SKSSF പാക്കത്തകുളമ്പ് UNIT

SKSSF പാക്കത്തകുളമ്പ് UNIT SKSSF

നൂറിന്റെ നായകാ...ഞങ്ങളുടെ സയ്യിദുൽ ഉലമാ...കാലുഷിതത്തിന്റെ കുത്തഴിഞ്ഞ പേമാരിയിൽ സ്വഫീനത്ത്‌ നൂഹിന്റെ പങ്കായമേന്തിയ സയ്യിദ...
08/02/2026

നൂറിന്റെ നായകാ...

ഞങ്ങളുടെ സയ്യിദുൽ ഉലമാ...

കാലുഷിതത്തിന്റെ
കുത്തഴിഞ്ഞ പേമാരിയിൽ സ്വഫീനത്ത്‌ നൂഹിന്റെ പങ്കായമേന്തിയ സയ്യിദീ....

കാറ്റിനെയും കോളിനേയും വകഞ്ഞുമാറ്റിക്കൊണ്ട് ഉമ്മത്തിന്റെ ഈമാനിക നൗകയെ
ഇമാം മഹതിയുടെ തീരത്തടുപ്പിച്ച നാവികാ...

والناس خلفك، بالوفا ورجاء..🩷


#സമസ്തകേന്ദ്രമുശാവറ

الحمد لله സമസ്തക്ക് വേണ്ടി സയ്യിദുൽ ഉലമയെ 45 ഏക്കർ ഭൂമി ഏൽപ്പിച്ച് ഇബ്രാഹീം ഹാജി കുനിയ🤍 .അല്ലാഹു അർഹമായ പ്രതിഫലം നൽകട്ടെ...
08/02/2026

الحمد لله
സമസ്തക്ക് വേണ്ടി സയ്യിദുൽ ഉലമയെ 45 ഏക്കർ ഭൂമി ഏൽപ്പിച്ച് ഇബ്രാഹീം ഹാജി കുനിയ🤍 .

അല്ലാഹു അർഹമായ പ്രതിഫലം നൽകട്ടെ.ആമീൻ 🤲

08/02/2026
20/12/2025
“വെള്ളം കണ്ടാൽ  തഴമ്മം ബാത്തിലാകും “ശൈഖുന ശംസുൽ ഉലമ (ന:മ) യുടെസൗരഭ്യം സയ്യിദുൽ ഉലമയിലൂടെആസ്വാദിക്കുന്നു ❤️നാഥൻആഫിയത്തുള്...
09/12/2024

“വെള്ളം കണ്ടാൽ തഴമ്മം ബാത്തിലാകും “

ശൈഖുന ശംസുൽ ഉലമ (ന:മ) യുടെ
സൗരഭ്യം സയ്യിദുൽ ഉലമയിലൂടെ
ആസ്വാദിക്കുന്നു ❤️

നാഥൻ
ആഫിയത്തുള്ള ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ 🤲🥰

പ്രസ്ഥാനം 💙🤍💚SKSSFNATIONAL COMMITTEE2024- 26
01/10/2024

പ്രസ്ഥാനം 💙🤍💚

SKSSF
NATIONAL COMMITTEE
2024- 26

Address

Alanallur
Alanallur
678601

Website

Alerts

Be the first to know and let us send you an email when SKSSF പാക്കത്തകുളമ്പ് UNIT posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share