BJP Punnapra North

BJP Punnapra North Official Page BJP Punnara north

13/02/2026
പ്രധാനമന്ത്രിയുടെ ക്ഷണപ്രകാരം അത്താഴ വിരുന്നിൽ പങ്കെടുക്കുവാൻ ദൽഹിയിലേക്ക് പോകുന്ന  പുന്നപ്ര നോർത്ത് പാർലമെൻ്ററി പാർട്ടി...
08/02/2026

പ്രധാനമന്ത്രിയുടെ ക്ഷണപ്രകാരം അത്താഴ വിരുന്നിൽ പങ്കെടുക്കുവാൻ ദൽഹിയിലേക്ക് പോകുന്ന പുന്നപ്ര നോർത്ത് പാർലമെൻ്ററി പാർട്ടി ലീഡർശ്രീ എസ്.അജയകുമാറിന് അഭിനന്ദനങ്ങൾ.

പുന്നപ്ര വടക്ക് ഗ്രാമ പഞ്ചായത്തിലെ ആരോഗ്യ - വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ ആയി തെരഞ്ഞെടുക്കപ്പെട്ട അനിത ബാല...
13/01/2026

പുന്നപ്ര വടക്ക് ഗ്രാമ പഞ്ചായത്തിലെ ആരോഗ്യ - വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ ആയി തെരഞ്ഞെടുക്കപ്പെട്ട അനിത ബാലന് അഭിനന്ദനങ്ങൾ.

ഭാരത രാഷ്ട്രീയ നഭോമണ്ഡലത്തിൽ സൂര്യനെ പോൽ ഉദിച്ചു നിന്ന യുഗപുരുഷൻ മുൻ പ്രധാനമന്ത്രി ഭാരതരത്‌ന അടൽ ബിഹാരി വാജ്‌പേയ് ജിയുടെ...
25/12/2025

ഭാരത രാഷ്ട്രീയ നഭോമണ്ഡലത്തിൽ സൂര്യനെ പോൽ ഉദിച്ചു നിന്ന യുഗപുരുഷൻ മുൻ പ്രധാനമന്ത്രി ഭാരതരത്‌ന അടൽ ബിഹാരി വാജ്‌പേയ് ജിയുടെ ജന്മവാർഷിക ദിനം…..

പുന്നപ്ര വടക്ക് പഞ്ചായത്ത് ബിജെപി അംഗങ്ങൾ സത്യപ്രതിജ്ഞക്ക് ശേഷം....
21/12/2025

പുന്നപ്ര വടക്ക് പഞ്ചായത്ത് ബിജെപി അംഗങ്ങൾ സത്യപ്രതിജ്ഞക്ക് ശേഷം....

വിപ്ലവ ഭൂമിയെ കാവി അണിയിച്ച പ്രിയപ്പെട്ടവർക്ക് അഭിനന്ദനങ്ങൾ.
13/12/2025

വിപ്ലവ ഭൂമിയെ കാവി അണിയിച്ച പ്രിയപ്പെട്ടവർക്ക് അഭിനന്ദനങ്ങൾ.

13/12/2025

പുന്നപ്ര വടക്ക് പഞ്ചായത്തിൽ NDA 6 വാർഡിൽ വിജയിച്ചു

Address

Punnapra North
Alappuzha
688014

Alerts

Be the first to know and let us send you an email when BJP Punnapra North posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to BJP Punnapra North:

Share