YBC Poomkavu

YBC Poomkavu Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from YBC Poomkavu, Alappuzha.

YBC പൂങ്കാവിൻ്റെ പുതിയ കെട്ടിടത്തിൻ്റെ ശിലാ സ്ഥാപനം ബഹു. കെ.സി വേണുഗോപാൽ M.P  ഉദ്ഘാടനം ചെയ്തു❤️
14/03/2026

YBC പൂങ്കാവിൻ്റെ പുതിയ കെട്ടിടത്തിൻ്റെ ശിലാ സ്ഥാപനം ബഹു. കെ.സി വേണുഗോപാൽ M.P ഉദ്ഘാടനം ചെയ്തു❤️

YBC പൂങ്കാവിന്‍റെ പ്രിയരെ,YBC പൂങ്കാവിൻ്റെ സ്വപ്‌നസാക്ഷാത്ക്കാരം ബഹു. കെ.സി വേണുഗോപാൽ M.P യുടെ ഫണ്ടിൽ ഉൾപ്പെടുത്തി പുതിയ...
14/03/2026

YBC പൂങ്കാവിന്‍റെ പ്രിയരെ,

YBC പൂങ്കാവിൻ്റെ സ്വപ്‌നസാക്ഷാത്ക്കാരം ബഹു. കെ.സി വേണുഗോപാൽ M.P യുടെ ഫണ്ടിൽ ഉൾപ്പെടുത്തി പുതിയ കെട്ടിടത്തിൻ്റെ ശിലാ സ്ഥാപനം 14.03.2026 ശനിയാഴ്ച്ച വൈകുന്നേരം 7ന്. ഈ സുദിനത്തിനായി അക്ഷീണം പ്രയത്നിച്ച മനോജേട്ടന് അഭിനന്ദനങ്ങൾ 🫂. ഏവരെയും YBC നഗറിലേയ്ക്ക് സ്വാഗതം ചെയ്യുന്നു ❤️🙏

എന്ന്

YBC പ്രവർത്തകർ

Happy Independence Day 🇮🇳
15/08/2023

Happy Independence Day 🇮🇳

സൗജന്യ നേത്ര പരിശോധന ക്യാമ്പ്  തിമിരശാസ്ത്രക്രിയ ക്യാമ്പ്👁️6/8/2023 ഞായറാഴ്ച രാവിലെ 9.30 നു പന്ത്രണ്ടാം  വാർഡ് മെമ്പർ  ജ...
06/08/2023

സൗജന്യ നേത്ര പരിശോധന ക്യാമ്പ് തിമിരശാസ്ത്രക്രിയ ക്യാമ്പ്👁️
6/8/2023 ഞായറാഴ്ച രാവിലെ 9.30 നു പന്ത്രണ്ടാം വാർഡ് മെമ്പർ ജാസ്മിൻ ബിജു ഉദ്ഘാടനം നിർവഹിച്ചു. അധ്യക്ഷൻ ആന്റണി പി എം ( പ്രസിഡന്റ് വൈ. ബി.സി) ക്യാമ്പിനെക്കുറിച്ചും അതോടൊപ്പം തന്നെ YBC വായനശാലയെ കുറിച്ച് സംസാരിച്ചു. സ്വാഗതം റിൻസി ജോജി അർപ്പിച്ചു. കൃതജ്ഞത ഷാരോൺ ( സെക്രട്ടറി) പറഞ്ഞു. അതോടൊപ്പം ഈ ക്യാമ്പിനോട് സഹകരിച്ച എല്ലാവർക്കും നന്ദി 🙏

സൗജന്യ നേത്ര പരിശോധന ക്യാമ്പ്  തിമിരശാസ്ത്രക്രിയ ക്യാമ്പ്👁️6/8/2023 ഞായറാഴ്ച രാവിലെ 9.30 മുതൽ 1 മണി വരെ പൂങ്കാവ് YBC വായ...
03/08/2023

സൗജന്യ നേത്ര പരിശോധന ക്യാമ്പ് തിമിരശാസ്ത്രക്രിയ ക്യാമ്പ്👁️
6/8/2023 ഞായറാഴ്ച രാവിലെ 9.30 മുതൽ 1 മണി വരെ പൂങ്കാവ് YBC വായനശാലയിൽ വെച്ച് ഉണ്ടായിരിക്കുന്നതാണ്.
എല്ലാവരും ഈ അവസരം പ്രയോജനപ്പെടുത്തുക👍

15/08/2022

75th Independence Day! 🇮🇳
celebration YBC🥳✨️

75 years of Independence Day 🇮🇳 ഈ മണ്ണിൽ പിറന്നുവീണവരിന്ത്യക്കാർ... നാം ഈ മണ്ണിൽ മരിക്കുവോളമിന്ത്യക്കാർ... കോടാനുകോടികളൊ...
14/08/2022

75 years of Independence Day 🇮🇳

ഈ മണ്ണിൽ പിറന്നുവീണവരിന്ത്യക്കാർ... നാം ഈ മണ്ണിൽ മരിക്കുവോളമിന്ത്യക്കാർ... കോടാനുകോടികളൊന്നായ് പാടും മംഗളഗീതം
ഒരേ ഒരു ഇന്ത്യ ഒരൊറ്റ ജനത🧡🤍💚

ആദരാഞ്ജലികൾ 💐
11/07/2022

ആദരാഞ്ജലികൾ 💐

26/01/2022
Happy   🥳😍
31/12/2021

Happy 🥳😍

ആദരാജ്ഞലികൾ 💐🌹
07/12/2021

ആദരാജ്ഞലികൾ 💐🌹

Address

Alappuzha
688521

Opening Hours

Monday 9am - 9pm
Tuesday 9am - 9pm
Wednesday 9am - 9pm
Thursday 9am - 9pm
Friday 9am - 9pm
Saturday 9am - 9pm
Sunday 9am - 9pm

Website

Alerts

Be the first to know and let us send you an email when YBC Poomkavu posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share