AISF GPTC ADOOR

AISF GPTC ADOOR students organization

പി എം ശ്രീ പദ്ധതിയിൽ ഒപ്പിട്ട  സർക്കാർ നടപടി വഞ്ചനാപരം:എ ഐ എസ് എഫ്   പി എം ശ്രീ പദ്ധതിയിൽ ഒപ്പിട്ട സംസ്ഥാന സർക്കാർ നടപടി...
26/10/2025

പി എം ശ്രീ പദ്ധതിയിൽ ഒപ്പിട്ട സർക്കാർ നടപടി വഞ്ചനാപരം:

എ ഐ എസ് എഫ്
പി എം ശ്രീ പദ്ധതിയിൽ ഒപ്പിട്ട സംസ്ഥാന സർക്കാർ നടപടി തികഞ്ഞ വഞ്ചനയും വിദ്യാർത്ഥിവിരുദ്ധവും പൊതു സമൂഹത്തോടുള്ള വെല്ലുവിളിയുമാണെന്ന് എ ഐ എസ് എഫ് സംസ്ഥാന എക്‌സിക്യൂട്ടിവ് ആരോപിച്ചു.
സംഘ പരിവാർ അജണ്ട നടപ്പാക്കാനുള്ള ശ്രമത്തിനെതിരെ അതി ശക്തമായ സമരങ്ങൾക്ക് ഇടതുപക്ഷം നേതൃത്വം നൽകുമ്പോൾ അതിനെ ദുർബലപ്പെടുത്തുന്ന നിലപാടാണ് വിദ്യാഭ്യാസ വകുപ്പ് സ്വീകരിച്ചിട്ടുള്ളത്.
ഇടത് മുന്നണിയുടെ പ്രഖ്യാപിത നയത്തെ അട്ടിമറിച്ച് മുന്നോട്ട് പോകാമെന്ന് വിദ്യാഭ്യാസ മന്ത്രി കരുതേണ്ടെന്നും സർക്കാരിന്റെ വിദ്യാർത്ഥി വഞ്ചനക്കെതിരെ കടുത്ത പ്രതിഷേധങ്ങൾ കേരളത്തിന്റെ തെരുവുകളിൽ ഉയരുമെന്നും എ ഐ എസ് എഫ് സംസ്ഥാന പ്രസിഡന്റ്‌ ബിബിൻ എബ്രഹാം, സെക്രട്ടറി എ അധിൻ എന്നിവർ അറിയിച്ചു.


08/01/2022
മഹാമാരിയുടെ കാലത്തും, പേമാരിയുടെ കാലത്തും സേവന സന്നദ്ധരായി നാടിനൊപ്പം..
24/10/2021

മഹാമാരിയുടെ കാലത്തും, പേമാരിയുടെ കാലത്തും സേവന സന്നദ്ധരായി നാടിനൊപ്പം..

24/10/2021

✊🏿

പ്രണാമം🇮🇳ജമ്മു കശ്മീരിലെ പൂഞ്ചില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ വീരമ‍ൃത്യു വരിച്ചവരിൽ മലയാളി സൈനീകനും.കൊട്ടാരക്കര ഓടാ...
11/10/2021

പ്രണാമം🇮🇳

ജമ്മു കശ്മീരിലെ പൂഞ്ചില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ വീരമ‍ൃത്യു വരിച്ചവരിൽ മലയാളി സൈനീകനും.കൊട്ടാരക്കര ഓടാനവട്ടം സ്വദേശി സ്വദേശി എച്ച് വൈശാഖ് ആണ് മരിച്ചത്. അഞ്ച് സൈനികരാണ് ഇന്ന് രാവിലെയുണ്ടായ ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ചത്...

26/09/2021
04/09/2021

സിപിഐ 24-ാമത് പാര്‍ട്ടി കോണ്‍ഗ്രസ് വിജയവാഡയില്‍ നടത്തുന്നതിന് ദേശീയ എക്സിക്യൂട്ടീവ് യോഗം തീരുമാനിച്ചു. അടുത്ത....

Address

Manakala
Adur

Telephone

+918547061732

Website

Alerts

Be the first to know and let us send you an email when AISF GPTC ADOOR posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share