ആന്റണി മനോജ് , 13 ാം ward Member,

ആന്റണി മനോജ് , 13 ാം ward Member, information and updates about the panchayath, 13 ാം വാര്‍ഡ് മാരാരിക്കുളം തെക്ക്.

പ്രിയമുള്ളവരെ പൾസ് പോളിയോ ഇമുണൈസേഷൻ 2026 ഭാഗമായി മാരാരിക്കുളം തെക്കു പഞ്ചായത്ത് പതിമൂന്നാം വാർഡിൽ പൂങ്കാവ് സബ് സെന്ററിൽ ...
28/06/2026

പ്രിയമുള്ളവരെ
പൾസ് പോളിയോ ഇമുണൈസേഷൻ 2026 ഭാഗമായി മാരാരിക്കുളം തെക്കു പഞ്ചായത്ത് പതിമൂന്നാം വാർഡിൽ പൂങ്കാവ് സബ് സെന്ററിൽ വെച്ച് പൾസ് പോളിയോ തുള്ളികൾ നൽകുന്നു.
🙏🙏🙏🙏

പ്രിയമുള്ളവരെ നമ്മുടെ പതിമൂന്നാം വാർഡിൽ എസ്എസ്എൽസി പരീക്ഷയ്ക്ക് ഫുൾ എ പ്ലസ് വാങ്ങിയ നമ്മുടെ പ്രിയങ്കരികളായ അല്ലിമയ്ക്കും...
21/05/2026

പ്രിയമുള്ളവരെ
നമ്മുടെ പതിമൂന്നാം വാർഡിൽ എസ്എസ്എൽസി പരീക്ഷയ്ക്ക് ഫുൾ എ പ്ലസ് വാങ്ങിയ നമ്മുടെ പ്രിയങ്കരികളായ അല്ലിമയ്ക്കും. അനിറ്റാ ക്കും എല്ലാവിധ ആശംസകളും നേർന്നുകൊണ്ട് അവരെ വീട്ടിൽ സന്ദർശിച്ച് ചെറിയ ഉപഹാരം നൽകുവാൻ സാധിച്ചതിൽ വളരെ സന്തോഷത്തോടെ വാർഡ് മെമ്പർ മനോജ്

14/05/2026

ടീം യുഡിഎഫ് സിന്ദാബാദ്....
വി ഡി സതീശന്‍, കേരളം കേൾക്കാൻ ആഗ്രഹിച്ച പേര് കോൺഗ്രസിന്റെ വത്തിക്കാൻ നിന്നും അതറിയിപ്പിച്ചപ്പോൾ കേരളം സന്തോഷിച്ചു അതോടൊപ്പം എന്റെ പ്രിയ നേതാവ് കെസി വേണുഗോപാൽ ആ പേരിനെ പിന്തുണച്ചപ്പോൾ ആലപ്പുഴയുടെ മണൽത്തരികൾ ആവേശത്തോടെ വിളിച്ചുപറഞ്ഞു ടീം യുഡിഎഫ് സിന്ദാബാദ് കെ സി വേണുഗോപാൽ സിന്ദാബാദ് വി ഡി സതീശൻ സിന്ദാബാദ് രമേശ് ജി സിന്ദാബാദ്....🥰🥰🥰🥰🥰🥰🥰

ആലപ്പുഴയുടെ നീയുക്ത എംഎൽഎ ശ്രീ എ ഡി തോമസ് ചരിത്ര ഭൂരിപക്ഷം കിട്ടിയ പാതിരാപ്പള്ളി മണ്ഡലത്തി ഞങ്ങളോടൊപ്പം.🥰🥰💋🥰
07/05/2026

ആലപ്പുഴയുടെ നീയുക്ത എംഎൽഎ ശ്രീ എ ഡി തോമസ് ചരിത്ര ഭൂരിപക്ഷം കിട്ടിയ പാതിരാപ്പള്ളി മണ്ഡലത്തി ഞങ്ങളോടൊപ്പം.🥰🥰💋🥰

04/05/2026
04/05/2026

നമ്മുടെ ഓരോ വോട്ടും ശക്തമായ മറുപടി ആയിരുന്നു.......കേരളം കാത്തിരുന്ന ദിനം..നമ്മുടെ ദിനം ആലപ്പുഴയുടെ അഭിമാനം AD.THOMAS, MLA...🥰🥰🥰🥰🥰

തൂക്കി ത്രിവര്‍ണ്ണ കരങ്ങളോടേ.....തൂക്കി ത്രിവര്‍ണ്ണ കരങ്ങളോടേ....തൂക്കി ത്രിവര്‍ണ്ണ കരങ്ങളോടേ....മാറ്റത്തിനായുള്ള ജനവിധി...
04/05/2026

തൂക്കി ത്രിവര്‍ണ്ണ കരങ്ങളോടേ.....തൂക്കി ത്രിവര്‍ണ്ണ കരങ്ങളോടേ....തൂക്കി ത്രിവര്‍ണ്ണ കരങ്ങളോടേ....
മാറ്റത്തിനായുള്ള ജനവിധി 🔥
അലപ്പുഴയിൽ ചരിത്ര വിജയം നേടിയ
എ.ഡി തോമസിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ! 🎉
UDF മുന്നേറ്റത്തിന് ആശംസകൾ 💙
🥰🥰🥰💪💪💪💪💪💪💪.

16/04/2026

നന്ദി എല്ലാവർക്കും.....

പ്രിയമുള്ളവരെ  നമ്മുടെ വാർഡിലെ പൂങ്കാവ് റെയിൽവേ ഗേറ്റിന് തെക്കുവശം കുറച്ച് അധികം ഭവനങ്ങൾക്ക് കുടിവെള്ളം കിട്ടാത്ത വിവരം ...
16/04/2026

പ്രിയമുള്ളവരെ
നമ്മുടെ വാർഡിലെ പൂങ്കാവ് റെയിൽവേ ഗേറ്റിന് തെക്കുവശം കുറച്ച് അധികം ഭവനങ്ങൾക്ക് കുടിവെള്ളം കിട്ടാത്ത വിവരം നിങ്ങൾക്കറിയുള്ളതാണല്ലോ ഈ വിഷയത്തെക്കുറിച്ച് അധികാരികളുമായി നിരന്തരം സംസാരിക്കുകയും വേണ്ടുന്ന നടപടികൾ എടുപ്പിക്കുവാൻ പഞ്ചായത്ത് അധികൃതരും വാട്ടർ അതോറിറ്റി അധികാരികളും ശ്രമിക്കുന്നുണ്ട്.
ഇന്ന് വാർഡിലെ ഈ കുടുംബങ്ങൾക്ക് വാഹനത്തിൽ കുടിവെള്ളം എത്തിച്ചു നൽകുകയുണ്ടായി ഇതിനായി സഹകരിച്ച എല്ലാവരോടും നന്ദി ഈ അവസരത്തിൽ രേഖപ്പെടുത്തിക്കൊള്ളുന്നു..🙏🙏🙏🙏🙏🙏

ഒത്തിരി സന്തോഷം  നല്‍കിയ  ഒരു  പെസഹാ വ്യാഴാഴ്ച. എല്ലാവരും  ഒരുമിച്ചു  സന്തോഷത്തോടെ  ദൈവസന്നിധിയില്‍ നിലവിളക്ക് കൊളുത്തിയ...
02/04/2026

ഒത്തിരി സന്തോഷം നല്‍കിയ ഒരു പെസഹാ വ്യാഴാഴ്ച. എല്ലാവരും ഒരുമിച്ചു സന്തോഷത്തോടെ ദൈവസന്നിധിയില്‍ നിലവിളക്ക് കൊളുത്തിയ ആ സുന്ദര നിമിഷം.....



Address

Antony PM
Alappuzha
688521

Website

Alerts

Be the first to know and let us send you an email when ആന്റണി മനോജ് , 13 ാം ward Member, posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category