Alappuzha Municipality

Alappuzha Municipality Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Alappuzha Municipality, Government Organization, Alappuzha Municipality, Alappuzha.

A team from Kunnamkulam Municipality visited Alappuzha Municipality and conducted a site visit to the aerobic compost un...
01/06/2026

A team from Kunnamkulam Municipality visited Alappuzha Municipality and conducted a site visit to the aerobic compost units as part of knowledge-sharing and sanitation management initiatives. The team included officials from the Health Department along with the Municipal Secretary of Kunnamkulam Municipality.

ULB code - 803299
ULB name - ALAPPUZHA MUNICIPALITY

Swachhata pledge at schools.ULB code - 803299ULB name - ALAPPUZHA MUNICIPALITY
01/06/2026

Swachhata pledge at schools.

ULB code - 803299
ULB name - ALAPPUZHA MUNICIPALITY

പ്രവേശനോത്സവത്തോടനുബന്ധിച്ച് ആലപ്പുഴ നഗരസഭ പരിധിയിലെ വിവിധ വിദ്യാലയങ്ങളിൽ പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ സംഘടിപ്പിച്ചു. വിദ്...
01/06/2026

പ്രവേശനോത്സവത്തോടനുബന്ധിച്ച് ആലപ്പുഴ നഗരസഭ പരിധിയിലെ വിവിധ വിദ്യാലയങ്ങളിൽ പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ സംഘടിപ്പിച്ചു. വിദ്യാർത്ഥികളിൽ പരിസ്ഥിതി സംരക്ഷണ ബോധവും ശുചിത്വ ശീലങ്ങളും വളർത്തുന്നതിനായി നടന്ന പരിപാടിയിൽ അധ്യാപകരും നഗരസഭ പ്രതിനിധികളും പങ്കെടുത്തു. ഗവൺമെൻറ് മോഡൽ എൽപിഎസിലെ പ്രവേശനോത്സവം ബഹു. നഗരസഭാ ചെയർപേഴ്സൺ ശ്രീമതി. മോളി ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ ശ്രീമതി എ.എസ് കവിത അധ്യക്ഷത വഹിച്ചു.

ULB code - 803299
ULB name - ALAPPUZHA MUNICIPALITY

നഗരത്തിലെ പൊതു ഇടങ്ങളിലും പൊതു സ്ഥാപനങ്ങളിലും ബോട്ടിൽ ബൂത്തുകളും നഗരത്തിലെ സ്കൂളുകളിൽ ട്വിൻ ബിന്നുകളും സ്ഥാപിച്ച് നഗരസഭആ...
31/05/2026

നഗരത്തിലെ പൊതു ഇടങ്ങളിലും പൊതു സ്ഥാപനങ്ങളിലും ബോട്ടിൽ ബൂത്തുകളും നഗരത്തിലെ സ്കൂളുകളിൽ ട്വിൻ ബിന്നുകളും സ്ഥാപിച്ച് നഗരസഭ

ആലപ്പുഴ നഗരസഭ പൊതുസ്ഥലങ്ങളിലെ മാലിന്യ ശേഖരണത്തിന്റെ ഭാഗമായി പൊതുവിടങ്ങളിലും പൊതു സ്ഥാപനങ്ങളിലും പ്ലാസ്റ്റിക് ബോട്ടിലുകൾ ശേഖരിക്കുന്നതിനായി ബോട്ടിൽ ബൂത്തുകൾ സ്ഥാപിച്ചു. ഈ ബോട്ടിൽ ബൂത്തുകൾ നിറയുന്ന മുറയ്ക്ക് ഹരിതകർമ്മസേന അംഗങ്ങൾ ബൂത്തുകളിൽ നിന്നും ബോട്ടിലുകൾ ശേഖരിക്കും. 25 സ്ഥലങ്ങളിലാണ് പുതിയതായി ബോട്ടിൽ ബൂത്തുകൾ സ്ഥാപിക്കുന്നത്. നഗരത്തിലെ എല്ലാ സ്കൂളുകളിലും ജൈവ-അജൈവ മാലിന്യങ്ങൾ വേർതിരിച്ച് ശേഖരിക്കുന്നതിന് ട്വിൻ ബിന്നുകളും സ്ഥാപിച്ചു.

ബോട്ടിൽ ബൂത്തുകൾ സ്ഥാപിക്കുന്നതിന്റെ ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ ശ്രീമതി. മോളി ജേക്കബ് നിർവഹിച്ചു. ചടങ്ങിൽ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ. എം.എം നൗഫൽ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി. രശ്മി സനൽ, കൗൺസിലർമാരായ ശ്രീ. ടി ജി രാധാകൃഷ്ണൻ, ശ്രീമതി ദീപ്തി ഉണ്ണികൃഷ്ണൻ, ശ്രീമതി രജിത ലാൽ,ശ്രീമതി പ്രേമ ആർ, മാലിന്യമുക്തം നവകേരളം നോഡൽ ഓഫീസർ സി.ജയകുമാർ, ഹെൽത്ത് ഇൻസ്പെക്ടർ പ്രവീൺ.ജി തുടങ്ങിയവർ പങ്കെടുത്തു.

ULB code : 803299
ULB name : ALAPPUZHA MUNICIPALITY

നാളെ 2026 മെയ് 17 ഞായർ8 am to 2pm
16/05/2026

നാളെ 2026 മെയ് 17 ഞായർ
8 am to 2pm

As part of Swachh Survekshan 2025-26, two workers from each Health Circle of Alappuzha Municipality were honoured in rec...
16/05/2026

As part of Swachh Survekshan 2025-26, two workers from each Health Circle of Alappuzha Municipality were honoured in recognition of their outstanding performance and dedicated service in the sanitation sector.

Honourable Municipal Chairperson Smt. Moly Jacob presented the recognition awards at South 2nd Circle, while Health Standing Committee Chairman Sri. A. M. Noufal inaugurated the function at Central Circle. Public Works Chairperson Smt. Jyothimol inaugurated the programme at South 1st Circle, Municipal Secretary Adv. Sanil S inaugurated the function at North 1st Circle, and Health Officer Gopakumar R. S inaugurated the programme at North 2nd Circle.

ULB code - 803299
ULB name - ALAPPUZHA MUNICIPALITY


01/05/2026

28/04/2026
താരമായ് നഗരസഭയുടെ മാതൃകാബൂത്ത്ആലപ്പുഴ നഗരസഭ പരിധിയിൽ ആലപ്പുഴ മണ്ഡലത്തിലെ സെൻറ് സെബാസ്റ്റ്യൻസ് എൽപിഎസിൽ നഗരസഭ തയ്യാറാക്കി...
09/04/2026

താരമായ് നഗരസഭയുടെ മാതൃകാബൂത്ത്

ആലപ്പുഴ നഗരസഭ പരിധിയിൽ ആലപ്പുഴ മണ്ഡലത്തിലെ സെൻറ് സെബാസ്റ്റ്യൻസ് എൽപിഎസിൽ നഗരസഭ തയ്യാറാക്കിയ ഹരിതബൂത്തിൽ വോട്ട് രേഖപ്പെടുത്തി ചലച്ചിത്ര താരങ്ങൾ. സംവിധായകൻ ഫാസിൽ, ചലച്ചിത്ര താരങ്ങളായ കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ, ഫർഹാൻ ഫാസിൽ എന്നിവർ ഹരിത തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഹരിതചട്ട പാലനം എന്ന ലക്ഷ്യത്തോടെ തയ്യാറാക്കിയ ഹരിതബൂത്തിൽ വോട്ട് രേഖപ്പെടുത്തി.

ഗ്രീൻ ഇലക്ഷൻ ക്ലീൻ ഇലക്ഷൻ ക്യാമ്പയിനായി ആലപ്പുഴ നഗരസഭ ഒരുക്കിയ ബൂത്തിൽ വോട്ടിങ് മെഷീൻ്റെ മാതൃകയിൽ ഉപയോഗിക്കാവുന്നവയും അല്ലാത്തവയും ആയ വസ്തുക്കളെ പച്ച ചുവപ്പ് ലൈറ്റുകൾ കൊണ്ട് രേഖപ്പെടുത്തിയിരിക്കുന്നു.

ULB code - 803299
ULB name - ALAPPUZHA MUNICIPALITY



greenbooth swachhsurvekshan2025_26

ആലപ്പുഴ നിയോജക മണ്ഡലത്തിലെ സെൻ്റ് സെബാസ്റ്റ്യൻസ് എൽ പി എസിലെ മാതൃക ഹരിത ബൂത്ത് ശുചിത്വ മിഷൻ ജില്ലാ കോർഡിനേറ്റർ ശ്രീ. ഷിൻ...
08/04/2026

ആലപ്പുഴ നിയോജക മണ്ഡലത്തിലെ സെൻ്റ് സെബാസ്റ്റ്യൻസ് എൽ പി എസിലെ മാതൃക ഹരിത ബൂത്ത് ശുചിത്വ മിഷൻ ജില്ലാ കോർഡിനേറ്റർ ശ്രീ. ഷിൻസ് ഡി ഉദ്ഘാടനം ചെയ്തു. ആലപ്പുഴ നഗരസഭാ സെക്രട്ടറി ശ്രീ.സനിൽ എസ്, ഹെൽത്ത് ഓഫീസർ ഗോപകുമാർ ആർ എസ്, മാലിന്യമുക് നവകേരളം നോഡൽ ഓഫീസർ ജയകുമാർ സി, യങ് പ്രൊഫഷണൽ ഹരിത കമൽ എന്നിവർ പങ്കെടുത്തു.

ULB code : 803299
ULB name : ALAPPUZHA MUNICIPALITY

Address

Alappuzha Municipality
Alappuzha
688001

Opening Hours

Monday 10:15am - 5:15pm
Tuesday 10:15am - 5:15pm
Wednesday 10:15am - 5:15pm
Thursday 10:15am - 5:15pm
Friday 10:15am - 5:15pm
Saturday 10:15am - 5:15pm

Telephone

+914772251792

Alerts

Be the first to know and let us send you an email when Alappuzha Municipality posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Alappuzha Municipality:

Share