം നേരിടുന്ന പള്ളി കാര്യങ്ങൾ ചോദിക്കുന്നുണ്ടോ?
5 പ്രളയ ദുരിതരുടെയോ, ദുരിതാശ്വാസ നിധിയുടെയോ കണക്കുകൾ ആരെങ്കിലും ചോദിക്കുന്നുണ്ടോ?

6 കെവിനെ കൊല്ലാന്‍ കൂട്ടുനിന്ന പോലീസുകാരെപ്പറ്റി ചോതിക്കുന്നുണ്ടൊ?

7 സനലിന്റെ കാര്യം ? ആളുടെ ഭാര്യയുടെ കാര്യം?

8 ശശിമാർ പീഡിപ്പിച്ച പെൺകുട്ടിയുടെ കാര്യം??

9 DYFI യെ പേടിച്ചു പള്ളിയിൽ അകത്തായ പെൺകുട്ടികളുടെ കാര്യം?
10 ജലീലിന്റെ ബന്ധു നിയമന വിവാദം..?

11 വനിതാ മതിലിന്റെ 50 കോടിയുടെ കാര്യം?

12. നടൻ മുകേഷിന് എതിരെയുള്ള മീടൂ പീഡന ആരോപണം

13 സിപിഎം - ഡി വൈ എഫ്. ഐ നേതാക്കൾ പ്രതികൾ ആയ 76 പീഡനങ്ങൾ

14 വരാപ്പുഴ ശ്രീജിത്ത്‌ കൊലക്കേസിൽ സസ്പെൻഷനിൽ ആയ പോലീസുകാരെ
പ്രമോഷൻ കൊടുത്ത്‌ തിരിച്ച്‌ എടുത്തത്‌ ചോതിക്കുന്നുണ്ടൊ ?

15.ബിഷപ്പ് പ്രതിയായ കന്യാസ്ത്രീ പീഡനം, പാതിരിമാരുടെ കുമ്പസാര പീഡനം

*പിണറായി സർക്കാറിന്റെവീഴ്ചയുടെ മൂന്നു വര്‍ഷം*
----------------------

3450684 ക്രൈംകേസുകള്‍,

7800 സ്ത്രീ പീഡനം,

29899 നാര്‍ക്കോട്ടിക് കേസുകൾ

38രാഷ്ട്രീയ കൊലപാതകം,

1530 posco case,

2800 R**e case,

16200 ദളിത് പീഡനം കേസ്,

1959 കൊടും ക്രിമിനലുകള്‍ക്ക് ശിക്ഷായിളവ് നൽകാൻ നടപടിയെടുത്തത്.

1. മതപണ്ഡിതര്‍, ആദിവാസികള്‍, കലാകാരന്‍മാര്‍ എന്നിവര്‍ക്കെതിരേ UAPA,

2. നടീ പീഢന കേസ് അട്ടിമറിച്ചു,

3. ഫണ്ടുകൾ അട്ടിമറിച്ചു,

4. വാളയാര്‍, കൊട്ടിയൂര്‍, കല്‍പ്പറ്റ, കുണ്ടറ, പീഢനങ്ങള്‍,

5. മറൈന്‍ട്രൈവിലും, യൂണിവേഴ്സിറ്റി കോളേജിലും, സംസ്കൃത സർവ്വകലാശാലയിലും ആലപ്പാട്ടും സദാചാര പോലീസ് വിളയാട്ടം,

6. കുട്ടീമാക്കൂലില്‍ ദളിത് വനിതകളെ കൈക്കുഞ്ഞിനൊപ്പം ജയിലിലടച്ചു,

7. വെള്ളമുണ്ടയില്‍ കത്തിമുനയില്‍ പീഡനം,

8. ജിഷാകേസ് കുററപത്രത്തില്‍ വ്യാപക പിഴവ്,

9. പീഢന കേസ് പ്രതികളായ വടക്കാഞ്ചേരിയിലെ ജയന്തനും, പെരുമ്പാവൂരിലെ സക്കീറിനും പാര്‍ട്ടിയുടെ ഓഫീസില്‍ സംരക്ഷണം,

10. പാമ്പാടി നെഹ്റുകോളേജ് കൊലപാതകികള്‍ക്ക് എല്ലാ സംരക്ഷണം,

11. പരാതിയുമായെത്തിയ മഹിജയെ DGP ഓഫീസിന് മുന്നില്‍ വലിച്ചിഴക്കല്‍,

12. മുണ്ടുടുത്ത മോഡിയെന്ന് CPI,

13. താനൂരില്‍ വംശീയ കലാപം,

14. കൊടിഞ്ഞിയില്‍ ക്രൂരകൊലപാതകം,

15. അഴിമതി വീരന്മാരെന്ന് VS ഉം CPM ഉം മുദ്രകുത്തിയ പിള്ളയും മാണിയും LDF ൽ,

16. തലശ്ശേരി DR.നിഷയുടെ ക്ളിനിക്ക് പൊളിച്ചു,

17. മൂന്നാര്‍ സബ്കളക്ടര്‍ ആക്രമിക്കപ്പെട്ടു,

18. സെന്‍കുമാറിനെ തടയാന്‍ 3 കോടി ഖജനാവില്‍ നിന്ന്,

19. കോടതിയില്‍ 25000 പിഴ,

20. രമണ്‍വാസ്തവ ഉപദേശകന്‍,

21. 1.25 ലക്ഷം ശമ്പളം MV ജയരാജന്,

22. മുഖ്യമന്ത്രിയുടെ മുഖ്യ ഉപദേശകന്‍ ക്വാറിമാഫിയയുടെ വക്കീല്‍,

23. വിജിലന്‍സ് തത്തയെ ദാരുണമായി കൊന്നു,

24. വിജിലന്‍സ് മേധാവിയുടെ DULUX പെയിന്‍െറഴിമതി,

25. ഫയര്‍ഫോഴ്സ് NOC അഴിമതി,

26. ഒരു കൊല്ലം രണ്ടു മന്ത്രിമാര്‍ പുറത്ത്, സ്വജനപക്ഷപാതവും, ലൈംഗിക ആസ്വാദനവും കാരണം,

27. വന്‍വിലക്കയറ്റം,

28. അരിവില 50 ആയി,

29. റേഷന്‍കടകള്‍ പൂട്ടി,

30. BPL കാര്‍ഡിനായി വീട്ടമ്മമാര്‍ ക്യൂവില്‍ നിന്ന് മരണം,

31. നീതി store ള്‍ എല്ലാം പൂട്ടി,

32. മദ്യം onlineല്

33. പെന്‍ഷന്‍ ഏകീകരണം 1200 കിട്ടികൊണ്ടിരുന്നവര്‍ക്ക് 1000,

34. കശുവണ്ടി പെന്‍ഷന്‍ 1200 ല്‍ നിന്നും 700 ലേക്ക്,

35. 5 ലക്ഷം പെന്‍ഷന്‍ വെട്ടി കുറച്ച് തുക കൂട്ടി അഭ്യാസം,

36. KSRTC പെന്‍ഷന്‍ നിരന്തരം മുടക്കി, 4 പേർ അതിന്റെ പേരിൽ ആത്മഹത്യ ചെയ്തു.

37. KSRTC യില്‍ കൂട്ടപിരിച്ച് വിടല്‍,

38. ഡബിള്‍ ട്യൂട്ടി ഇല്ലാതാക്കി,

39. എംപാനല്‍കാരെ പിരിച്ചു വിട്ടു,

40. എല്ലാ ജില്ലയിലും മെഡിക്കല്‍ കോളേജ് പദ്ധതി ഇല്ലാതാക്കി,

41. കാരുണ്യ ഇല്ലാതാക്കി,

42. ജനസമ്പര്‍ക്കം ഇല്ലാതാക്കി,

43. ക്യാന്‍സര്‍രോഗികള്‍ക്കുള്ള സുകൃതം ഇല്ലാതാക്കി,

44. അമ്മയും കുഞ്ഞും പദ്ധതി ഇല്ലാതാക്കി,

45. ആരോഗ്യകിരണം ഇല്ലാതാക്കി,

46. അനാഥര്‍ക്കുള്ള സ്നേഹപൂര്‍വ്വം ഇല്ലാതാക്കി,

47. എന്‍ഡോസള്‍ഫാന്‍ മേഖലയിലെ സ്നേഹ സാന്ത്വനം ഇല്ലാതാക്കി,

48. ആദിവാസി സ്നേഹസ്പര്‍ശം ഇല്ലാതാക്കി,

49. കുട്ടികളുടെ താലോലം ഇല്ലാതാക്കി,

50. നിര്‍ഭയ ഇല്ലാതാക്കി,

51. അഗധികളുടെ ആശ്രയ പദ്ധതികള്‍ നിര്‍ത്തലാക്കി,

52. മൂന്നാര്‍ രാജേന്ദ്രന്‍ MLA, MM മണിയുടെ അനുജന്‍ ലംബോധരന്‍, അളിയന്‍ സുരേന്ദ്രന്‍, സഹോദരി ഷൈലജ, Cpm ജില്ലാ കമ്മിറ്റിയംഗം VX ആല്‍ബിന്‍, ജിമ്മി സക്കറിയ, തച്ചങ്കരി ഗ്രൂപ്പ്, ലൂക്ക് സ്ററീഫന്‍ തുടങ്ങി എണ്ണിയാലൊടുങ്ങാത്ത കൈയ്യേറ്റം,

53. കുരിശില്‍ തൊട്ട് സര്‍ക്കാര്‍ കൈയ്യേറ്റം ഒഴിപ്പിക്കല്‍ നിര്‍ത്തി,

54. മദ്യനയം അട്ടിമറിക്കാന്‍ ശ്രമം,

55. ഫിദല്‍ കാസ്ട്രോക്ക് വേണ്ടി വര്‍ഷം രണ്ട് കോടി ചെലവ്,

56. സ്വാശ്രയ ഫീസ് കോളേജ് അധികൃതര്‍ കുറക്കാന്‍ സമ്മതിച്ചിട്ടും സമ്മതിക്കാത്ത മുഖ്യമന്ത്രി,

57. പാല്‍ വില കൂട്ടി,

58. KSRTC ടിക്കറ്റ്കൂട്ടി,

59. പ്രമാണരജിസ്ട്രേഷന്‍ ഫീസ് മൂന്നിരട്ടിയാക്കി,

60. കറന്‍െറ് കുത്തനെ ചാര്‍ജ്ജ് കൂട്ടി,

61. വെള്ളക്കരം കുത്തനെ കൂട്ടി,

62. SSLC ചോദ്യപേപ്പര്‍ ചോര്‍ന്നു,

63. +2 ചോദ്യപേപ്പര്‍ ചോര്‍ന്നു വീണ്ടും പരീക്ഷ നടത്തിയത് വഴി പലര്‍ക്കും ഫുള്‍ A+ നഷ്ടമായി,

64. ബഡ്ജറ്റ് ചോര്‍ന്നു, കിഫ്ബി ചാപിള്ള യെന്ന് സുധാകരന്‍ മന്ത്രി,

65. പിണറായിയുടെ സ്വകാര്യ കേസിനു ഹരീഷ് സാള്‍വേക്ക് ഫീസ് ഖജനാവില്‍ നിന്ന്,

66.പിണറായി 315 കോടി മുക്കിയ ലാവ്‌ലിൻ കേസ് സ്വകാര്യ അന്യായം വാദിക്കാൻ വന്ന സാല്‍വേയുടെ ഉച്ചഭക്ഷണബില്‍ 4.15 ലക്ഷം സർക്കാർ ഖജനാവില്‍നിന്ന്

67. രവി പിള്ളയുടെ ദുബൈയിലെ മഹല്‍ ഹോട്ടല്‍ വിരുന്നിന് പ്രത്യുപകാരമായി കോവളം കൊട്ടാരം കൈമാറി.

68. കീഴടങ്ങിയ മാവോയിസ്ററ് കളെ നിലമ്പൂരില്‍ വെടിവച്ച് കൊന്നശേഷം മനുഷ്യാവകാശ പ്രസംഗങ്ങൾ,

69. യൂണിവേഴ്സിറ്റി യൂണിയന്‍ കലാതിലകപട്ടം അബ്കാരി കുടുംബത്തിന് വിറ്റു,

70. ചോദ്യം ചെയ്ത വിജയലക്ഷ്മീ ടീച്ചര്‍ക്ക് SFI യുടെ ക്രൂരമര്‍ദ്ധനം,

71. ദളിത് പ്രിന്‍സിപ്പല്‍മാരായ പാലക്കാട് വിക്ടോറിയ പ്രിന്‍സിപ്പാളിന് ശവക്കുഴി പ്രതിഫലം,

72. മഹാരാജാസ് പ്രിന്‍സിപ്പാളിന്‍െറ കസേരകത്തിക്കല്‍,

73. ചവറയീല്‍ SIയെ SFI ക്കാര്‍ ചവിട്ടിയുരുട്ടല്‍,തിരുവനന്തപുരത്തു മദ്യപിച്ചു
അപകടകരമാം വിധം ബൈക്ക് ഓടിച്ചത് തടഞ്ഞ പോലീസുകാർക്ക് എതിരെ അക്രമം.

74. മിഷേല്‍ ഷാജിയുടെ മൃതദേഹം കായലില്‍,

75. മടപ്പള്ളി കോളേജില്‍ സാല്‍വ അബ്ദുല്‍ഖാദറിനെ ക്രൂരമായിമര്‍ദ്ദനം,

76. ഒരു വീട്ടില്‍ ഒരു വിധവാ പദ്ധതി,

77. ലോ അക്കാഡമി ഫ്ളാറ്റു തട്ടിപ്പ്,

78. ഭൂമി ദുരുപയോഗം,

79. ദളിത് പീഡനം ഒതുക്കി,

80. വിപ്ളവം സാരി തുമ്പില്‍ തൂങ്ങി മരിച്ചു

81. അനധികൃതനിയമനം,

82. സ്വജനപക്ഷപാതം. (pk ശ്രീമതിയുടെ മകന്‍ സുധീര്‍ നമ്പ്യാര്‍ kerala industrail enterprenership MD, EP ജയരാജന്‍െറ സഹോദര പുത്ര ഭാര്യ കണ്ണൂര്‍ CLAY AND SYRAMIC മാനേജര്‍, EK നായനാരുടെ മകള്‍ ഉഷയുടെ മകന്‍ സൂരജ് KINFRA FILM CITY MD, ആനത്തല വട്ടത്തിന്‍െറ മകന്‍ ജീവന്‍ KINFRA APARAL CITYയില്‍, കോലിയക്കോടന്‍െറ മകന്‍ ഉണ്ണിക്കൃഷ്ണന് ‍KINFRA PARK MANAGER, ട്രാക്കോകേബില്‍ MD സന്തോഷ് കോശി സേവി മനോമാത്യുവിന്‍െറ അളിയന്‍),

83. മന്ത്രിസഭാതീരുമാനങ്ങള്‍ വിവരാവകാശം വഴിയില്ല.

84. ക്യാബിനറ്റ് ബ്രീഫിംഗ് നിര്‍ത്തലാക്കി,

85. മാധ്യമ വിലക്ക്, കടക്കു പുറത്ത്!

86. സ്പോർട്സ് കൗൺസിൽ ലോട്ടറി അഴിമതി കൊടികളുടേതു.. കേസ് മുക്കി,

87. ഓണത്തിന് അത്തപ്പൂ പാടില്ല, നിലവിളക്ക് പാടില്ല,

88. എല്ലാ പള്ളിയിലും ബാങ്ക് പാടില്ല,

89. ശബരിമലയില്‍ നട എല്ലാ ദിനത്തിലും നടതുറക്കണം,

90. പതിനെട്ടാം പടി വീതി കൂട്ടണം,

91. vip കൗണ്ടര്‍ വേണം ഇത്യാദി വിശ്വാസകടന്നു കയറ്റം,

92. സംസ്ഥാനത്ത് വിജിലന്‍സ് രാജെന്ന് ഹൈക്കോടതി,

93. ഹാരിസണിനെതിരേ ശക്തമായി നിലകൊണ്ട ഹൈക്കോടതി പ്ളീടര്‍ സുശീലാ ഭഠിനെ ഹാരിസണ്ണിന് വേണ്ടി മാറ്റി,

94. ആതിരപ്പള്ളിക്ക് ചരമഗീതം,

95. മുല്ലപ്പെരിയാര്‍ തമിഴ്നാടിന്,

96. ദേശീയ പാത വികസനം ചര്‍ച്ചയില്ലന്ന് നരേന്ദ്രമോഡിയൂടെ അടുപ്പക്കാരി കോര്‍പ്പറേറ്റ് വക്താവ് മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേശക,

97. സ്വാശ്രയ മെഡിക്കല്‍ ഫീസ് കുത്തനെ കൂട്ടി,

98. സ്വകാര്യ കോളേജുകള്‍ക്ക് ചാകര, സ്വാശ്രയ നിലപാടിൽ സുപ്രീം കോടതിയിൽ തിരിച്ചടി

99. ഗാന്ധിയെ അവഗണിച്ച് സര്‍ക്കാര്‍ സര്‍ക്കുലര്‍ എല്ലാ മാസവും ലക്ഷങ്ങള്‍ പൊടിച്ച് മന്ത്രി കുടുംബങ്ങള്‍ക്കായി പ്രതിമാസവിരുന്ന്,

100. 56 കോടികള്‍ സർക്കാരിന്റെ പരസ്യത്തിനായി ചെലവഴിച്ച ആദ്യ സര്‍ക്കാര്‍,

101. ജിഷ്ണു പ്രാണോയി കേസില്‍ സര്‍ക്കാര്‍ ചെലവില്‍ പരസ്യം,

102. മന്ത്രിമാര്‍ക്കായി കോടികള്‍ മുടക്കി ആഢംബര കാറുകള്‍,

103. അരി വാങ്ങല്‍ e.tender ഒഴിവാക്കി കരാര്‍ 6 കോടി നഷ്ടം,

104. ജനങ്ങളെയും, മാധ്യമങ്ങളേയും കാണാത്ത മുഖ്യമന്ത്രി,

105. ധാര്‍ഷട്യത്തോടെയും, തലക്കനത്തോടെയും മറുപടി പറയുന്ന ആദ്യ മുഖ്യമന്ത്രി,

106. നിയമസഭയില്‍ കൈചൂണ്ടി നടുത്തളത്തിലിറങ്ങിയ ആദ്യ നികൃഷ്ട ജീവി മുഖ്യമന്ത്രി,

107. ഒരു കൊല്ലം കൊണ്ട് വീഴ്ച പറ്റിയെന്ന് നിരവധി തവണ നിയമസഭയില്‍ പറഞ്ഞ മുഖ്യമന്ത്രി,

108. കേന്ദ്രത്തിന്റെ PMAY പദ്ധതി സംസ്ഥാന പദ്ധതിയായി തെറ്റിദ്ധരിപ്പിച്ച് ഉദ്ഘാടനം നിർവഹിച്ചു.

109. സ്വാമിയുടെ ലിംഗം ഛേദിക്കേണ്ടി വന്ന കേസിൽ പെൺകുട്ടിയെ അഭിനന്ദിച്ച ആൾ ഇപ്പോൾ ആ കേസിൽ ഉരുണ്ട് കളിക്കുന്നു. കുറ്റിപ്പുറത്ത് സമാന സംഭവം ഉണ്ടായപ്പോൾ പ്രീണനനയം മൂലം ,പെൺകുട്ടിയെ അറസ്റ്റ് ചെയ്തു

110. Day Care ലെ ബാല പീഡനം,

111. കോടികൾ മുടക്കി മുഖ്യമന്ത്രിയുടെ പരസ്യം.

112. സർവ്വകലാശാലകളിൽ വൻ അഴിമതി

113. സർവ്വകലാശാല പല റിസർച്ച് ഗൈഡുകൾക്കും യോഗ്യതയില്ലന്ന് CAG

114. ടൈറ്റാനിയം അഴിമതി രേഖകൾ മുഖ്യമന്ത്രി ഓഫീസിൽ നിന്നും കാണാതായി.
നിയമനം സംബന്ധിച്ച്
ഫയലുകൾ മന്ത്രി ജലീൽ മുക്കി.

115. ഹരികുമാർ ചങ്ങമ്പുഴ, ജിംഷാദ് എന്നിവർക്കെതിരെ അക്രമം.

116. കെ.സി. ഉമേഷ് ബാബുവിന് പയ്യന്നൂരിൽ വിലക്ക്

117. മറ്റേ പ്രയോഗവുമായ് ഒരു എരപ്പൻ മന്ത്രി.

118. കർഷക പെൻഷൻ നിർത്തി,

119. PSC ക്ക് എതിരെ ഗുരുതര റിപ്പോർട്ട് CAG,കൃത്രിമം

120. തെരുവ് നായ വിഷയത്തിൽ അലംഭാവം

121 രണ്ട് പ്രാവശ്യം ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിട്ടും,UAPA
ചുമത്തിയിട്ടും ശശികലയെ ഒന്ന് ചോദ്യം ചെയ്യാൻ പോലും തയ്യാറായില്ല.

122. ഭക്ഷണം മോഷ്ടിച്ചതിന് മധു എന്ന ആദിവാസിയെ തല്ലി കൊന്നു..

122. ശ്രീജിതിനെ ആള് മാറി പോലീസുകാർ തല്ലി കൊന്നു.

123. കയ്യേറ്റം ഒഴിപ്പിക്കാൻ മുൻകൈ എടുത്ത എല്ലാ കലക്ടർമാരെയും മാറ്റി..

124. ബസ്, ഓട്ടോ ഗണ്യമായി ചാർജ് വർദ്ധിപ്പിച്ചു ..

125. എടയനൂരിലെ നിരപരാധിയായ ശുഐബിന്റെ ക്രൂരമായ കൊലപാതകം.

126. മാഹിയിലെ CPM, BJP ക്കാരുടെ കൊലപാതക പരമ്പരകൾ

127.ഭരണകൂടവും പോലീസും RSS ലോബിയുടെ കൈയ്യില്‍.ഒരു പഞ്ചായത്ത് മെമ്പർ പോലും അല്ലാതിരുന്ന കുമ്മനം കൊച്ചിൻ മെട്രോയുടെ ഉദ്‌ഘാടനത്തിൽ വിശിഷ്ട വ്യക്തി.

128.അമിത്ഷാ വരുമ്പോള്‍ റോഡ് ടാറിട് പരവതാനി വിരിക്കല്‍... ഉദ്‌ഘാടനത്തിനു മുൻപേ അമിത് ഷാക്കു
കണ്ണൂർ വിമാനത്താവളത്തിൽ ആദ്യ യാത്രക്കാരനായി
ഇറങ്ങാൻ പിണറായി വഴി സൗകര്യം.
129. RSS തലവന് പാലക്കാട് പതാകയുയര്‍ത്താന്‍ എല്ലാ ഒത്താശയും ചെയ്ത് കൊടുത്തു.
130. 137സ്കൂളുകളില്‍ RSS ക്യാമ്പ് നടത്താന്‍ തുറന്ന് കൊടുക്കല്‍ .
131. കണ്ണന്താനത്തിന് സംഘാക്കളുടെ അടിപൊളി വിരുന്ന് ..

132. ന്യൂനപക്ഷങ്ങളെ തെരഞ്ഞ് പിടിച്ചു UAPA .,153(A )വകുപ്പ് ചൂമത്തല്‍

133. സ്കൂളുകളില്‍ ദീനദയാല്‍ ഉപാധ്യായ ജന്മദിനസര്‍ക്കുലര്‍

134.കടകം പള്ളിയുടെ കൈയ്യില്‍ ചെക്ക് കൈമാറല്‍

135. വടക്കന്‍ പരവൂരില്‍ മുജാഹിദ് പീഢനം

136. വത്തക്ക,ഫ്ളാഷ് മോബ്,ചേലാകര്‍മ്മ വിരുദ്ധ സമരം ഒരു ഭാഗത്ത് മറുഭാഗത്ത് BJP യുടെ കള്ളനോട്ട് ,മെഡിക്കല്‍ കോഴകേസുകള്‍ ഒതുക്കി.

*ഇനിയും ഏറെ പറയാനുണ്ട് പിണറായി സർക്കാറിന്റെ ഭരണപരാജയങ്ങൾ ..*
NB : സമാധാനത്തിലും സമ്പത്തിലും, പുരോഗതിയിലും, വികസനത്തിലും ഇവിടെ എന്നല്ല എവിടെയും കമ്മ്യൂണിസം വളർന്നിട്ടില്ല വളർത്താൻ നോക്കിയിട്ടും ഇല്ല ! ദാരിദ്ര്യത്തിലും മുതലെടുപ്പിലൂടെയും മാത്രമേ കമ്മ്യൂണിസം വളർന്നിട്ടുള്ളൂ ഇവരുടെ കെണിയില്‍ വീണുപോയതിലാണ് ഏറെ സങ്കടം എന്നെ പോലെ ഉള്ളവർ ഇനിയും ശബ്ദ്ധിക്കും ആരൊക്കെ എത്ര ബഹിഷ്ക്കരിച്ചാലും ഇതൊക്കെ ഒരുനാൾ പുറത്ത്‌ വരും കാരണം ഇതൊക്കെ ചോദിക്കാൻ ഉറപ്പായും ഞാൻ അല്ലേ മറ്റോരാൾ വരും !

(സഹി കെട്ട ജനങ്ങൾ )

Address

Sanghagramam
Alappuzha
690529

Website

Alerts

Be the first to know and let us send you an email when സംഘഗ്രാമം ഇടപ്പോൺ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share