ഷിഹാബ് പാടം

ഷിഹാബ് പാടം Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from ഷിഹാബ് പാടം, Social service, ahemadabad, Ahmedabad.

21/11/2025

ചിതൽവെട്ടി വാർഡ് പരിധിയിലെ പോസ്റ്ററുകൾ നശിപ്പിക്കുന്നത് വ്യാപകമായി തുടരുന്നു

14/11/2025

തോൽവി ഭയം മുന്നിൽ കണ്ടവർ വ്യാപകമായി SDPI സ്ഥാനാർഥിയുടെ പോസ്റ്ററുകൾ നിരന്തരം കീറി നശിപ്പിച്ചു കൊണ്ടിരിക്കുന്നു....

10/11/2025

ലൈഫ് ഭവന പദ്ധതിയിൽ ചിതൽ വെട്ടി വാർഡിൽ അനുവദിപ്പിച്ച ഭവനങ്ങളെ സംബന്ധിച്ച് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിൽ വന്ന അടിസ്ഥാനരഹിതമായ പോസ്റ്റിന് വാർഡ് മെമ്പർ ശിഹാബ് പാടത്തിന്റെ മറുപടി..

06/11/2025
28/10/2025

പത്തനാപുരം ഗ്രാമപഞ്ചായത്ത് ചിതൽവെട്ടി വാർഡ് വാഴത്തോട്ടം കൊല്ലപാറ ഷോട്ട് കട്ട് റോഡ് 5 ലക്ഷം രൂപ ചിലവിൽ നിർമിച്ചു.

22/04/2025

ചിതൽ വെട്ടി വാർഡ് കമ്മിറ്റി സങ്കടുപ്പിച്ച *ലഹരി വിരുദ്ധ ജന ജാഗ്രത സദസ്സ്* പത്തനാപുരം എക്സൈസ് ഓഫീസർ ശ്രീ.അരുൺ കുമാർ ബോധവൽകരണം നടത്തി,
അതോടൊപ്പം വാർഡിലെ തൊഴിലുറപ്പ് പ്രവർത്തകരിൽ 100 പണി പൂർത്തീകരിച്ചവരെ പത്തനാപുരം നോർത്ത് പഞ്ചായത്ത്‌ കമ്മിറ്റി അനുമോദിച്ചു.

Address

Ahemadabad
Ahmedabad

Website

Alerts

Be the first to know and let us send you an email when ഷിഹാബ് പാടം posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category