PWD Alappuzha

PWD Alappuzha Official page of PWD Alappuzha

നിയമ സഭാ തിരഞ്ഞെടുപ്പിന്റെ മാതൃകാ പെരുമാറ്റചട്ടം പിൻവലിച്ചതായി തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. ഉപ തിരഞ്ഞെടുപ്പ് പ്രഖ്യാ...
07/05/2026

നിയമ സഭാ തിരഞ്ഞെടുപ്പിന്റെ മാതൃകാ പെരുമാറ്റചട്ടം പിൻവലിച്ചതായി തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. ഉപ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച പശ്ചിമബംഗാളിലെ 144- ഫൽത നിയമസഭാ നിയോജക മണ്ഡലത്തിൽ പെരുമാറ്റ ചട്ടം നിലനിൽക്കും

2026 ലെ കേരള നിയമസഭ തെരഞ്ഞെടുപ്പിൽ 110- ചെങ്ങന്നൂർ നിയമസഭാ നിയോജകമണ്ഡലത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ശ്രീ. സജി ചെറിയാൻ...
05/05/2026

2026 ലെ കേരള നിയമസഭ തെരഞ്ഞെടുപ്പിൽ 110- ചെങ്ങന്നൂർ നിയമസഭാ നിയോജകമണ്ഡലത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ശ്രീ. സജി ചെറിയാൻ.

ജനനത്തീയതി - 28/05/1965
മാതാപിതാക്കൾ:- ശ്രീ. റ്റി.റ്റി. ചെറിയാൻ, ശ്രീമതി പി. വി. ശോശാമ്മ ചെറിയാൻ
വിദ്യാഭ്യാസ യോഗ്യത:- BA, LLB ( Course Completed )
ജീവിത പങ്കാളി:- ശ്രീമതി ക്രിസ്റ്റീന എസ്. ചെറിയാൻ
സ്ഥിര വിലാസം:- തെങ്ങുംതറയിൽ, കൊഴുവല്ലൂർ തപാൽ, മുളക്കുഴ, ചെങ്ങന്നൂർ, ആലപ്പുഴ - 690105
മൊബൈൽ : 9447069379
ഇ-മെയിൽ:- [email protected]

2026 ലെ കേരള നിയമസഭ തെരഞ്ഞെടുപ്പിൽ 109-മാവേലിക്കര നിയമസഭാ നിയോജകമണ്ഡലത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ശ്രീ. എം.എസ്. അരുൺ...
05/05/2026

2026 ലെ കേരള നിയമസഭ തെരഞ്ഞെടുപ്പിൽ 109-മാവേലിക്കര നിയമസഭാ നിയോജകമണ്ഡലത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ശ്രീ. എം.എസ്. അരുൺ കുമാർ.

ജനനത്തീയതി - 23/04/1989
മാതാപിതാക്കൾ:- ശ്രീ. വി. ആർ. സുന്ദരദാസ്, ശ്രീമതി വിലാസിനി സുന്ദരദാസ്
വിദ്യാഭ്യാസ യോഗ്യത:- BA English ( Course Completed )
ജീവിത പങ്കാളി:- ശ്രീമതി സ്നേഹ സുരേഷ്
സ്ഥിര വിലാസം:- മണ്ണത്തുംപാട്ട് വീട്, കല്ലിമേൽ തപാൽ, മാവേലിക്കര, ആലപ്പുഴ - 690509
മൊബൈൽ : 9846475521
ഇ-മെയിൽ:- [email protected]

2026 ലെ കേരള നിയമസഭ തെരഞ്ഞെടുപ്പിൽ 107- ഹരിപ്പാട് നിയമസഭാ നിയോജകമണ്ഡലത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ശ്രീ. രമേശ്‌ ചെന്ന...
05/05/2026

2026 ലെ കേരള നിയമസഭ തെരഞ്ഞെടുപ്പിൽ 107- ഹരിപ്പാട് നിയമസഭാ നിയോജകമണ്ഡലത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ശ്രീ. രമേശ്‌ ചെന്നിത്തല.

ജനനത്തീയതി - 29/05/1956
മാതാപിതാക്കൾ:- ശ്രീ. വി. രാമകൃഷ്ണൻ നായർ, വി. ദേവകി അമ്മ
വിദ്യാഭ്യാസ യോഗ്യത:- BA, LLB
ജീവിത പങ്കാളി:- ശ്രീമതി റ്റി.എൻ. അനിത
സ്ഥിര വിലാസം:- കോട്ടൂർ കിഴക്കതിൽ, ചെന്നിത്തല, തൃപ്പെരുന്തുറ തപാൽ, ആലപ്പുഴ - 690105
മൊബൈൽ : 9447777100
ഇ-മെയിൽ:- [email protected]

2026 ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ 108- കായംകുളം നിയമസഭാ നിയോജക മണ്ഡലത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട അഡ്വ. എം.ലിജു.ജനന...
05/05/2026

2026 ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ 108- കായംകുളം നിയമസഭാ നിയോജക മണ്ഡലത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട അഡ്വ. എം.ലിജു.

ജനനത്തീയതി- 30/01/1978
മാതാപിതാക്കൾ - ശ്രീ മോഹൻലാൽ എം., ശ്രീമതി മോഹൻലാൽ
ജീവിത പങ്കാളി - ശ്രീമതി അമ്പിളി ലിജു
വിദ്യാഭ്യാസ യോഗ്യത :- LLM
വീട്ട് വിലാസം :- മീനത്തേരിൽ, ആനാരി, ചെറുതന തപാൽ - 690517
മൊബൈൽ നമ്പർ :- 9446344957
ഇ-മെയിൽ :- [email protected]

2026 ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ 106-കുട്ടനാട് നിയമസഭാ നിയോജക മണ്ഡലത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ശ്രീ. റെജി ചെറിയാ...
05/05/2026

2026 ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ
106-കുട്ടനാട് നിയമസഭാ നിയോജക മണ്ഡലത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ശ്രീ. റെജി ചെറിയാൻ

ജനനത്തീയതി :- 26/07/1970
മാതാപിതാക്കൾ:- ശ്രീ. ചെറിയാൻ ഫിലിപ്പോസ്,
ശ്രീമതി ചെറിയാൻ
വിദ്യാഭ്യാസ യോഗ്യത:- Draftsman Civil
ജീവിത പങ്കാളി:- മേരി റെജി ചെറിയാൻ
വിലാസം:- തൂവംപള്ളിൽ, ഡോർ നം- 1/440എ തെക്കേക്കര മങ്കൊമ്പ് തപാൽ, കുട്ടനാട് - 688503
മൊബൈൽ നമ്പർ :- 9400001077
വ്യക്തിഗത ഇ-മെയിൽ:- [email protected]

2026 ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ 105-അമ്പലപ്പുഴ നിയമസഭാ നിയോജക മണ്ഡലത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ശ്രീ. ജി സുധാകരൻ...
05/05/2026

2026 ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ 105-അമ്പലപ്പുഴ നിയമസഭാ നിയോജക മണ്ഡലത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ശ്രീ. ജി സുധാകരൻ

ജനനത്തീയതി :- 01/11/1946
മാതാപിതാക്കൾ:- ശ്രീ. പി. ഗോപാലക്കുറുപ്പ്, ശ്രീമതി എൽ. പങ്കജാക്ഷി അമ്മ
വിദ്യാഭ്യാസ യോഗ്യത:- MA, LLB
ജീവിത പങ്കാളി:- ഡോ. ജൂബിലി നവപ്രഭ
വീട്ട് വിലാസം:- 'നവനീതം', സനാതന പുരം തപാൽ, ആലപ്പുഴ:- 688 003
മൊബൈൽ നമ്പർ :-9447755200
ഇ-മെയിൽ:- [email protected]

2026 ലെ കേരള നിയമസഭ തിരഞ്ഞെടുപ്പിൽ ആലപ്പുഴ ജില്ലയിലെ 104-ആലപ്പുഴ നിയമസഭാ നിയോജക മണ്ഡലത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ശ്...
05/05/2026

2026 ലെ കേരള നിയമസഭ തിരഞ്ഞെടുപ്പിൽ ആലപ്പുഴ ജില്ലയിലെ 104-ആലപ്പുഴ നിയമസഭാ നിയോജക മണ്ഡലത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ശ്രീ. എ.ഡി. തോമസ്.

ജനനത്തീയതി- 17/10/1995
മാതാപിതാക്കൾ - ശ്രീ. ഡോമിനിക് ജാക്സൺ, ശ്രീമതി അക്കമ്മ,
അവിവാഹിതനാണ്.
വിദ്യാഭ്യാസ യോഗ്യത :- BA History
വീട്ട് വിലാസം :- അരശർ കടവിൽ, മാരാരിക്കുളം വടക്ക് തപാൽ, മാരാരിക്കുളം - 688 523
മൊബൈൽ നമ്പർ :- 9995386782
ഇ-മെയിൽ :- [email protected]

2026 ലെ കേരള നിയമസഭ തിരഞ്ഞെടുപ്പിൽ ആലപ്പുഴ ജില്ലയിലെ 102-അരൂർ നിയമസഭ മണ്ഡലത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട അഡ്വ. ഷാനിമോൾ...
04/05/2026

2026 ലെ കേരള നിയമസഭ തിരഞ്ഞെടുപ്പിൽ ആലപ്പുഴ ജില്ലയിലെ 102-അരൂർ നിയമസഭ മണ്ഡലത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട അഡ്വ. ഷാനിമോൾ ഉസ്മാൻ.

ജനന തീയതി - 30-05-1966
മാതാപിതാക്കൾ - എ. ഇബ്രാഹിം കുട്ടി, റ്റി.ഇ. സൂറക്കുട്ടി
വിദ്യാഭ്യാസ യോഗ്യത - B.Sc in Zoology , MA in Sociology , LLB
ജീവിത പങ്കാളി - അഡ്വ. എ മുഹമ്മദ്‌ ഉസ്മാൻ
വിലാസം - പൂപ്പറമ്പിൽ ഹൌസ്, ആലിശ്ശേരി വാർഡ്, ആലപ്പുഴ - 688001
മൊബൈൽ - 9447253703, 9495953703
ഇ.മെയിൽ - [email protected]

2026 ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ 103-ചേർത്തല നിയമസഭ മണ്ഡലത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ശ്രീ. പി. പ്രസാദ്.ജനനത്തീയത...
04/05/2026

2026 ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ
103-ചേർത്തല നിയമസഭ മണ്ഡലത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ശ്രീ. പി. പ്രസാദ്.

ജനനത്തീയതി - 24/05/1969
മാതാപിതാക്കൾ - ജി. പരമേശ്വരൻ നായർ, ഗോമതിയമ്മ
വിദ്യാഭ്യാസ യോഗ്യത - B.Sc
ജീവിത പങ്കാളി - ലൈന ജി.
വിലാസം - സുജലാലയം, മറ്റപ്പള്ളി, പാലമേൽ, നൂറനാട് പി.ഓ.,മാവേലിക്കര, ആലപ്പുഴ - 690504
മൊബൈൽ - 9446386719
ഇ-മെയിൽ - [email protected]

04/05/2026

ആലപ്പുഴ സ്റ്റാൻഡ് - കൊല്ലം റൂട്ടിൽ ഇന്ന് കെ.എസ്.ആർ.റ്റി.സി. ബസിൽ യാത്ര ചെയ്യേണ്ടി വരുന്നവരുടെ ശ്രദ്ധയ്ക്ക് .....

നിയമസഭ തിരഞ്ഞെടുപ്പിൻ്റെ വോട്ടെണ്ണലിനോട് അനുബന്ധിച്ച് ആലപ്പുഴ ട്രാഫിക്ക് പോലീസിൻ്റെ ഉത്തരവ് പ്രകാരം 𝟬𝟰/𝟬𝟱/𝟮𝟮𝟬𝟲 തിങ്കൾ രാവിലെ 0600 മുതൽ വൈകിട്ട് 0500 മണി വരെ ആലപ്പുഴ കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻ്റിൽ നിന്നും കൊല്ലം ഭാഗത്തേക്കുളള ബസ്സുകൾ കല്ലുപാലം, കൊട്ടാരപ്പാലം , പഴവീട് , കൈതവന ജംഗ്ഷൻ , കളർകോട് ജംഗ്ഷൻ വഴിയായിരിക്കും ദേശീയ പാതയിൽ പ്രവേശിച്ച് അമ്പലപ്പുഴ ഭാഗത്തേക്ക് പോകുക എന്ന് അറിയിക്കുന്നു.

കെ.എസ്.ആർ.ടി.സി ആലപ്പുഴ ഡിപ്പോ മൊബൈൽ നമ്പർ : 9188933748

വോട്ടെണ്ണൽ രാവിലെ 8 മണിക്ക് ആരംഭിക്കും.ആലപ്പുഴ ജില്ലയിൽ ജില്ലയിലെ ഒമ്പത് നിയസഭാ മണ്ഡലങ്ങള്‍ക്കായി ആകെ മൂന്ന് വോട്ടെണ്ണൽ ...
04/05/2026

വോട്ടെണ്ണൽ രാവിലെ 8 മണിക്ക് ആരംഭിക്കും.
ആലപ്പുഴ ജില്ലയിൽ ജില്ലയിലെ ഒമ്പത് നിയസഭാ മണ്ഡലങ്ങള്‍ക്കായി ആകെ മൂന്ന് വോട്ടെണ്ണൽ കേന്ദ്രങ്ങളാണ് സജ്ജമാക്കിയിരിക്കുന്നത്.
102-അരൂർ,
103-ചേർത്തല ,
104-ആലപ്പുഴ എന്നീ മണ്ഡലങ്ങളിലെ വോട്ടെണ്ണൽ ആലപ്പുഴ സെന്റ് ജോസഫ് എച്ച്.എസ്.എസിലും
105-അമ്പലപ്പുഴ,
106-കുട്ടനാട്
മണ്ഡലങ്ങളിലെ വോട്ടെണ്ണൽ
ആലപ്പുഴ എസ്.ഡി കോളേജിലും, 107-ഹരിപ്പാട്,
109-മാവേലിക്കര,
108-കായംകുളം,
110-ചെങ്ങന്നൂർ എന്നീ മണ്ഡലങ്ങളിലെ വോട്ടെണ്ണല്‍ മാവേലിക്കര ബിഷപ്പ് മൂർ കോളേജിലും നടക്കും.

ആദ്യം തപാൽ വോട്ടുകളും തുടർന്ന് ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളിലെ വോട്ടുകളും എണ്ണുന്നതാണ്. ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകള്‍ എണ്ണുന്നതിനായി 14 ടേബിളുകൾ വീതം എല്ലാ മണ്ഡലങ്ങളിലെയും കൌണ്ടിംഗ് ഹാളില്‍ സജ്ജമാക്കിയിട്ടുണ്ട്. ഓരോ ടേബിളിലും ഓരോ മൈക്രോ ഒബ്സവര്‍മാരും കൌണ്ടിംഗ് സൂപ്പര്‍വൈസര്‍മാരും കൌണ്ടിംഗ് അസിസ്റ്റന്റ്മാരും ഉണ്ടായിരിക്കും. വോട്ടെണ്ണൽ നിരീക്ഷിക്കുന്നതിനായി സ്ഥാനാർത്ഥികൾക്കും അവരുടെ വോട്ടെണ്ണൽ ഏജന്റുമാർക്കും പ്രത്യേക സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്.

പോസ്റ്റല്‍ ബാലറ്റ്, ഇലക്ട്രോണിക്കലി ട്രാൻസ്മിറ്റഡ് പോസ്റ്റൽ ബാലറ്റ് മാനേജ്മെന്റ് സിസ്റ്റം വഴിയുള്ള വോട്ടുകൾ (ETPBMS )എന്നിവ എണ്ണുന്നതിന് പ്രത്യേക ടേബിളുകള്‍ സജ്ജീകരിച്ചുട്ടുള്ളതും അവിടെ പ്രത്യേകം ഉദ്യോഗസ്ഥരെ സജ്ജീകരിച്ചിട്ടുള്ളതുമാണ്.
വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ കർശന സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

പതിനാറാം കേരള നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്റെ ഇന്ന് നടക്കുന്ന വോട്ടെണ്ണലിന്റെ ഔദ്യോഗിക
ഫലങ്ങളും ട്രെന്റുകളും തത്സമയം അറിയാൻ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ ECINET മൊബൈൽ ആപ്പ് ഉപയോഗിക്കുക അല്ലെങ്കിൽ
അല്ലെങ്കിൽ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റിലെ തിരഞ്ഞെടുപ്പ് ഫലങ്ങളുടെ പേജ്
സന്ദർശിക്കുക.

ECINET ആപ്പ് ലിങ്ക്👇👇
https://play.google.com/store/apps/details?id=in.gov.eci.app

ആപ്പ് ഇൻസ്റ്റാൾ ചെയ്ത് ആപ്പ് തുറന്നശേഷം
Conduct of Elections >
Current Election >
Election Results >
General Election to Assembly Constituencies
എടുക്കുക്ക.

തിരഞ്ഞെടുപ്പ് ഫലം അറിയാനുള്ള കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റ് ലിങ്ക്
https://results.eci.gov.in/

Address

Executive Engineer, PWD Roads Division, Collectorate
Alappuzha
688001

Alerts

Be the first to know and let us send you an email when PWD Alappuzha posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to PWD Alappuzha:

Share