Aryad CDS

Aryad CDS kudumbasree

വാർഡ് 10 പൂ കൃഷി ഉത്ഘാടനം ബഹുമാനപെട്ട ബ്ലോക്ക്‌ പ്രസിഡന്റ്‌ കെ. ഡി. മാഹീന്ദ്രൻ നിർവഹിച്ചു പഞ്ചായത്ത്‌ പ്രസിഡന്റ്‌ സന്തോഷ...
02/09/2024

വാർഡ് 10 പൂ കൃഷി ഉത്ഘാടനം ബഹുമാനപെട്ട ബ്ലോക്ക്‌ പ്രസിഡന്റ്‌ കെ. ഡി. മാഹീന്ദ്രൻ നിർവഹിച്ചു പഞ്ചായത്ത്‌ പ്രസിഡന്റ്‌ സന്തോഷ്‌ ലാൽ വൈസ് പ്രസിഡന്റ്‌ ഷീന സനൽകുമാർ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബിജുമോൻ കൃഷി ഓഫീസർ സി ഡി എസ് ചെയർപേഴ്സൺ ഷനൂജ cds മെമ്പർ യമുന ബ്ലോക്ക്‌ കോർഡിനേറ്റർ സുരമ്യ jlg crp വിദ്യ അനില എന്നിവർ പങ്കെടുത്തു 🥰

ഞങ്ങളുണ്ട് കൂടെ എന്ന ക്യാമ്പയിൻ ഭാഗമായി വയനാട് ദുരിതബാധിതർക്ക് വേണ്ടി ഫണ്ട്‌ സമാഹരണം
25/08/2024

ഞങ്ങളുണ്ട് കൂടെ എന്ന ക്യാമ്പയിൻ ഭാഗമായി വയനാട് ദുരിതബാധിതർക്ക് വേണ്ടി ഫണ്ട്‌ സമാഹരണം

കർക്കിടകാരോഗ്യം ആര്യാട് cds
25/08/2024

കർക്കിടകാരോഗ്യം ആര്യാട് cds

നാട്ടുച്ചന്ത
25/08/2024

നാട്ടുച്ചന്ത

ബഡ്‌സ് ഡേയുടെ ഭാഗമായി ഭിന്നശേഷി കുട്ടികളും അവരുടെ അമ്മമാരും ആയി one day ടൂർ പോയപ്പോൾ
25/08/2024

ബഡ്‌സ് ഡേയുടെ ഭാഗമായി ഭിന്നശേഷി കുട്ടികളും അവരുടെ അമ്മമാരും ആയി one day ടൂർ പോയപ്പോൾ

ലാഖ് പതി ദീദി സർട്ടിഫിക്കറ്റ് വിതരണം
25/08/2024

ലാഖ് പതി ദീദി സർട്ടിഫിക്കറ്റ് വിതരണം

ആര്യാട് ചില്ലി ഗ്രാമം 🥰🥰🥰
22/02/2023

ആര്യാട് ചില്ലി ഗ്രാമം 🥰🥰🥰

🌹🌹🌹 നാട്ടു ചന്ത  🌹🌹🌹
04/02/2023

🌹🌹🌹 നാട്ടു ചന്ത 🌹🌹🌹

02/02/2023
🌹🌹🌹ഇന്ന് ആര്യാട് CDS ന്റെ രണ്ടു ME സംരംഭങ്ങൾക്ക് തുടക്കം കുറിച്ചു അതിൽ ഒന്ന് IT മേഖലയിൽ പുതിയ ചുവട് വയ്പ്പ് ആണ് എങ്കിൽ അ...
02/02/2023

🌹🌹🌹ഇന്ന് ആര്യാട് CDS ന്റെ രണ്ടു ME സംരംഭങ്ങൾക്ക് തുടക്കം കുറിച്ചു അതിൽ ഒന്ന് IT മേഖലയിൽ പുതിയ ചുവട് വയ്പ്പ് ആണ് എങ്കിൽ അടുത്തത് ലഘു ഭക്ഷണ ശാല ആയിരുന്നു 🌹🌹🌹

27/01/2023
🌹🌹🌹പതാക ഉയർത്തിയപ്പോൾ 🌹🌹🌹
27/01/2023

🌹🌹🌹പതാക ഉയർത്തിയപ്പോൾ 🌹🌹🌹

Address

Aryad Panchayath
Alappuzha
688006

Telephone

+919497457409

Website

Alerts

Be the first to know and let us send you an email when Aryad CDS posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Aryad CDS:

Share

Category