Kuravanthodu - കുറവൻതോട്

Kuravanthodu - കുറവൻതോട് ആലപ്പുഴ ജില്ലയിലെ പുന്നപ്ര പഞ്ചായത്തിൽ സ്‌ഥിതി ചെയ്യുന്ന സുന്ദര ഗ്രാമം...

10/03/2026
ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊൻ    ആ നിറപുഞ്ചിരി മറക്കാൻ കഴിയില്ല ….,,പ്രയസഹോദരൻ നീർക്കുന്നം അബ്ദുൽ സലാമിന്റെ മകൻ 9 വ...
04/10/2025

ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊൻ
ആ നിറപുഞ്ചിരി മറക്കാൻ കഴിയില്ല ….,,
പ്രയസഹോദരൻ നീർക്കുന്നം അബ്ദുൽ സലാമിന്റെ മകൻ 9 വയസുള്ള സഹൽ നമ്മളിൽ നിന്ന് വിട്ട് പിരിഞ്ഞു….
മയ്യത്ത് ഉച്ചക്ക് 11.30 ന് ഇജാബ മദ്രസ്സയിൽ പൊതുദർശനം നടത്തിയതിന്ശേഷം ഖബറടക്കം ളുഹർനമസ്‌കാരനന്തരം ഇജാബഖബർസ്ഥാനിൽ
കുടുംബത്തിന് നി സമാധാനം നൽകണേ നാഥാ 🤲

പ്രിയ മുള്ളവരെ പുന്നപ്ര UPS സ്കൂളിൽ ദീർഘകാലം ദക്ഷിണഭാരത ഹിന്ദി പ്രചാര സഭയുടെ പ്രചാരകനും  പട്ടാളത്തിലെ ഹിന്ദി അദ്ധ്യാപകനു...
27/12/2024

പ്രിയ മുള്ളവരെ

പുന്നപ്ര UPS സ്കൂളിൽ ദീർഘകാലം ദക്ഷിണഭാരത ഹിന്ദി പ്രചാര സഭയുടെ പ്രചാരകനും പട്ടാളത്തിലെ ഹിന്ദി അദ്ധ്യാപകനും ധാരാളം വിദ്യാർത്ഥികളെ ഹിന്ദി അദ്ധ്യാപകരാക്കിയ ശ്രീ PM വത്സലൻ നിര്യാതനായി : ശവസംസ്ക്കാരം നാളെ ഉച്ചക്ക് 1 മണി വീട്ടുവളപ്പിൽ

11/12/2024

അമ്പലപ്പുഴ: ചോർന്നൊലിക്കുന്ന കൂരയിൽ നിന്നും വിദ്യാർത്ഥിക്കും, കുടുംബത്തിനുംതല ചായ്ക്കാൻ വീടൊരുങ്ങി.അറവുകാട് ഹൈസ്കൂളിലെ 10 ക്ലാസ് വിദ്യാർത്ഥി പുന്നപ്ര തെക്ക് പഞ്ചായത്ത് വാർഡ് 12ൽ വൈക്കത്ത് പറമ്പ് വീട്ടിൽ ഇമാനുൽ ( 15) ന്ആണ്പുന്നപ്ര യു .കെ. ഡി ട്യൂട്ടോറിയൽ കോളേജ് പ്രിൻസിപ്പിൾ ഉണ്ണി കൃഷ്ണനും,സഹപാഠികളായവിദ്യാർത്ഥികളും ചേർന്ന്പുതിയ വീട് നിർമ്മിച്ചത്ഇമാനുവൽ 3 മാസം മുമ്പ് ട്യൂഷൻ സെൻ്ററിൽ എത്തിയപ്പോൾബുക്ക് കൾ നനഞ്ഞിരിക്കുന്നതായി പ്രിൻസിപ്പൽ ഉണ്ണികൃഷ്ണൻ്റെ ശ്രദ്ധയിൽ പെട്ടത് തുടർന്ന്വിദ്യാർത്ഥി ആയ ഇമാനുവലു നോട് കാര്യം അന്വഷിച്ചപ്പോൾതാനും തൻ്റെ മാതാപിതാക്കളും ഇളയ രണ്ട് സഹോദരി മാരും ചോർന്ന് ഒലിക്കുന്ന ചെറ്റു പുരയിൽ ആണ് കഴിഞ്ഞ് കൂടുന്നതെന്നും മഴ പെയ്ത്വീട് ചോർന്ന് ഒലിച്ചപ്പോൾ ബുക്കിൽ വെള്ളം വീണ്ന നഞ്ഞപ്പോൾബുക്കുകൾ നനഞ്ഞതായുംഇമാനുവൽ ഉണ്ണികൃഷ്ണനെ അറിയിച്ചു.തുടർന്ന് 1000 ഓളം വിദ്യാർത്ഥികൾപഠിക്കുന്ന യു.കെ. ഡി ട്യൂഷൻ സെൻ്റർവിദ്യാർത്ഥികളും. പൂർവ്വ വിദ്യാർത്ഥികളും. പ്രിൻസിപ്പിളും പ്രധാന അദ്ധ്യാപകനും കൂടി ആയ കൃഷ്ണനും . സഹ അദ്ധ്യാപകരും ചേർന്ന് ഒരു മിച്ച് കൈകോർത്ത്ഇവർ പണം സ്വരൂപിച്ച് 7 ലക്ഷം രൂപ മുടക്കി 3 മുറി അടുക്കള , സിറ്റൗട്ടോട് കൂടിയപുര നിർമ്മിച്ച് നൽകുക ആയിരുന്നു.വീടിൻ്റെ പാൽ കാച്ച് കർമ്മം 12-ാം തിയതിരാവിലെ നടത്തപെടുമെന്ന് പ്രിൻസിപ്പൽഉണ്ണി കൃഷ്ണൻപറഞ്ഞുഇമാനുവലിൻ്റെപിതാവ് സുനിൽ കൂലി പണിക്കാരനാണ്.അമ്മ . സൂസി.സഹോദരിമാർഅനീറ്റആറാം ക്ലാസ് വിദ്യാർത്ഥി,ആൾ മാരിയഒന്നാം ക്ലാസ് വിദ്യാർത്ഥി. Kuravanthodu - കുറവൻതോട് Alappuzha Family - ആലപ്പുഴ കുടുംബം

25/08/2024
പുന്നപ്ര നസീർ ഫാസില ദമ്പതികളുടെ മകൻ മുഹമ്മദ്‌ ഇഹ്‌സാൻ കേരളാജൂനിയർടീമിൽ സെലക്ഷൻ ലഭിച്ചു.
28/07/2024

പുന്നപ്ര നസീർ ഫാസില ദമ്പതികളുടെ മകൻ മുഹമ്മദ്‌ ഇഹ്‌സാൻ കേരളാജൂനിയർടീമിൽ സെലക്ഷൻ ലഭിച്ചു.

ബഷീർ ദിനത്തോടനുബന്ധിച്ച് ഗവൺമെൻറ് മുസ്ലിം എൽ പി സ്കൂളിൽ ബഷീർ കഥാപാത്രങ്ങളായി എത്തിയ കുട്ടികൾ
05/07/2024

ബഷീർ ദിനത്തോടനുബന്ധിച്ച് ഗവൺമെൻറ് മുസ്ലിം എൽ പി സ്കൂളിൽ ബഷീർ കഥാപാത്രങ്ങളായി എത്തിയ കുട്ടികൾ

സൂപ്പർ ക്ലോറിനേഷൻ:  വാട്ടർ അതോറിറ്റി ജലം ഉപയോഗിക്കരുത്ആലപ്പുഴ: വാട്ടർ അതോറിറ്റി പി.എച്ച്. സെക്ഷൻ ഓഫീസിന്റെ കീഴിലുള്ള അമ്...
25/06/2024

സൂപ്പർ ക്ലോറിനേഷൻ: വാട്ടർ അതോറിറ്റി ജലം ഉപയോഗിക്കരുത്

ആലപ്പുഴ: വാട്ടർ അതോറിറ്റി പി.എച്ച്. സെക്ഷൻ ഓഫീസിന്റെ കീഴിലുള്ള അമ്പലപ്പുഴ വടക്ക്, പുന്നപ്ര തെക്ക് ഗ്രാമപഞ്ചായത്തുകളിലെ വാട്ടർ അതോറിറ്റിയുടെ വിവിധ പമ്പ് ഹൗസുകളിൽ നിന്നും വിതരണം ചെയ്യുന്ന ജലം ജൂൺ 27 ന് സൂപ്പർ ക്ലോറിനേഷൻ നടത്തുന്നതിനാൽ രാവിലെ എട്ട് മുതൽ 28 ന് രാവിലെ ആറ് വരെ പൊതുജനങ്ങൾ വാട്ടർ അതോറിറ്റിയുടെ ജലം ഉപയോഗിക്കരുതെന്ന് അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു.

Address

KURAVANTHODU
Alappuzha
688004

Telephone

+919961471985

Website

Alerts

Be the first to know and let us send you an email when Kuravanthodu - കുറവൻതോട് posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share