FAB online trading

FAB online trading All first copy items in lowest price ��

  COMBO OFFERTOTAL 8 ITEM'S IN THIS COMBO 1) APPLE WATCH SERIES 82) AIRPODS PRO 2 GENERATION 3) SMART KEYCHAIN 4) WIRED ...
14/04/2023

COMBO OFFER

TOTAL 8 ITEM'S IN THIS COMBO

1) APPLE WATCH SERIES 8
2) AIRPODS PRO 2 GENERATION
3) SMART KEYCHAIN
4) WIRED EARPORDS
5) BOTTLE (TEMPERATURE SENSOR)
6) OCEAN STRAP
7) NIKE STRAP
8) CABLE PROTECTOR

APPLE WATCH SERIES 8
-Watch With Same Original Packaging
-Full Screen
-Crown Working

PRO 2 GENERATION

-With ios Android Connectivity
-With Original Box And Accessories
- Same Design And Shape

Best Combo With All The Things You Need Is Now Here!

:- 3200 FREE SHIPPING

പ്രിയ സഖാവെ മറക്കില്ല മരണം എത്തും നാൾവരെയും 💪🏻💪🏻💪🏻💪🏻💪🏻
05/02/2023

പ്രിയ സഖാവെ മറക്കില്ല മരണം എത്തും നാൾവരെയും 💪🏻💪🏻💪🏻💪🏻💪🏻

കുമരകം. മുഹമ്മ ബോട്ട് ദുരന്തത്തിൽ ജീവൻപൊലിഞ്ഞ പ്രിയപ്പെട്ടവർക്ക് സ്മരണാഞ്ജലി 🙏🏾🌹മുഹമ്മ :പിഞ്ചുകുഞ്ഞടക്കം 29 പേരുടെ ജീവനെ...
27/07/2022

കുമരകം. മുഹമ്മ ബോട്ട് ദുരന്തത്തിൽ ജീവൻപൊലിഞ്ഞ പ്രിയപ്പെട്ടവർക്ക് സ്മരണാഞ്ജലി 🙏🏾🌹

മുഹമ്മ :പിഞ്ചുകുഞ്ഞടക്കം 29 പേരുടെ ജീവനെടുത്ത കുമരകം മുഹമ്മ ബോട്ട് ദുരന്തത്തിന് ഇന്ന് 22 വയസ്. 2002 ജൂലായ് 27 ന് രാവിലെ 6.15 ഓടെയായിരുന്നു നാടിനെ നടുക്കിയ ദാരുണമായ ദുരന്തം.

മുഹമ്മയിൽ നിന്ന് രാവിലെ 5.45 ന് പുറപ്പെട്ട, ജലഗതാഗത വകുപ്പിന്റെ ബോട്ടാണ് കുമരകത്തിന് ഒരു കിലോമീ​റ്റർ പടിഞ്ഞാറു മാറി അപകടത്തിൽപ്പെട്ടത്. കോട്ടയം ജില്ലയിൽ പി.എസ്.സിയുടെ ലാസ്​റ്റ് ഗ്രേഡ് പരീക്ഷയിൽ പങ്കെടുക്കാൻ പോയവരും ഇവരുടെ രക്ഷിതാക്കളുമായിരുന്നു യാത്രക്കാരിൽ ഭൂരിഭാഗവും. കൂട്ടത്തിൽ സ്ഥിരം യാത്രക്കാരായ മത്സ്യ വിൽപ്പനക്കാരും കൂലിപ്പണിക്കാരും ഉണ്ടായിരുന്നു. രണ്ടു കുടുംബങ്ങളിലെ മൂന്നു പേർ വീതം മരിച്ചു. 15 സ്ത്രീകളും 13 പുരുഷൻമാരും പിഞ്ചുകുട്ടിയുമാണ് മരണത്തിന്റെ കയത്തിൽ അമർന്നത്. മുഹമ്മ സ്വദേശികളായിരുന്നു മരിച്ചവരിൽ ഭൂരിഭാഗവും.

18/06/2022
Captain 💪🏻💪🏻💪🏻💪🏻
15/06/2022

Captain 💪🏻💪🏻💪🏻💪🏻

08/06/2022

🔴🔴🔴🔴🔴🔴🔴🔴🔴🔴🔴🔴🔴🔴🔴🔴ആലപ്പുഴയിൽ ലഹരിമരുന്ന് വേട്ട

നാടിനെ നശിപ്പിക്കുവാനായി എത്തിയ ഒരുകൂട്ടം ലഹരിമരുന്ന് സംഘത്തെ സിന്തറ്റിക് ഡ്രഗ് (M**A) സഹിതം നാടിന്റെ കാവൽക്കാരായ പോലീസ് ഉദ്യോഗസ്ഥർ അതി സഹസികമായി കീഴടക്കി....

പ്രവർത്തകൻ ആയിരുന്ന ആലപ്പുഴ കഞ്ഞിക്കുഴി കൂറ്റുവേലി സ്വദേശി ആയിരുന്ന അമ്മിണി അരുൺ എന്ന വട്ടപ്പേരിൽ അറിയപ്പെട്ടിരുന്ന അരുൺ ആണ് മയക്കുമരുന്ന് കച്ചവടക്കാരുടെ ആലപ്പുഴയിലെ വിതരണ സഹായി, ഇയാൾ സഞ്ചരിച്ച ആഡംബര കാറിൽ നിന്നുമാണ് പോലീസ് **A കണ്ടെടുത്തത്.

യുവ തലമുറയുടെ നാടിനു കാവലായി മാറേണ്ടിയിരുന്ന യൗവനം കടമെടുത്തു പകരം തലച്ചോറിനെ മരവിപ്പിക്കുന്ന മയക്കുമരുന്ന് നൽകി അവരുടെ യൗവനം കവർന്നെടുത്ത്‌ പൊതുസമൂഹത്തെ പരസ്യമായി വെല്ലുവിളിക്കും വിധം കുടുംബജീവിതം ഇല്ലാതാകുന്ന നിലയിലേക്ക് മാറിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ സ്വന്തം വീട്ടിൽ ഇങ്ങനെ ഒരു ദുരനുഭവം ഉണ്ടായിട്ട് പ്രതികരിക്കാം എന്ന് കരുതിയിരിക്കുന്ന പഴയകാലമൊക്കെ മാറി.....

മദ്യത്തിനും മയക്കുമരുന്നിനും അപ്പുറം യുവതലമുറയെ നേർവഴിക്കു നടത്തുവാൻ യുവജനപ്രസ്ഥാനങ്ങൾക്കും ഉത്തരവാദിത്വം ഉണ്ട് എന്നുള്ളത് വസ്തുതയായി നിലനിൽക്കുമ്പോൾ ഇതുപോലുള്ള മയക്കുമരുന്ന് സംഘങ്കൾ ആലപ്പുഴയിലോട്ട് കടന്ന് കയറാം എന്നുള്ള വ്യാമോഹം ഒന്നും ആർക്കും തോന്നേണ്ട ഇവിടെ നാടിനു കാവലായ് ഉള്ളടത്തോളം കാലം യുവതലമുറയുടെ ശിരസുകളിൽ മയക്കുമരുന്നിന്റെ പ്രഭാവം കുറവായിരിക്കും.....

എല്ലാ പോലീസ് ഉദ്യോഗസ്ഥർക്കും വിപ്ലവാഭിവാദ്യങ്ങൾ 💪🏻💪🏻💪🏻💪🏻

19/05/2022
27/04/2022

മാധ്യമങ്ങൾ വാനോളം വാഴ്ത്തട്ടെ 😂😂😂😂

27/04/2022

പണി വരുന്നുണ്ട് അവറാച്ചാ... 🤦‍♂️
ഈ താടിവാലാ കാലമാടൻ കാരണം ഇന്ത്യക്ക് പുറത്തും ജീവിക്കാൻ പറ്റാത്ത അവസ്ഥ ആയി 😠

മുസ്ലീങ്ങൾക്കെതിരെ പ്രവർത്തിക്കുന്നതും ഇസ്ലാമിക സ്ത്രീകളുടെ അഭിമാനം കൊണ്ട് കളിക്കുന്നതും ഇന്ത്യ നിർത്തുന്നില്ലയെങ്കിൽ - ഗൾഫ് രാജ്യങ്ങൾ മാത്രമല്ല, ലോകത്തിലെ എല്ലാ മുസ്ലീം രാജ്യങ്ങളും ചേർന്ന് അഞ്ചു ദശലക്ഷത്തിലധികം വരുന്ന അമുസ്ലിം ഇന്ത്യൻ തൊഴിലാളികളെ അറബ്രാജ്യങ്ങളിൽ നിന്നു പുറത്താക്കുകയും ഇന്ത്യൻ ഉൽപ്പന്നങ്ങൾ ബഹിഷ്കരിക്കുകയും ചെയ്യും.. 😔

 #ലാൽസലാം 💪🏻💪🏻💪🏻💪🏻
27/04/2022

#ലാൽസലാം 💪🏻💪🏻💪🏻💪🏻

Address

Muhamma North
Alappuzha
688525

Telephone

+919995993506

Website

Alerts

Be the first to know and let us send you an email when FAB online trading posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to FAB online trading:

Share