Kainakary കൈനകരി

Kainakary കൈനകരി Kainakary is a small island 08 Kms east of Kuttanad, surrounded by the river Pampa.

No hurry, no vehicles and no scramble for existence here, the place is an harbour of peace.

17/09/2025

പ്രിയമുള്ളവരെ..
കാത്തിരുന്ന സിബിഎൽ സീസണിലേക്ക് നമ്മൾ കാലെടുത്ത് വയ്ക്കുകയാണ്.
ആദ്യ സിബിഎൽ യുദ്ധം വള്ളംകളിയുടെ ഹൃദയസ്ഥാനമായ കൈനകരിയിൽ അരങ്ങേറുമ്പോൾ ആവേശം ഒട്ടും ചോരാതെ ആ പോരാട്ടം നിങ്ങളിലേക്ക് തത്സമയം എത്തുന്നു ഗ്രൂപ്പ് NTBRലൂടെ..

പ്രായോഗികമായ ബുദ്ധിമുട്ടുകൾ ഉള്ളതിനാൽ സിബിഎൽ മത്സരങ്ങളിൽ നമ്മുടെ ടീമിന് പൂർണമായും എത്തിച്ചേരാൻ കഴിയുന്ന ചില കളികൾ മാത്രം ആയിരിക്കും ഗ്രൂപ്പ് NTBRൽ ലൈവ് സ്ട്രീമിങ് ഉണ്ടായിരിക്കുക.

ബാക്കിയൊക്കെ പിന്നെ നോക്കാം, നമുക്കിപ്പോ കൈനകരിയിലെ പൂരം ഒരുമിച്ചാഘോഷമാക്കാം..

*Champions Boat League 2025*
Race No : 1
Kainakary

*Live Streaming.. Only On Group NTBR.. Sponsored by Newstar Sports, Alleppey*

17/09/2025
12/09/2025

Kainakary Alappuzha 360 View

31/08/2025

വി.ബി.സിയുടെ പവ്വർ❣️

രാജീവ് രാജു കുമരകം 🔥

ഫോട്ടോ: രതീഷ് കാട്ടില്ലം

30/08/2025

ആലപ്പുഴയുടെ മണ്ണിൽ ആയിരങ്ങളുടെ ആരവത്തിൽ 71-ാം നെഹ്‌റു ട്രോഫി വള്ളംകളിയിൽ വിജയകീരിടം ചൂടി വീയപുരം ചുണ്ടൻ....
ഈ യാത്രയിൽ ഭാഗമാവാൻ കഴിഞ്ഞതിൽ ഈസ്റ്റേൺ അഭിമാനിക്കുന്നു....
ഒപ്പം നിന്ന ഏവർക്കും ഈസ്റ്റേൺ ഹൃദയപൂർവം നന്ദി പറയുന്നു!
കഠിനാദ്ധ്വാനത്തിന്റെയും അതിജീവനത്തിന്റെയും പ്രതീകമായി ഈ വിജയം വീയപുരത്തെ ഓരോ മൺതരിയും വാഴ്ത്തും....വീരുവിന്റെ വിജയഗാഥ തുടരും!.

Address

Kainakary Panchayath Road, Thottuvathala
Alappuzha
688501

Website

Alerts

Be the first to know and let us send you an email when Kainakary കൈനകരി posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share