Horticorp Alappuzha

Horticorp Alappuzha Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Horticorp Alappuzha, Public & Government Service, Alappuzha.

17/02/2023
ഓണത്തിനു പച്ചക്കറികളും തേനും പൊതുമേഖലാ സ്ഥാപനങ്ങളുടെ കുട്ടനാടൻ അരി, കേരജം വെളിച്ചെണ്ണ എന്നിവയുമായി സഞ്ചരിക്കുന്ന ഹോർട്ടി...
05/09/2022

ഓണത്തിനു പച്ചക്കറികളും തേനും പൊതുമേഖലാ സ്ഥാപനങ്ങളുടെ കുട്ടനാടൻ അരി, കേരജം വെളിച്ചെണ്ണ എന്നിവയുമായി സഞ്ചരിക്കുന്ന ഹോർട്ടി സ്റ്റോറിൽ വിൽപന നടത്തുന്ന ഹോർട്ടികോർപ്പ് ജീവനക്കാർ.

വിപണി ഇടപെടലിൻ്റെ ഭാഗമായി കർഷകരുടെയും കർഷക സംഘങ്ങളുടെയും പൊതുമേഖലാ സ്ഥാപനങ്ങളുടെയും ഉത്പന്നങ്ങൾ ജനങ്ങളിലെയ്ക്  എത്തിക്കു...
04/09/2022

വിപണി ഇടപെടലിൻ്റെ ഭാഗമായി കർഷകരുടെയും കർഷക സംഘങ്ങളുടെയും പൊതുമേഖലാ സ്ഥാപനങ്ങളുടെയും ഉത്പന്നങ്ങൾ ജനങ്ങളിലെയ്ക് എത്തിക്കുന്ന ഹോർട്ടികോർപ്പ് സംരംഭം സഞ്ചരിക്കന്ന ഹോർട്ടി സ്റ്റോർ എത്തുന്ന സ്ഥലവും സമയവും . ഹോർട്ടി കോർപിൻ്റെ തേൻ , പൊതുമേഖലാ സ്ഥാപനങ്ങളുടെ കുട്ടനാടൻ മട്ട അരി , കേരജം വെളിച്ചെണ്ണ എന്നിവയും ലഭ്യമാണ്.

04/09/2022
ചേർത്തല KVM 10 am
വയലാർ NH 2 pm

വിപണി ഇടപെടലിൻ്റെ ഭാഗമായി കർഷകരുടെയും കർഷക സംഘങ്ങളുടെയും പൊതുമേഖലാ സ്ഥാപനങ്ങളുടെയും ഉത്പന്നങ്ങൾ ജനങ്ങളിലെയ്ക്  എത്തിക്കു...
03/09/2022

വിപണി ഇടപെടലിൻ്റെ ഭാഗമായി കർഷകരുടെയും കർഷക സംഘങ്ങളുടെയും പൊതുമേഖലാ സ്ഥാപനങ്ങളുടെയും ഉത്പന്നങ്ങൾ ജനങ്ങളിലെയ്ക് എത്തിക്കുന്ന ഹോർട്ടികോർപ്പ് സംരംഭം സഞ്ചരിക്കന്ന ഹോർട്ടി സ്റ്റോർ എത്തുന്ന സ്ഥലവും സമയവും .

03/09/2022
കളർകോട് 10 am
വണ്ടാനം 2 pm

സഞ്ചരിക്കുന്ന ഹോർട്ടി  സ്റ്റോറിന് കിറ്റുകൾ സജ്ജീകരിക്കുന്ന ഹോർട്ടി കോർപ് ജീവനക്കാർ.ഹോർട്ടി കോർപിൻ്റെ സഞ്ചരിക്കുന്ന സ്റ്റ...
03/09/2022

സഞ്ചരിക്കുന്ന ഹോർട്ടി സ്റ്റോറിന് കിറ്റുകൾ സജ്ജീകരിക്കുന്ന ഹോർട്ടി കോർപ് ജീവനക്കാർ.

ഹോർട്ടി കോർപിൻ്റെ സഞ്ചരിക്കുന്ന സ്റ്റോറു വഴി പച്ചറികൾക് പുറമെ ഹോർട്ടി കോർപിൻ്റെ തേൻ, കുട്ടനാട് റൈസ് എന്നിവയും ലഭ്യമാണ് .

03.09.2022
10 am കളർകോട്
2 pm വണ്ടാനം.

എല്ലാവർക്കും ഓണാശംസകൾ

02/09/2022
കൃഷി വകുപ്പിൻ്റെ വിപണി ഇടപെടലിൻ്റെ ഭാഗമായി ഓണത്തോട് അനുബന്ധിച്ച് ഒന്നു മുതൽ ഏഴു വരെ ജില്ലകളിൽ ഹോർട്ടി കോർപിൻ്റെ മൊബൈൽ യൂ...
01/09/2022

കൃഷി വകുപ്പിൻ്റെ വിപണി ഇടപെടലിൻ്റെ ഭാഗമായി ഓണത്തോട് അനുബന്ധിച്ച് ഒന്നു മുതൽ ഏഴു വരെ ജില്ലകളിൽ ഹോർട്ടി കോർപിൻ്റെ മൊബൈൽ യൂണിറ്റുകൾ വഴി പഴം പച്ചക്കറികൾ വിൽപന നടത്തും. ഏകീകൃത ഡിസൈനിലേ മൊബൈൽ യൂണിറ്റുകൾ ജില്ലയിലെ എല്ലാ നിയോജക മണ്ഡലങ്ങളിലും എത്തും . കർഷക കൂട്ടായ്മകൾ ഉത്പാദിപ്പിക്കുന്ന മൂല്യ വർദ്ധിത ഉല്പന്നങ്ങളും ഹോർട്ടി കോർപിൻെറ തേൻ, മറ്റു പൊതു മേഖല സ്ഥാപനങ്ങളുടെ ഉത്പന്നങ്ങൾ ആയ കേരജം വെളിച്ചെണ്ണ, മറയൂർ ശർക്കര, കുട്ടനാട് അരി എന്നിങ്ങനെ ഓണക്കാലത്ത് ആവശ്യമായ എല്ലാ ഉല്പന്നങ്ങളും ലഭ്യമാകും.

ആലപ്പുഴയിൽ ജില്ലാ തല ഉദ്ഘാടനം ബഹു ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് രാജേശ്വരി ഫ്ളാഗ് ഓഫ് ചെയ്തു . നഗര സഭ വൈസ് ചെയർമാൻ psm ഹുസൈൻ അദ്യ വിൽപന നടത്തി.

ഓണം വരവായ്... ഹോർട്ടികോർപ്പും.നാടൻ ഉത്പ്പന്നങ്ങളുടെ കലവറയുമായി സഞ്ചരിക്കുന്ന ഹോർട്ടി സ്റ്റോർ ഇന്ന് തിരുവനന്തപുരത്ത് വച്ച...
31/08/2022

ഓണം വരവായ്... ഹോർട്ടികോർപ്പും.
നാടൻ ഉത്പ്പന്നങ്ങളുടെ കലവറയുമായി സഞ്ചരിക്കുന്ന ഹോർട്ടി സ്റ്റോർ ഇന്ന് തിരുവനന്തപുരത്ത് വച്ച് ബഹു: കൃഷിവകുപ്പ് മന്ത്രി ഉത്ഘാടനം ചെയ്തു. Sep 1 മുതൽ 7വരെ കേരളത്തിലെമ്പാടും 2 1 വാഹനങ്ങളിലായി ഒരുക്കിയ ഹോർട്ടി സ്റ്റോർ പര്യടനം നടത്തും. ഉത്ഘാടന ചടങ്ങിൽ ഗതാഗത വകുപ്പ് മന്ത്രി ശ്രീ.ആൻറണി രാജു ഹോർട്ടി കോർപ് ചെയർമാൻ ശ്രീ അഡ്വ വേണുഗോപാൽ , ഹോർട്ടികോർപ്പ് MD ശ്രീ സജീവ് എന്നിവർ സന്നിഹിതനായിരുന്നു.

Address

Alappuzha
688006

Telephone

+919495532440

Website

Alerts

Be the first to know and let us send you an email when Horticorp Alappuzha posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share