15/05/2023
ഇന്ത്യൻ യൂത്ത് കോൺഗ്രസ് അമ്പലപ്പുഴ നിയോജക മണ്ഡലം യുവജന റാലിയും പൊതു സമ്മേളനവും മെയ് 19 വെള്ളിയാഴ്ച വൈകുന്നേരം 3 മണിക്ക് വളഞ്ഞവഴി ജംഗ്ഷനിൽ ഷാജി ഉടുമ്പാക്കൽ നഗറിൽ നടക്കും. KPCC വർക്കിംഗ് പ്രസിഡന്റ് ടി. സിദ്ദിഖ് MLA സമ്മേളനം ഉദ്ഘാടനം ചെയ്യും. എല്ലാ ജനാധിപത്യ വിശ്വാസികളെയും സമ്മേളനത്തിലേക്ക് ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു.