എസ്. എന് . പബ്ലിക്ക് ലൈബ്രറി

  • Home
  • India
  • Alakode
  • എസ്. എന് . പബ്ലിക്ക് ലൈബ്രറി

എസ്. എന് . പബ്ലിക്ക്  ലൈബ്രറി എസ്.എന്‍ .പബ്ലിക്ക് ലൈബ്രറി

മലയോരമേഖലയില്‍ അന്യം നിന്നുകൊണ്ടിരിക്കുന്ന വായനാശീലവും സംസ്ക്കാരതനിമയും പുനഃസ്ഥാപിക്കുകയെന്ന ലക്ഷ്യത്തോടെ രൂപികരിച്ച "എസ്. എന്‍. പബ്ലിക്ക് ലൈബ്രറി" എന്ന പേരില്‍ ഒരു വായനശാല ആരംഭിക്കുന്ന വിവരം താങ്കളെ സന്തോഷപൂര്‍വ്വം അറിയിച്ചുകൊള്ളുന്നു. 15/07/2014 ചൊവ്വാഴ്ച്ച ഉച്ചതിരിഞ്ഞ് 2 മണിക്ക്ഉദയഗിരി ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീ:സാജന്‍ കെ.ജോസഫ് അവര്‍കകള്‍ S.N.D.P ഹാളില്‍ വെച്ച് ഉദ്ഘാടനം ചെയ്യുന്നവിവരം സന്തോഷപൂര്‍വം, അറിയിക്കുന്നു. പ്രസ്തുത ചടങ്ങിലേക്ക് താങ്കളുടെ മഹനീയ സാന്നിധ്യം സാദരം ക്ഷണിക്കുന്നു.

സോഫ്റ്റ്‌വെയർ ഉദ്ഘാടനം ശ്രീ ശരത്ത്  പി കെ  നിർവഹിക്കുന്നു
15/07/2014

സോഫ്റ്റ്‌വെയർ ഉദ്ഘാടനം ശ്രീ ശരത്ത് പി കെ നിർവഹിക്കുന്നു

വെബ്സൈറ്റ്  ഉദ്ഘാടനം ശ്രീ  വിനോദ് ടി വി  നിർവഹിക്കുന്നു
15/07/2014

വെബ്സൈറ്റ് ഉദ്ഘാടനം ശ്രീ വിനോദ് ടി വി നിർവഹിക്കുന്നു

ശ്രീ ഷാജി  പുളിക്കല്‍( വ്യാപാര വ്യവസായി ഏകോപനസമിതി മണക്കടവ് യൂണിറ്റ് പ്രസിഡെന്റ് ) e-Library  ഉദ്ഘാടനം നിർവഹിക്കുന്നു
15/07/2014

ശ്രീ ഷാജി പുളിക്കല്‍( വ്യാപാര വ്യവസായി ഏകോപനസമിതി മണക്കടവ് യൂണിറ്റ് പ്രസിഡെന്റ് ) e-Library ഉദ്ഘാടനം നിർവഹിക്കുന്നു

What a wonderful experience sharing with Sasidharan Sir( Dp. Manager, KFC Kannur). We all are inspired.
07/07/2014

What a wonderful experience sharing with Sasidharan Sir( Dp. Manager, KFC Kannur). We all are inspired.

05/07/2014
അരെങ്കിലും സ്പോര്‍ട്സ് മഗസിന്റെ വരിസംഖ്യ അടയ്ക്കാമോ ?
30/06/2014

അരെങ്കിലും സ്പോര്‍ട്സ് മഗസിന്റെ വരിസംഖ്യ അടയ്ക്കാ
മോ ?

Address

Alakode
670571

Alerts

Be the first to know and let us send you an email when എസ്. എന് . പബ്ലിക്ക് ലൈബ്രറി posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category