Mahila Congress Alappuzha

Mahila Congress Alappuzha Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Mahila Congress Alappuzha, Political organisation, mullakal, Alappula.

തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതിന് മഹിള കോൺഗ്രസ് സംസ്ഥാന നേതൃയോഗം മെയ് ഏഴിന് രാവിലെ പത്തരക്...
05/05/2022

തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതിന് മഹിള കോൺഗ്രസ് സംസ്ഥാന നേതൃയോഗം മെയ് ഏഴിന് രാവിലെ പത്തരക്ക് എറണാകുളം ഡി.സി.സി. ഓഫീസായ ചൈതന്യയിൽ ചേരും

#തൃക്കാക്കര_യുഡിഎഫിനൊപ്പം

കെ.എസ്.യു സംഘടനാ പ്രവർത്തന രംഗത്ത് ഊർജ്ജസ്വലമായ  പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്ന ക്രിയേറ്റീവ് സോഷ്യൽ മീഡിയ കൂട്ടാ...
06/03/2022

കെ.എസ്.യു സംഘടനാ പ്രവർത്തന രംഗത്ത് ഊർജ്ജസ്വലമായ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്ന ക്രിയേറ്റീവ് സോഷ്യൽ മീഡിയ കൂട്ടായ്മയായ "ഹാർഡ് വർക്കേഴ്സ് ഓഫ് കെ.എസ്‌.യു" കെ.എസ്‌.യുവിന്റെ ഒരു പുതിയ തീം സോങ്ങ് പുറത്തിറക്കിയിട്ടുണ്ട്.

സാമുവൽ എബിയുടെ സംഗീതവും റിജാസിന്റെ വരകളും നിയാസിന്റെ വിഷ്വലിങ്ങും നിറഞ്ഞ ഈ മികവുറ്റ കലാസൃഷ്ടിക്ക് പിറകിൽ പ്രവർത്തിച്ച എല്ലാ അണിയറപ്രവർത്തകർക്കും അഭിനന്ദനങ്ങൾ. സിദ്ധീഖ് അള്ളന്നൂർ അടക്കം ഹാർഡ് വർക്കേഴ്സ് ഓഫ് കെ എസ് യുവിന്റെ ഭാഗമായ മുഴുവൻ വിദ്യാർത്ഥികൾക്കും ഹൃദയാഭിവാദ്യങ്ങൾ.

പാട്ടിന്റെ യൂട്യൂബ് ലിങ്ക്:

ഞങ്ങൾ ഒപ്പമല്ല; മുന്നിലുണ്ട്കേരളത്തിൽ പത്ത് ജില്ലകളിലും വനിത കളക്ടർമാർ!സ്വപ്രയത്‌നം കൊണ്ട് സിംഹാസനം പിടിച്ചെടുത്ത സ്ത്രീ...
01/03/2022

ഞങ്ങൾ ഒപ്പമല്ല; മുന്നിലുണ്ട്
കേരളത്തിൽ പത്ത് ജില്ലകളിലും വനിത കളക്ടർമാർ!
സ്വപ്രയത്‌നം കൊണ്ട് സിംഹാസനം പിടിച്ചെടുത്ത സ്ത്രീകൾ

തിരുവനന്തപുരം -നവ്‌ജ്യോത് ഖോസ
കൊല്ലം- അഫ്‌സാന പര്‍വീണ്‍
പത്തനംതിട്ട- ഡോ.ദിവ്യ എസ്.അയ്യര്‍
ആലപ്പുഴ – ഡോ.രേണുരാജ്
കോട്ടയം- ഡോ.പി.കെ.ജയശ്രീ
ഇടുക്കി – ഷീബ ജോര്‍ജ്
തൃശൂര്‍ – ഹരിത വി.കുമാര്‍
പാലക്കാട്- മൃണ്‍മയി ജോഷി
വയനാട്- എം.ഗീത
കാസര്‍കോട്- ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ്

ഒരു മ്യുച്വൽ ബ്ലാക്മെയ്ൽ അപാരത! നിങ്ങളുടെ ഇഷ്ട താരങ്ങൾ അഭിനയിക്കുന്നു.കാത്തിരിക്കുക. ഇടവേളക്ക് ശേഷം നാടകം തുടരും...     ...
18/02/2022

ഒരു മ്യുച്വൽ ബ്ലാക്മെയ്ൽ അപാരത!
നിങ്ങളുടെ ഇഷ്ട താരങ്ങൾ അഭിനയിക്കുന്നു.
കാത്തിരിക്കുക. ഇടവേളക്ക് ശേഷം നാടകം തുടരും...

14/02/2022
മേഖലാതല ഗോയം Adv Jebi Mather
10/02/2022

മേഖലാതല ഗോയം Adv Jebi Mather

A Final Reminder *ഞാൻ ഗാന്ധി - ഗാന്ധി സ്മരണ മഹിളാ കോൺഗ്രസിനൊപ്പം*2022 ജനുവരി 30 രാവിലെ 10 മുതൽ 11 വരെ1. വെള്ള വസ്ത്രവും ...
30/01/2022

A Final Reminder

*ഞാൻ ഗാന്ധി - ഗാന്ധി സ്മരണ മഹിളാ കോൺഗ്രസിനൊപ്പം*
2022 ജനുവരി 30 രാവിലെ 10 മുതൽ 11 വരെ

1. വെള്ള വസ്ത്രവും ഗാന്ധി തൊപ്പിയും ധരിക്കണം
2. ഗാന്ധി ചിത്രം പ്രദർശിപ്പിച്ച് പുഷ്പാർച്ചന നടത്തണം
3. ഗാന്ധിജിയെക്കുറിച്ച് വായിക്കണം

ഇതിന്റെ ചിത്രം എടുത്ത് വാട്ട്സ്ആപ്പ് അയക്കുക: 9947790099
ഈ ലിങ്കിൽ ക്ലിക്ക് ചെയ്തും അയക്കാം: https://bit.ly/IamGandhi

കൊലപാതക രാഷ്ട്രീയത്തിനെതിരെ കേരളത്തിലെ  കുടുംബങ്ങളെ അണിനിരത്തി മഹിള കോൺഗ്രസ് കുടുംബ സംരക്ഷണ സദസുകൾ സംഘടിപ്പിക്കുമെന്ന് പ...
07/01/2022

കൊലപാതക രാഷ്ട്രീയത്തിനെതിരെ കേരളത്തിലെ കുടുംബങ്ങളെ അണിനിരത്തി മഹിള കോൺഗ്രസ് കുടുംബ സംരക്ഷണ സദസുകൾ സംഘടിപ്പിക്കുമെന്ന് പ്രസിഡൻറ് അഡ്വ.ജെബിമേത്തർ.
ആലപ്പുഴയിലെ രണ്ടു രാഷ്ട്രീയ പാർട്ടികളിലെ പ്രമുഖ നേതാക്കൾ കൊല്ലപ്പെട്ടിട്ട് പതിനെട്ട് ദിവസം കഴിഞ്ഞിട്ടും മുഴുവൻ പ്രതികളെയും പിടികൂടാൻ സർക്കാരിന് കഴിഞ്ഞിട്ടില്ല.
ഇത് ആഭ്യന്തര വകുപ്പിന്റെ വീഴ്ചയാണ്.തങ്ങൾക്ക് നീതി ലഭിക്കണമെന്നാണ് ഇരു കുടുംബങ്ങളുടെയും ആവശ്യമെന്ന് ദുഃഖാർത്തരായ കുടുംബാംഗങ്ങളെ സന്ദർശിച്ച ശേഷം ജെബി മേത്തർ പറഞ്ഞു. ഏത് രാഷ്ട്രീയ വിദ്വേഷത്തിന്റെ പേരിലായാലും മനുഷ്യനെ വകവരുത്തരുത്.
കെ.പി.സി.സി രാഷ്ട്രീയകാര്യ സമതി അംഗം ഷാനിമോൾ ഉസ്മാൻ മഹിള കോൺഗ്രസ് ജില്ലാ പ്രസിഡൻറ് ബിന്ദു ബൈജു
ജില്ലാ നേതാക്കളായ ഷോളി സിദ്ധ കുമാർ, ആർ.ബേബി, ലതാ രാജീവ് , റോസ് രാജൻ, ജമീലാ ബീവി തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.

മഹിളാ കോൺഗ്രസ് സംസ്ഥാന അധ്യക്ഷയായി  ചുമതല ഏറ്റെടുത്ത ജെബി മതേർക്ക് അഭിവാദ്യങ്ങൾ ആശംസകൾ Adv Jebi Mather
06/01/2022

മഹിളാ കോൺഗ്രസ് സംസ്ഥാന അധ്യക്ഷയായി ചുമതല ഏറ്റെടുത്ത ജെബി മതേർക്ക് അഭിവാദ്യങ്ങൾ ആശംസകൾ Adv Jebi Mather

25/10/2021

ബഹുമാന്യരെ, പ്രിയങ്കരിയായ മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ 37- മത് രക്തസാക്ഷിത്വ ദിനമായ ഒക്ടോബർ 31 ന് മഹിളാ കോൺഗ്രസ്സ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ' ശക്തി സ്ഥലിന്റെ സ്പന്ദനങ്ങൾ തേടി' പദയാത്ര നടത്തുന്നു. വൈകിട്ട് 3.30 ന് ആലപ്പുഴ നഗരചത്വരം മുതൽ ഭട്ടതിരിപ്പുരയിടം വരെയാണ് പദയാത്ര .തുടർന്ന് നടക്കുന്ന സമ്മേളനത്തിലും പദയാത്രയിലും പരമാവധി പ്രവർത്തകരോടൊപ്പം പങ്കെടുത്ത് പരിപാടി വൻ വിജയമാക്കുവാൻ എല്ലാവരും സഹകരിക്കണമെന്ന് വിനീതമായി അഭ്യർഥിക്കുന്നു. കോൺഗ്രസ്സ് ഒരു ഉയർത്തെഴുന്നേൽപിന്റെ പാതയിലാണ്. അതിൽ ഏറ്റവും അധികം പങ്ക് വഹിക്കുവാൻ കഴിയുന്നത് നമ്മൾ വനിതകൾക്ക് തന്നെയാണ്. അതിന് ഇതൊരു തുടക്കമാകട്ടെ.200 ലധികം വനിതകളുടെ പ്രാതിനിധ്യമാണ് നമ്മൾ ഈ പരിപാടിയിലേക്ക് പ്രതീക്ഷിക്കുന്നത് - അതിനായി ഓരോരുത്തരും പരമാവധി പരിശ്രമിക്കണമെന്ന് ഒരിക്കൽ കൂടി അഭ്യർഥിച്ചു കൊള്ളുന്നു. സ്നേഹാഭിവാദനങ്ങളോടെ ബിന്ദു ബൈജു പ്രസിഡന്റ് .

28/09/2021

Address

Mullakal
Alappula

Alerts

Be the first to know and let us send you an email when Mahila Congress Alappuzha posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share