BALASANGHAM ALAPPUZHA DC

Directions

BALASANGHAM ALAPPUZHA DC സെക്രട്ടറി : അഭിരാം രഞ്ജിത്
പ്രസിഡന്റ് : വർഷ സജീവ്
കൺവീനർ : കെ ഡി ഉദയപ്പൻ

മാവേലിക്കരയിലെ നേതൃത്വത്തിന് അഭിവാദ്യങ്ങൾ ❤️ബാലസംഘം ആലപ്പുഴ ജില്ലാ കമ്മിറ്റി 🤍
11/08/2026

മാവേലിക്കരയിലെ നേതൃത്വത്തിന് അഭിവാദ്യങ്ങൾ ❤️

ബാലസംഘം ആലപ്പുഴ ജില്ലാ കമ്മിറ്റി 🤍

യുദ്ധമല്ലഞങ്ങൾക്ക് വേണ്ടത് ജീവിതം....ആഗസ്റ്റ് 6-9ഹിരോഷിമ-നാഗസാക്കി ദിനം.ജില്ലാതല യുദ്ധ വിരുദ്ധ റാലിയും സ്നേഹസംഗമവും ,ആഗസ...
07/08/2026

യുദ്ധമല്ല
ഞങ്ങൾക്ക് വേണ്ടത് ജീവിതം....

ആഗസ്റ്റ് 6-9
ഹിരോഷിമ-നാഗസാക്കി ദിനം.

ജില്ലാതല യുദ്ധ വിരുദ്ധ റാലിയും സ്നേഹസംഗമവും ,
ആഗസ്റ്റ് 9 വൈകുന്നേരം 3 മണിക്ക് മാവേലിക്കര.....

> ബാലസംഘം ആലപ്പുഴ ജില്ലാ കമ്മിറ്റി

ദീർഘകാലം ബാലസംഘം മാവേലിക്കര ഏരിയ കൺവീനറായും, ആലപ്പുഴ ജില്ലാ എക്സിക്യൂട്ടീവ് അംഗമായും, ജില്ലാ ശിശുക്ഷേമ സമിതി ഭാരവാഹിയായു...
07/08/2026

ദീർഘകാലം ബാലസംഘം മാവേലിക്കര ഏരിയ കൺവീനറായും, ആലപ്പുഴ ജില്ലാ എക്സിക്യൂട്ടീവ് അംഗമായും, ജില്ലാ ശിശുക്ഷേമ സമിതി ഭാരവാഹിയായും പ്രവർത്തിച്ച, സാമൂഹിക മണ്ഡലത്തിലെ സൗമ്യതയുടെ വക്താവായിരുന്ന പ്രിയപ്പെട്ട ഭാസ്കരൻ സാറിന്റെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ബാലസംഘം സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കെ. കെ. ലതിക ഉദ്ഘാടനം ചെയ്തു.

ഭാസ്കരൻ സാറെന്നാൽ സ്നേഹമാണ്.... വാത്സല്യമാണ്....കരുതലാണ്...!ഓർമ്മകളിൽ ഭാസ്കരൻ സാർ🤍
05/08/2026

ഭാസ്കരൻ സാറെന്നാൽ സ്നേഹമാണ്.... വാത്സല്യമാണ്....കരുതലാണ്...!

ഓർമ്മകളിൽ ഭാസ്കരൻ സാർ🤍

ദീർഘകാലം ബാലസംഘം കാർത്തികപള്ളി ഏരിയ കൺവീനറും ജില്ലാ കമ്മിറ്റി അംഗവുമായി പ്രവർത്തിച്ചിരുന്ന പി എം രാജൻ സാറിന് ആദരാഞ്ജലികൾ...
30/07/2026

ദീർഘകാലം ബാലസംഘം കാർത്തികപള്ളി ഏരിയ കൺവീനറും ജില്ലാ കമ്മിറ്റി അംഗവുമായി പ്രവർത്തിച്ചിരുന്ന പി എം രാജൻ സാറിന് ആദരാഞ്ജലികൾ

ബാലസംഘം ആലപ്പുഴ ജില്ലാ കമ്മിറ്റി

ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പ്രഥമ വി എസ് അച്യുതാനന്ദൻ പ്രസംഗ പ്രതിഭ പുരസ്‌കാരം ബഹു പ്രതിപക്ഷ നേതാവ് പിണറായി വിജയൻ വിജയ...
22/07/2026

ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പ്രഥമ വി എസ് അച്യുതാനന്ദൻ പ്രസംഗ പ്രതിഭ പുരസ്‌കാരം ബഹു പ്രതിപക്ഷ നേതാവ് പിണറായി വിജയൻ വിജയികൾക്ക് സമ്മാനിച്ചു❤️

ഒന്നാം സ്ഥാനം എസ് സ്നേഹ (കേരള സർവകലാശാല കാര്യവട്ടം ക്യാമ്പസ്‌)

രണ്ടാം സ്ഥാനം റിഗാ റോസ് ബാബു (മഹാരാജാസ് കോളേജ് എറണാകുളം)

മൂന്നാം സ്ഥാനം വേദ ലക്ഷ്മി (എസ് എസ് ഡി കോളേജ് ആലപ്പുഴ)

16/07/2026

വി എസ് അച്യുതാനന്ദൻ പ്രതിഭ പുരസ്‌കാരം

പ്രസംഗ മത്സരം

2026 ജൂലൈ 19 ഞായറാഴ്ച, ജൻഡർ പാർക്ക്‌ ആലപ്പുഴ

സമ്മാനധാനം ജൂലൈ 21 വി എസ് അനുസ്മരണ യോഗത്തിൽ വെച്ച് ബഹു: പ്രതിപക്ഷ നേതാവ് പിണറായി വിജയൻ നിർവഹിക്കും

FOR REGISTRATION : https://forms.gle/w7j9YZdtYQqXCYBDA

> ബാലസംഘം ആലപ്പുഴ ജില്ലാ കമ്മിറ്റി ❤️

വി എസ് അച്യുതാനന്ദൻ പ്രതിഭ പുരസ്‌കാരംപ്രസംഗ മത്സരം2026 ജൂലൈ 19 ഞായറാഴ്ച, ജൻഡർ പാർക്ക്‌ ആലപ്പുഴ*FOR REGISTRATION : https:...
14/07/2026

വി എസ് അച്യുതാനന്ദൻ പ്രതിഭ പുരസ്‌കാരം

പ്രസംഗ മത്സരം

2026 ജൂലൈ 19 ഞായറാഴ്ച, ജൻഡർ പാർക്ക്‌ ആലപ്പുഴ*

FOR REGISTRATION : https://forms.gle/w7j9YZdtYQqXCYBDA

ബാലസംഘം ആലപ്പുഴ ജില്ലാ കമ്മിറ്റി ❤️

Balasangham Keralam

മതരാഷ്ട്രവാദത്തിന്റെ പ്രാഥമിക പരിശീലന കളരിയായ ബാലഗോകുലം സമ്മേളനത്തിൽ പങ്കെടുത്ത എംജി സർവ്വകലാശാല വൈസ് ചാൻസലറിന്റെ നിലപാട...
07/07/2026

മതരാഷ്ട്രവാദത്തിന്റെ പ്രാഥമിക പരിശീലന കളരിയായ ബാലഗോകുലം സമ്മേളനത്തിൽ പങ്കെടുത്ത എംജി സർവ്വകലാശാല വൈസ് ചാൻസലറിന്റെ നിലപാട് മതനിരപേക്ഷ കേരളത്തിലെ കുട്ടികളോടുള്ള വെല്ലുവിളി.

ബാലസംഘം

ഇന്ത്യയിലാകെ സംഘപരിവാർ നടത്തി കൊണ്ടിരിക്കുന്ന മതരാഷ്ട്രവാദത്തിൻ്റെ പ്രാഥമിക പരിശീലന കളരിയായ ബാലഗോകുലത്തിൻ്റെ സമ്മേളനത്തിൽ എംജി യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡി. മാവൂത്ത് ഉദ്ഘാടകനായി പങ്കെടുത്ത സംഭവം മതനിരപേക്ഷ കേരളത്തിലെ കുട്ടികളോടുള്ള വെല്ലുവിളിയാണ്. മാവേലിക്കരയിൽ വച്ച് നടന്ന ബാലഗോകുലത്തിൻ്റെ പരിപാടിയിൽ പങ്കെടുത്തു കൊണ്ട് അദ്ദേഹം നടത്തിയ പ്രസംഗം ഒരു സർവ്വകലാശാലയുടെ ഉന്നതമായ ഭരണഘടനാ പദവിയിലിരിക്കുന്ന വ്യക്തിക്ക് യോജിച്ചതല്ല. വിദ്യാഭ്യാസത്തിൻ്റെ ശരിയായ ലക്ഷ്യം ഉറപ്പുവരുത്താനും, മതനിരപേക്ഷവും യുക്തിചിന്തയും രൂപപ്പെടുത്താനുമാണ് സർവകലാശാലയുടെ മേധാവികൾക്ക് കഴിയേണ്ടത്. അപര വിദ്വേഷവും, അന്യമത വിരോധവും ചെറിയ പ്രായത്തിൽ തന്നെ കുത്തിവെക്കാനുള്ള ആർഎസ്എസ് പ്രവർത്തന പരിപാടിയുടെ ആദ്യ പതിപ്പായ ബാലഗോകുലത്തിൻ്റെ സമ്മേളനത്തിൽ പങ്കെടുത്തതോടെ ഒരു ഉന്നത വിദ്യാഭ്യാസ കേന്ദ്രത്തിൻ്റെ ചുമതല വഹിക്കാൻ ഈ വി.സി യോഗ്യനല്ലാതായിരിക്കുന്നു. 'ശാസ്ത്രീയ മനോഭാവം വളർത്തുക' എന്ന പൗരൻ്റെ ഭരണഘടനാപരമായ ഉത്തരവാദിത്തമാണ് ഭരണഘടനാ പദവിയിലിരിക്കുന്ന വൈസ് ചാൻസിലർ തന്നെ ഇവിടെ അട്ടിമറിക്കുന്നത്. കുട്ടികൾക്കിടയിൽ വിഭാഗീയ ചിന്തകളും, വർഗീയതയും വളർത്തുന്നവരെ സാംസ്കാരിക സംഘടനകളായി ചിത്രീകരിക്കുന്നതിൽ നിന്ന് ഭരണഘടനാ ചുമതല വഹിക്കുന്നവർ പിന്മാറണമെന്ന് ബാലസംഘം സംസ്ഥാന കമ്മറ്റി പ്രസ്താവനയിലൂടെ ആവശ്യപ്പെടുന്നു.

"സന്തുഷ്ട ബാല്യം അഭിമാന കേരളം"ഡിസംബർ കൂടുതൽ കരുത്താകും....കേരളത്തിലെ കുട്ടികൾ ആഘോഷങ്ങളിലേക്ക്...ബാലസംഘം അംഗത്വ പ്രവർത്തന...
20/12/2025

"സന്തുഷ്ട ബാല്യം അഭിമാന കേരളം"

ഡിസംബർ കൂടുതൽ കരുത്താകും....
കേരളത്തിലെ കുട്ടികൾ ആഘോഷങ്ങളിലേക്ക്...
ബാലസംഘം അംഗത്വ പ്രവർത്തനം 2025,സ്ഥാപക ദിന കാർണിവലും...❤️

Address

പി കൃഷ്ണപിള്ള സ്മാരക മന്ദിരം, തിരുവമ്പാടി
Alappuzha
688005

Website

Alerts

Be the first to know and let us send you an email when BALASANGHAM ALAPPUZHA DC posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share